fbpx
Monday, November 25, 2024

നോട്ടം

0
"ഞങ്ങളുടെ നേരെ നോക്കുക "(അപ്പസ്തോല പ്രവർത്തനങ്ങൾ 3:4) സുന്ദര കവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു" ഞങ്ങളുടെ നേരെ നോക്കുക."

ജോസഫ്’

0
അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയപൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു. യാക്കോബിൻ്റെ പന്ത്രണ്ടു...

ശിശുക്കൾ.

0
നമ്മുടെ പക്കലുള്ളതിൽ ഏറ്റവും വിലപ്പെട്ടതാണ് കുട്ടികൾ.നമ്മുടെ കർത്താവായ യേശുക്രിസ്തു എല്ലാവരുടെയും മുന്നിൽ നിന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.,അവന്‍ പറഞ്ഞു: "ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌....

വിശുദ്ധ മറിയം ത്രേസ്യ

0
ആത്മീയ മേഖലയിൽ കുടുംബങ്ങളെ എങ്ങനെ സൗഖ്യ പ്പെടുത്തണം എന്നതാണ് ഈ കാലഘട്ടത്തിൻറെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് .കുടുംബത്തെ തൊട്ടുണർത്തി കൊണ്ടല്ലാതെ കുടുംബത്തെ ഒരു ദേവാലയം ആക്കി കൊണ്ടല്ലാതെ ഇത്...

സമർപ്പണം

0
ഫിലിസ്ത്യമല്ലൻ ഗോലിയാത്തിനെ വധിച്ച് യുദ്ധം ജയിക്കാൻ ആട്ടിടയ ബാലനായ ദാവീദിനെ ദൈവം നിയോഗിക്കുമ്പോൾ, അവൻ്റെ കൈയ്യിലുണ്ടായിരുന്നത് വെറും അഞ്ച് കല്ലുകളും ഒരു കവിണയും മാത്രമായിരുന്നു. പട്ടിണിമൂലം...

പ്രാർത്ഥന

0
പ്രാർത്ഥനയിൽ മടുപ്പും വിരസതയും ഉണ്ടാവുക ആത്മീയ ജീവിതത്തിൽ തികച്ചും സ്വാഭാവികം. കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നതു പോലെയാകണം പ്രാർത്ഥനാ ജീവിതമെന്ന് ആത്മീയ പിതാക്കന്മാർ പഠിപ്പിക്കുന്നു.ചുവടുകൾ പിഴച്ച് എത്ര...

വിളി

0
അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.(മര്‍ക്കോസ്‌ 16 : 15) "നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…?എങ്കിൽ നിനക്ക് സുവിശേഷ...

പന്തക്കുസ്ത

0
മനുഷ്യൻ ദൈവത്തെപ്പോലെ ആകാൻ ശ്രമിച്ചപ്പോഴും,ദൈവത്തെ മറന്ന് സ്വന്തം മഹിമയ്ക്കായി ഗോപുരം ഉയർത്തിയപ്പോഴുംനഷ്ടം സംഭവിച്ചത് മനുഷ്യനു തന്നെയാണ്. മനുഷ്യൻ ആദ്യം പഠിക്കേണ്ടത് ദൈവത്തെ ദൈവമായി കാണാനും ആദരിക്കാനുമാണ്.ദൈവത്തിന്...

സെഹിയോൻ

0
മലയാളി കേട്ടിടത്തോളം ദൈവവചനം ലോകത്ത് ഒരു ജനതയും കേട്ടിട്ടില്ല.മലയാളി ക്രിസ്ത്യൻമിഷനറി എത്തിയിടത്തോളം രാജ്യങ്ങൾലോകത്ത് ഒരു മിഷനറിയും ഇനിയും എത്തിയിട്ടില്ല. ഈ നാളുകളിൽ …..തിരുസഭ അകത്തു നിന്നും...

സെഹിയോൻ മാളിക

0
പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരെ അഭിഷേക അഗ്നി കൊണ്ട് നിറച്ച സ്ഥലമാണ് സെഹിയോൻ മാളികയുടെ മട്ടുപ്പാവ്.അവിടെ വച്ച് തീ നാവുകളുടെ രൂപത്തിലാണ് ആദിമസഭ അഭിഷേകം ചെയ്യപ്പെട്ടത്. നൂറ്റി ഇരുപതോളം...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...