ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്നവിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം.നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം….സുവിശേഷത്തിലെ ഭാഗ്യവതി……
അവളുടെ ആത്മാവ് സദാകർത്താവിനെ മഹത്വപ്പെടുത്തി.കർത്താവ് അവളുടെ താഴ്മയെദയാവായ്പോടെ കൈ കൊണ്ടു.അന്നു മുതൽ തലമുറകൾഅവളെ 'ഭാഗ്യവതി' എന്നു പുകഴ്ത്തുന്നു .
...
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...
“അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെ...
"മരിക്കേണ്ടി വന്നാലുംഞാൻ നിന്നെ തള്ളി പറയില്ല "എന്ന് പറഞ്ഞ പത്രോസ്ആ രാത്രി പുലരുംമുമ്പേ….ഗുരുവിനെ മൂന്നു തവണ തള്ളിപ്പറഞ്ഞു.
ഒരു കനൽചൂടിൽ ജീവിത ദൗത്യത്തിൻ്റെ താളം പിഴച്ച...
” എന്നാൽ.., അവൻ ഒരു ആരോപണത്തിനു പോലും മറുപടി പറഞ്ഞില്ല.തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു.”( മത്തായി 27 :...
അവൻ്റെ നിശബ്ദത ദേശത്തിൻ്റെ അധിപതിയെ നടുക്കി എന്നു തിരുവെഴുത്ത്.ഗത് സമെൻ തോട്ടത്തിൽ നിന്ന് പടയാളികൾക്ക് തന്നെ എല് പിച്ചു കൊടുക്കുന്നതു വരെ …,ക്രിസ്തു അസ്വസ്ഥനും തീവ്രമായ മനോവേദനയാൽ തളർന്നവനും ആയിരുന്നു.
വിമല ഹൃദയ പ്രതിഷ്ഠ എന്നാൽ എന്ത്? എന്തിനു വേണ്ടിയാണു മാർപ്പാപ്പ അത് ചെയുന്നത്?
റഷ്യ ഉക്രെയിൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ 2022 മാർച്ചു 25 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നു (റോമിൽ...
എന്താണ് സംഭവിക്കാൻ പോകുന്നത്എന്നു കണ്ടപ്പോൾ ,യേശുവിനോടുകൂടെയുണ്ടായിരുന്നവർ,“കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ ” എന്നു ചോദിച്ചു.( ലൂക്കാ : 22...
പടയാളികൾക്ക് തന്നെ സ്വയം ഏല്‌പിച്ചു കൊടുത്ത യേശു….അവനെ ബന്ധനസ്ഥനാക്കാൻ വന്നവരെ എതിർത്തു തോല്‌പിക്കാൻ ശ്രമിക്കുന്ന ശിഷ്യന്മാർ …."കർത്താവേ ഞങ്ങളും വാളെടുക്കട്ടെയോ "എന്നു ചോദിച്ചെങ്കിലും,ഗുരുവിൻ്റെ മറുപടിക്ക് കാത്തുനിന്നില്ല.മറുപടി അനുകൂലമാവില്ല എന്ന മുൻവിധിയുണ്ടായിരുന്നതുപോലെ….
“അവൻ പെട്ടന്ന് യേശുവിൻ്റെ അടുത്ത് ചെന്ന്ഗുരോ സ്വസ്തി എന്നു പറഞ്ഞ്അവനെ ചുംബിച്ചു. “(മത്തായി 26 : 49 )
സ്നേഹിതൻ്റെ വഞ്ചന നിറഞ്ഞ ചുംബനത്തിൻ്റെ മുമ്പിലും ശാന്തതയോടെദൈവഹിതത്തിനു തന്നെതന്നെഏല്പ്പിച്ചു കൊടുക്കുന്ന യേശു.
കൂട്ടുകുടി മൂന്നാണ്ടു കൂടെ നടന്നപ്പോൾപല തവണ ,തന്നെ വധിക്കാൻശ്രമിച്ചവരിൽ നിന്ന്,അതിവിഗ്ദ്ധമായി രക്ഷപ്പെട്ട തൻ്റെ...
യേശു അവനോട് ചോദിച്ചു.” യൂദാസേ, ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെഒറ്റിക്കൊടുക്കുന്നത്…?”( ലൂക്കാ 22 : 48 )
ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു തന്നെയാണ് അവസാന നിമിഷത്തിലും ക്രിസ്തു , യൂദാസിനെ തൻ്റെ തെറ്റ് വീണ്ടും ഓർമ്മിപ്പിക്കുന്നത്.
ക്രിസ്തുവിനെ അറിഞ്ഞവരുടെയൊക്കെ തിരിച്ചുവരവിൻ്റെ സംഭവ കഥകളാണ് സുവിശേഷങ്ങളിലുടനീളം...
‘നീതിമാൻ
തൻ്റെ ചൂടും ചൂരും അധ്വാനവും സ്വപ്നങ്ങളും എല്ലാം മകനു വേണ്ടി ബലിയാക്കിയ ഒരു അപ്പനെക്കുറിച്ച് ബൈബിൾ ഒരു വാക്കിൽ പറയുന്നു'ജോസഫ് നീതിമാനായിരുന്നു''നീതിമാൻ' എന്ന ചെറിയ ഒരു വാക്കിൽഒരു പാട് സുകൃതങ്ങൾ...