fbpx
Sunday, November 24, 2024

അമ്മയുടെ തണലിൽ

0
പെസഹാ തിരുനാൾ ദിവസംയഹൂദരെല്ലാം ദേവാലയത്തിൽ ഒന്നിക്കുന്നഅവസരം.തിരുക്കുടുംബം പതിവുകളൊന്നും തെറ്റിക്കാതെ മതാചാരനിഷ്ടയോടെജെറുസലേം ദേവാലയത്തിൽ എത്തുന്നു .ദൈവിക പദ്ധതിക്ക് ജീവിതം പരിപൂർണ്ണമായി സമർപ്പിച്ചു കൊണ്ട്ദൈവത്തിൻ്റെ വാഗ്ദാനങ്ങളിലും അവിടുത്തെ പരിപാലനയിലുംവിശ്വസിച്ചു കൊണ്ട്….,ദൈവം പ്രവർത്തിക്കുന്ന വലിയ...

പ്രിയപ്പെട്ട സിസ്റ്റർ നിങ്ങൾ ഒരു അപവാദമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. (ഫാ. ഷീൻ പാലക്കുഴി)

0
അപ്രതീക്ഷിതമായാണ് ആയുധധാരികളായ ഏതാനും തീവ്രവാദികൾ ആ സന്യാസിനീ ഭവനത്തിലേക്ക് ഇരച്ചുകയറിയത്. നാലു കന്യാസ്ത്രീകൾ മാത്രമാണ് അപ്പോൾ അവിടെയുണ്ടായിരുന്നത്. ആക്രോശങ്ങൾ മുഴക്കിയും ആയുധങ്ങൾ കാട്ടിയും അവർ ആ വീടിനുള്ളിൽ ഒരു ഭീകരാന്തരീക്ഷം...

അമ്മ കൃപാപൂർണ്ണ

0
ദൈവം ദാനമായി നൽകിയകൃപയും സന്തോഷവുംജീവിത വഴികളിൽ നഷ്ടപ്പെടുത്താതെതൻ്റെ പുത്രൻ ഭരമേല്പിച്ച മനുഷ്യ മക്കൾക്ക്,സ്വർഗം തനിക്കു നൽകിയിരിക്കുന്നകൃപകളാൽ നിത്യസഹായമായപരിശുദ്ധ മറിയം.ഒരുപാട് അസ്വസ്ഥതകൾക്ക് നടുവിലേക്കായിരുന്നു ക്രിസ്തുമിഴി തുറന്നത്.ക്രിസ്തുവിനെചേർത്തു പിടിച്ചിരുന്ന കരങ്ങൾ അമ്മ മറിയത്തിൻ്റെ...

അമ്മ മനസ്സ്’

0
സ്നേഹത്തെയും സഹനത്തെയും സംബന്ധിച്ച ആദ്യ പാഠപുസ്തകംഅമ്മയാണ്.ക്രൂശിൽ നിന്നും മുഴങ്ങിയ ക്രിസ്തുവിൻ്റെ ഒടുവിലത്തെ നിലവിളിയായിരുന്നു" എൻ്റെ ദൈവമേ, എൻ്റെ ദൈവമേ,എന്തിന് നീ എന്നെ കൈവെടിഞ്ഞു "എന്നിട്ടും ഒരു നീണ്ട നിശബ്ദ്ധതയ്ക്കു ശേഷം...

അമ്മ

0
ഹേറോദേസിൻ്റെ കല്‌പനയാൽ ശിശുവിനുജീവഹാനി സംഭവിക്കാൻ പോകുന്നു എന്നുള്ള വിവരം മാലാഖ ജോസഫിനെ ധരിപ്പിക്കുമ്പോൾ കുഞ്ഞിനേയും അമ്മയേയും കൊണ്ട് മിസ്രയിമിലേക്ക്ഓടിപ്പൊയ്ക്കൊള്ളുവാനാണ് പറയുന്നത്.(മത്തായി 2:13-14)ഹേറോദേസിൻ്റെ മരണശേഷം തിരികെബേത് ലഹേമിലേക്ക് വരുവാനുള്ളഅറിയിപ്പ് മാലാഖ വീണ്ടും...

