നിസ്സഹായർക്കൊപ്പം
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ച് അവശ്യസാധനങ്ങൾ കൈമാറി. കൂട്ടിക്കൽ കാവാലിയിലുണ്ടായ ഉരുൾപ്പൊട്ടലിൽ 6 പേർ മരണപ്പെട്ട സ്ഥലം സന്ദർശിക്കുകയും കബറിടത്തിൽ ഒപ്പീസുചൊല്ലി പ്രാർത്ഥിക്കുകയും...
കൃപ
പാതിരാക്കോഴി കൂവിയുണർത്തിയഒരുക്ക ദിനത്തിൻ്റെ പുലരിയിൽ….നമ്മുടെ അഹങ്കാരത്തിനും, സ്വാർത്ഥതയ്ക്കും പരിഹാരമായി….പ്രഹരങ്ങളും പരിഹാസവുമേറ്റ് തൻ്റെ പ്രിയ മകൻ ……പ്രത്തോറിയത്തിനു വെളിയിൽശത്രുക്കളുടെ അലമുറകൾക്കിടയിൽ ….കാൽവരിയിലേക്കുള്ള സഹനയാത്രയുടെതയ്യാറെടുപ്പ് നടക്കുന്നു.മൂന്നാണ്ടു കൂടെ നടന്ന…..,സഭയെ നയിക്കാൻ പാറ പോലെ...
‘അമ്മ’ ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃത കൂട്ടുകളുടെ കൂടാരമാണ്.
നിൻ്റെ അമ്മയും സഹോദരരും നിന്നെ കാണാൻ ആഗ്രഹിച്ച് പുറത്ത് നിൽക്കുന്നു" എന്നറിയിച്ച ശിഷ്യരോട്"ദൈവത്തിൻ്റെ വചനം കേട്ട് പ്രമാണിക്കുന്നവരത്രെ എൻ്റെ അമ്മയും സഹോദരരും "എന്ന മകൻ്റെ മറുപടി…..അമ്മ മനസ്സ് നിമിഷ നേരത്തേക്ക്...
മറിയം ഒരു വെല്ലുവിളി
യേശുവിൻ്റെ പ്രബോധനങ്ങളിലുംഅത്ഭുത പ്രവർത്തികളിലും വിസ്മയം പൂണ്ടജനത്തിൻ്റെ മധ്യേ നിന്ന് പെണ്ണൊരുവൾ പ്രവചിച്ചു."നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ "(ലൂക്കാ 11:27-28)"കണ്ടാലും ഇപ്പോൾ മുതൽഎല്ലാ തലമുറകളും എന്നെ ഭാഗ്യവതിഎന്നു...
അവൻ പറയുന്നത് ചെയ്യുവിൻ
മറിയത്തിൻ്റെ മൊഴികളിൽ മിഴിവേകുന്ന വചനംയോഹന്നാൻ ശ്ലീഹാ വി.ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്." അവൻ പറയുന്നത് ചെയ്യുവിൻ"( യോഹന്നാൻ 2:5 )പിന്നീടങ്ങോട്ട് തിരുവെഴുത്തുകളിൽ അവൾ നിശബ്ദയാണ്.ക്രിസ്തുവിനെ അറിഞ്ഞിട്ടും അവൻ പറഞ്ഞൊതൊന്നും നമ്മളിതുവരെചെയ്തു തുടങ്ങിയിട്ടില്ല.വെറുതേ പോലും...
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ
ഒക്ടോബർ 15ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾതിരുസഭയിലെ ഏറ്റവും ശക്തയായ വിശുദ്ധയായി അമ്മത്രേസ്യ പുണ്യവതി അറിയപ്പെടുന്നു. പ്രഥമ വനിതാ വേദപാരംഗതയും ഈ വിശുദ്ധയാണ്.യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറെ പ്രത്യേകതയുള്ള തിരുനാൾ ആണ് വിശുദ്ധ...
കരുണാർദ്രമാകേണ്ട ക്രിസ്തീയ ജീവിതത്തിൻ്റെ ആദ്യ രൂപവും, ആദർശ രൂപവും പരിശുദ്ധ മറിയമാണ്.
കാനായിലെ കല്യാണ വിരുന്നിൽഎല്ലാവരുടെയും കണ്ണുകൾ സ്വന്തം പാത്രങ്ങളിൽ മാത്രമായിരുന്നപ്പോൾ ….അവളുടെ കണ്ണുകൾ ആതിഥേയരുടെ അസ്വസ്ഥതകളിലായിരുന്നു.അവരുടെ നൊമ്പരത്തിൻ്റെ ഭാരം ഏറ്റെടുത്തവൾ ഇരുചെവി അറിയാതെ സകലതും അറിയുന്നവൻ്റെ പക്കൽ ഒരപേക്ഷ വയ്ക്കുന്നു." അവർക്ക്...
കാനായിലെ കല്യാണ വിരുന്ന്..!
കുടുംബനാഥൻ്റെ നിസ്സഹായതകണ്ടറിയുന്ന അമ്മ മറിയംപര സ്നേഹത്തിൻ്റെ നിറവിൽ ……!ആ ഭവനത്തിനുണ്ടാകാവുന്ന അപമാനത്തിൻ്റെ ആഴം എത്രയെന്ന്മുന്നേ കണ്ട അവൾ,തൻ്റെ മകൻ ഈ കുറവു പരിഹരിക്കുവാൻപ്രാപ്തനാണെന്ന് മനസ്സിലാക്കിയിരുന്നു.താൻ സ്വന്തമാക്കിയ സ്നേഹം സമൃദ്ധമായിതൻ്റെ ജീവിത...
“നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്..?(ലൂക്കാ 2 :49)
ജെറുസലേം ദേവാലയത്തിൻ്റെ തിരുമുറ്റത്ത് ..,പെസഹാ തിരുനാളിൻ്റെ തിരക്കിനിടയിലെപ്പോഴോ …,താനറിയാതെ കൈവിട്ടു പോയ ആ വിരൽ തുമ്പുകൾ ….എത്രമാത്രം വേദനിപ്പിച്ചുണ്ടാകും അവളെ…?മൂന്നുനാൾ നീണ്ട ആകുലതകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽമകനെ കണ്ടെത്തിയ ആനന്ദത്തിൽഅവൻ്റെയരികിലേക്ക് ഓടിയെത്തിയപ്പോൾഅങ്ങനെയൊരു...