മനുഷ്യർക്ക് മാത്രം ഇടം നൽകിയനെഞ്ചായിരുന്നില്ല ക്രിസ്തുവിൻ്റെത്.
നല്ലിടയൻ്റെ ചിത്രം ആകർഷകമാവുന്നതുഅവൻ്റെ കൈയ്യിൽ ഒരു കുഞ്ഞാട്പുഞ്ചിരിക്കുന്നതു കൊണ്ടു കൂടിയാണ്.
മുൾപടർപ്പിൽ കുടുങ്ങിപ്പോയതും കാലൊടിഞ്ഞതും ഈ കുഞ്ഞാടിൻ്റേതായിരുന്നുവഴിതെറ്റിയ കുഞ്ഞാടിനെ തൻ്റെ മൃദുലമായ നെഞ്ചിൽ ചേർത്ത് ചുബിച്ചതുംഉയിരിൻ...
അനവധി പച്ചമരുന്നുകൾ ചേർത്താണ് ഈ തൈലം കാച്ചുന്നത്.
വിഗ്രഹാരാധന മരത്തിൻ്റെ വേര്…,വ്യഭിചാരമരത്തിൻ്റെ വേര്..,ദ്രവ്യാഗ്രഹ മരത്തിൻ്റെ നാരായവേര്..,
കോപം, ക്രോധം ,അസൂയ, പിണക്കം, വഞ്ചന, ദുർമോഹം മദ്യപാനം എന്നീ ചെടികളുടെ മൂടും വേരും,
പാപബോധമില്ലാത്തതാണ്ഈ തലമുറയുടെ ദുരന്തം.ചെയ്യുന്നതൊന്നും പാപമല്ലാതാക്കുന്നു.പാപം പല ആവർത്തി ചെയ്ത്ശീലം ആകുന്നു നമുക്ക്
ദാവീദിന്തൻ്റെ വീഴ്ച്ചകൾ എത്ര വലുതാണെന്ന്നാഥാൻ പ്രവാചകനിലൂടെവെളിപ്പെടുത്തി കിട്ടിയപ്പോൾഹൃദയംനൊന്തു കരയുന്ന അവൻ്റെ നിലവിളിയാണല്ലോ 51-ാം സങ്കീർത്തനംസ്വയം ചെയ്യുന്നതും…,മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നതുമായ പാപങ്ങളും ,അത് മൂടിവയ്ക്കുവാൻപെടുന്ന തന്ത്ര പാടുകളും നിറഞ്ഞമനുഷ്യജീവിതത്തിൻ്റെ ദിനരാത്രങ്ങൾ.
സഹനങ്ങൾ
കാൽവരിയിലെ ക്രിസ്തുവിൻ്റെ സഹനങ്ങൾ ലോകത്തിന് അനുഗ്രഹമായതു പോലെ….ചില സഹനങ്ങൾ പൊട്ടി മുളച്ചല്ലേഅനുഗ്രഹത്തിൻ്റെ വൃക്ഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഫലം ചൂടിയത്…..?
മനുഷ്യർ ചെയ്തു കൂട്ടുന്ന പാപങ്ങളെ പ്രതിഭൂമിയിലെ...
ജ്‌ഞാനം
കർത്താവേ,അങ്ങയുടെ പ്രവൃത്തികള്‍ അറിയുകയും ലോകസൃഷ്‌ടിയില്‍ അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്‌ത, അങ്ങേക്കു പ്രസാദകരവും അങ്ങയുടെ നിയമം അനുസരിച്ചു ശരിയും ആയ കാര്യങ്ങള്‍ അറിയുന്ന ജ്‌ഞാനം അങ്ങയോടൊത്ത് വാഴുന്നു.വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ...
ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ്സ് ഹൗസ് വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന്
ഷംഷാബാദ് : ഷംഷാബാദ് സീറോ മലബാര്‍ രൂപതയുടെ ബിഷപ്പ്സ് ഹൗസ് വെഞ്ചരിപ്പും ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് നടക്കും. ഹൈദരാബാദ് ആര്‍ച്ച് ബിഷപ് ഡോ. അന്തോണി പൂലാ വചന സന്ദേശം...
അച്ചന്‍ പോലീസാ…
ഫാ. ജോസഫ് വരമ്പുങ്കല്‍ മലങ്കര സുറിയാനി കത്തോലിക്കാസഭാംഗമാണ്. പക്ഷേ അതോടൊപ്പം സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമാണ്. കേരള കത്തോലിക്കാ വൈദികരിലെ ആദ്യത്തെ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറാണ്...
ജിഹാദികള്‍ തകര്‍ത്ത ഇറാക്ക് ദേവാലയം പുനരുദ്ധരിച്ചു
മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അധിനിവേശ കാലത്ത് തകര്‍ക്കപ്പെട്ട സെന്റ് ജോര്‍ജ് ആശ്രമവും ദേവാലയവും പുനരുദ്ധരിച്ചു. അമേരിക്കയുടെയും ക്രൈസ്തവ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇസ്ലാമിക് അധിനിവേശത്തിന്റെ ആറുവര്‍ഷങ്ങള്‍ക്ക്...
ഭൂരിപക്ഷത്തിന്റെ നിശ്ശബ്ദതയില്‍ ന്യൂനപക്ഷം ആക്രോശിക്കുന്നു: ബിഷപ് മാര്‍ തോമസ് തറയില്‍
അപകടകരമായ അച്ചടക്കലംഘനത്തിന്റെ ഇരയാണ് സീറോ മലബാര്‍ സഭയെന്നും ഭൂരിപക്ഷത്തിന്റെ നിശ്ശബ്ദതയില്‍ ന്യൂനപക്ഷത്തിന്റെ ആക്രോശങ്ങള്‍ക്കാണ് മുഴക്കമെന്നും ബിഷപ് മാര്‍ തോമസ് തറയില്‍. കുര്‍ബാന ഏകീകരണത്തിനെതിരെ ചില വൈദികര്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ്...
വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഇനി ആംഗ്യഭാഷയിലും
കൊച്ചി: ശ്രവണ വൈകല്യമുള്ളവര്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ വിശ്വാസപരമായ പഠനങ്ങള്‍, മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ എന്നിവ അറിയുന്നതിന് അവസരമൊരുക്കി കെസിബിസി മീഡിയ കമ്മീഷന്‍. വത്തിക്കാന്‍ പ്രബോധനങ്ങള്‍ ഉള്‍പ്പടെ സഭയുടെ ഔദ്യോഗിക ആഹ്വാനങ്ങള്‍ ആംഗ്യഭാഷയില്‍...