നോമ്പ് – 28
പാതിരാക്കോഴി കൂവിയുണർത്തിയഒരുക്ക ദിനത്തിൻ്റെ പുലരിയിൽ….
വെറും ഒരു ദാസിപ്പെണ്ണിൻ്റെ ചോദ്യത്തിനു മുമ്പിൽ ക്രിസ്തുവിനെ മൂന്നാവൃത്തി തള്ളിപ്പറഞ്ഞ പത്രോസ്…,അപരാധ ഭാരത്താൽ മനംനൊന്ത്ഓടിയെത്തിയത് അമ്മ മറിയത്തിനരികിൽ …..
നോമ്പ് – 27
"ഞങ്ങളുടെ നേരെ നോക്കുക "(അപ്പസ്തോല പ്രവർത്തനങ്ങൾ 3:4)
സുന്ദര കവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു" ഞങ്ങളുടെ...
നോമ്പ് – 26
"പത്രോസ് അകലെയായി അവനെ അനുഗമിച്ചു"(ലൂക്ക 22 :54 )
ക്രിസ്തുവിൻെറ ശിഷ്യഗണത്തിലേക്ക് വിളിക്കുമ്പോൾ ക്രിസ്തുവിനോട് കൂടെ ആയിരിക്കുവാനാണ് ശിഷ്യർക്ക് സുപ്രധാന...
നോമ്പ് – 25
"അവന് കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള് അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെ കൂടെയായിരുന്നു.ഞാന്‍ അവനെ അറിയുകയില്ല എന്ന്...
നോമ്പ് – 24
" എന്നാൽ.., അവൻ ഒരു ആരോപണത്തിനു പോലും മറുപടി പറഞ്ഞില്ല.തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു."( മത്തായി 27 : 14 )
നോമ്പ് – 23
എന്താണ് സംഭവിക്കാൻ പോകുന്നത്എന്നു കണ്ടപ്പോൾ ,യേശുവിനോടുകൂടെയുണ്ടായിരുന്നവർ,"കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ " എന്നു ചോദിച്ചു.( ലൂക്കാ : 22 :49 )
നോമ്പ് – 22
"അവൻ പെട്ടന്ന് യേശുവിൻ്റെ അടുത്ത് ചെന്ന്ഗുരോ സ്വസ്തി എന്നു പറഞ്ഞ്അവനെ ചുംബിച്ചു. "(മത്തായി 26 : 49 )
സ്നേഹിതൻ്റെ വഞ്ചന നിറഞ്ഞ ചുംബനത്തിൻ്റെ മുമ്പിലും...
നോമ്പ് – 21
യേശു അവനോട് ചോദിച്ചു." യൂദാസേ, ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെഒറ്റിക്കൊടുക്കുന്നത്…?"( ലൂക്കാ 22 : 48 )
ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു തന്നെയാണ് അവസാന നിമിഷത്തിലും...
നോമ്പ് – 20
" മുപ്പത്തൊന്ന് വെള്ളിക്കാശിൻകിലുകിലാരവം…….മൂന്നാണികളിൽ ആഞ്ഞടിക്കുംപടപടാരവം………യൂദാസിൻ മനസ്സിനുള്ളിലേറ്റനിരാശാ ഭാരവും …….അന്ധനാക്കിയ ധനാസക്തി തൻഭയങ്കരാരവം………"
തൻ്റെ ശിഷ്യഗണത്തിൽ തനിക്ക് ഏറ്റം വിശ്വസ്തനെന്നു കണ്ട യൂദാസിനെയാണ് ക്രിസ്തു പണസഞ്ചി ഏല്പിച്ചത്.പണം...
നോമ്പ് – 19
"അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന് പ്രത്യക്ഷപ്പെട്ടു."(ലൂക്കാ 22 : 43)
സ്വർഗ്ഗത്തിൻ്റെ വാതിലുകൾ തനിക്ക് മുമ്പിൽ അടയ്ക്കപ്പെട്ടുവോ...