ന്യൂനപക്ഷ അനുപാതം: കേരള സര്‍ക്കാര്‍ നീക്കം തടഞ്ഞു സുപ്രീംകോടതി
സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കാറ്റിൽപറത്തി, കോടികൾ മുടക്കി പരമോന്നത കോടതിയിൽ അപ്പീലിന് പോയ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം , സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി.പൊതു സമൂഹത്തിന്റെ നികുതിപ്പണം, ഒരു സമുദായത്തിന്...
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: സീറോമലബാര്‍സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന...
മൂന്ന് ദിവസത്തെ വേർപാട് ….!
നാല്‌പതു ദിവസത്തെ സഹവാസം ഉത്ഥാന ശേഷം……!തൻ്റ അസാന്നിധ്യത്തിൽ….,സഹായകനായ പരിശുദ്ധാത്മാവിനെ ലഭിക്കും വരെ നഗരത്തിൽ തന്നെപ്രാർത്ഥനയിൽ കഴിയണമെന്ന ക്രിസ്തുവിൻ്റെ ആഹ്വാനം …..മർക്കോസിൻ്റെ മാളികമുറിയിൽ,പ്രിയ ഗുരുവിൻ്റെ വേർപാടിൻ്റെ ദുഃഖവും,ഭാവിയെക്കുറിച്ചുള്ള ആശങ്കകളും,ഭരണാധികാരികളോടുള്ള ഭയവുംനിമിത്തം വിറങ്ങലിച്ച്….....
സ്വന്തം മുറിവുകളിൽ നിന്ന് കണ്ണെടുക്കുക.സഹോദരൻ്റെ മുറിവിൽ കണ്ണുറപ്പിക്കുക.
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!കാലിത്തൊഴുത്തിൽ അവൻ്റെ ഇളം മേനിയിൽ വീണആനന്ദബാഷ്പം…..!കാൽവരിയിൽ അവൻ്റെആഴം കൂടിയ മുറിവുകളിലേയ്ക്കൊഴുകിയകണ്ണുനീർ ധാര…..!കാലിത്തൊഴുത്ത് തൊട്ട് കാൽവരി...
ഇതാ നിൻ്റെ അമ്മ
അനന്തരം ,അവൻ ആ ശിഷ്യനോട് പറഞ്ഞു. "ഇതാ നിൻ്റെ അമ്മ"അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭവനത്തിൽ സ്വീകരിച്ചു.( യോഹന്നാൻ 19 : 27 )ദുഃഖവെള്ളിയുടെ സന്ധ്യയിൽ ……ദുഃഖം താങ്ങാനാവാതെ...
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ
പതിനഞ്ചാമത്തെ വയസിൽ മരണകരമായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വ്യക്തിഅദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്ത് ഒരു ജൂതപെൺകുട്ടി ആയിരുന്നുനാടക നടനും നാടക രചയിതാവും ആയിരുന്നു, കരോൾ വോയ്‌റ്റീവാ21 ആം വയസിൽ...
മകൻ്റെ തോളിൽ മരക്കുരിശ് …!
അമ്മയുടെ മനസ്സിൽ വ്യാകുലക്കുരിശ് …!സമർപ്പിതർ ഇരുവരും കൊലക്കളത്തിലേയ്ക്ക്….!കുരിശിൽ തറയ്ക്കപ്പെടാൻ മകൻ കാൽവരിയിലേയ്ക്ക്….,മകനു പകരം മക്കളെ ഏറ്റെടുക്കാൻഅമ്മ കുരിശിൻ ചുവട്ടിലേയ്ക്ക്….,കാൽവരിയിലേയ്ക്കുള്ള കുരിശുയാത്രയിൽജെറുസലേം വീഥിയിൽ ……..മാതൃത്വത്തിൻ്റെ സ്വഭാവിക വികാരങ്ങളാൽഅമ്മ മറിയം പലവട്ടം കാലിടറിയിട്ടുണ്ടാകും….എന്നാലും…....
വർദ്ധിച്ചുവരുന്ന ഭൂരിപക്ഷ – ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വർഗീയ – വിധ്വംസക പ്രവണതകൾക്കെതിരെ ഭാരതത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി മൂന്നിട്ടിറങ്ങേണ്ടതുണ്ട്
കെ സി ബി സി ഐക്യജാഗ്രത കമ്മീഷൻ
വാരണാസിയിൽ ഈ മാസം പത്താം തിയ്യതി ട്രെയിൻ യാത്രക്കായി എത്തിയ രണ്ട് സന്യാസിനിമാർ വർഗീയവാദികളുടെ അതിക്രമത്തിനിരയാവുകയും മതപരിവർത്തനം...
വിളി കേൾക്കുന്ന ഒരമ്മ
ഒരു കിടങ്ങിൽ ബന്ധിതനായി തൂങ്ങി കിടക്കുന്ന ക്രിസ്തുശിക്ഷിച്ചാനന്ദിച്ചവരൊക്കെ വിശ്രമിക്കാൻ പോയ നേരം………തിരുരക്ത ഗന്ധവും വേദനയാൽ പുളയുന്ന അവൻ്റെ നെടുവീർപ്പുകളുംതിരിച്ചറിഞ്ഞ് അടക്കപ്പെട്ട കിടങ്ങിനു മുകൾ പരപ്പിൽ തലചേർത്ത്മകൻ്റെ ഹൃദയതുടിപ്പിനും ശ്വാസനിശ്വാസങ്ങൾക്കും കാതോർക്കുന്നഅമ്മ……അമ്മയുടെ...