സാഫല്യം

0
വരാനിരിക്കുന്ന രക്ഷകനെകാണാൻ കണ്ണും നട്ടിരിക്കുന്നശെമയോനും അന്നയും!ഇരു പ്രവാചകരുടെയും കാത്തിരിപ്പിൻ്റെ സാഫല്യം……ഉപവാസത്തിലും പ്രാർത്ഥനയിലുംചെലവിട്ട അനേക വർഷങ്ങൾ….!വിശ്വാസത്തിലും പ്രത്യാശയിലും ….സ്ഥിരതയും ദൃഢതയും കാത്തു സൂക്ഷിച്ചതിൻ്റെ പ്രതി സമ്മാനം……..അസാധാരണത്വങ്ങളൊന്നുമില്ലാതിരുന്നിട്ടും,പരിവേഷമണിയാത്ത പൈതലായിരുന്നിട്ടുംലോക രക്ഷകനെന്ന തിരിച്ചറിവ് …,രക്ഷക...

സമർപ്പണങ്ങൾ

0
പിതൃഭവനത്തിലേയ്ക്കുള്ള(ജറുസലെം ദേവാലയത്തിലേക്ക്) ഈശോയുടെആദ്യത്തെ കാൽവെയ്പ്പ്…….!മകൻ്റെയും അമ്മയുടെയും ….രണ്ടു സമർപ്പണങ്ങൾ..!പരിശുദ്ധ അമ്മയുടെ നിർമ്മല കരങ്ങളാൽപിതൃഭവനത്തിലേയ്ക്കാനയിക്കപ്പെട്ടദൈവപുത്രൻ…..മനുഷ്യവർഗ്ഗം മുഴുവനും മറിയം വഴി ഈശോയിലേയ്ക്ക്,സമർപ്പണ പരമ്പരയുടെ ആദ്യ ദളം.യേശുവിൻ്റെ വളർച്ചയുടെ പടവുകളിൽമറിയം അവനെ കൈ പിടിച്ചു...

സ്വാതന്ത്ര്യം

0
മഞ്ഞലകൾ കൊണ്ട് പ്രകൃതിയുംഅവഗണന കൊണ്ട് ജനതതിയുംയാത്രാക്ലേശം കൊണ്ട് ശരീരവുംനടത്തിയ വെല്ലുവിളിയിൽ…..,പരിശുദ്ധാരൂപിയുടെ സ്വാതന്ത്ര്യംഅനുഭവിച്ച മറിയം.ബേത് ലഹേമിലെ ജനത്തിരക്കിൽഉദര ശിശുവിന് ജന്മം കൊടുക്കാൻഇടം കിട്ടാത്ത നിസ്സഹായതയിൽ…..,ആ കാലി കൂട്ടിലേക്ക് ജോസഫ്അവളെ കൂട്ടികൊണ്ട് പോകുമ്പോൾ...

ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ, വിവാഹത്തിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭമതിയായ മറിയം,

0
തൻ്റെ മേൽ ലോകത്തിൻ്റെ സംശയമുനകൾ എല്ക്കുമെന്നറിഞ്ഞ് അമ്മ മടിത്തട്ടിൻ്റെ ആശ്വാസം കൊതിച്ച പരിശുദ്ധ മറിയം.പരിശുദ്ധാരൂപിയുടെ ശക്തിയും സ്വാതന്ത്ര്യവും അനുഭവിച്ചറിഞ്ഞവർക്കു മാത്രമേ സ്വർഗത്തിൻ്റെ ആത്മീയ രഹസ്യങ്ങൾ മനസ്സിലാവൂ.തൻ്റെ ഗർഭധാരണത്തിൻ്റെ ഉത്ഭവ മർമ്മംമറ്റാരും...

അസ്സീസ്സി

0
ക്രിസ്തുവിനെപ്പോലെ ആകാൻ ശ്രമിക്കുന്ന ഒരാളും മറവിയുടെ മടിത്തട്ടിൽ മറയാൻ കാലം അനുവദിക്കില്ലായെന്നുറപ്പു നൽകിക്കൊണ്ട് ഒരു അസ്സീസ്സി ദിനം കൂടി കടന്നുപോകുന്നു…രണ്ടാം ക്രിസ്തുവിന്റെ പാദമുദ്രകൾ പതിഞ്ഞ മണ്ണ് ഈ കഴിഞ്ഞ സെപ്തംബർ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...