വാർത്തകളെ മംഗള വാർത്തകളാക്കാനുള്ള അവസരം.
രണ്ട് ഉദര ശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം ………." ജന്മപാപമുക്തി "അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിൻ്റെകാഹളധ്വനി…..ഉദര ശിശുവിൻ്റെ "കുതിച്ചു ച്ചാട്ടം"നസ്രത്തിലെ വിനീത കന്യകയുടെമഹോന്നത പദവി ആദ്യമായി ഏറ്റുപറഞ്ഞവൾ: എലിസബത്ത്പരിശുദ്ധ കന്യകയുടെ മഹത്വം...
തിടുക്കം
തിടുക്കത്തിൽ ഒരമ്മകടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്നഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് ,തൻ്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായിവൃദ്ധയായ എലിസബത്തിൻ്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ മറിയം തിടുക്കം കാട്ടി.(ലൂക്കാ 1:56)അവൾ...
ഭാഗ്യം
ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്നവിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം.നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം….സുവിശേഷത്തിലെ ഭാഗ്യവതി……അവളുടെ ആത്മാവ് സദാകർത്താവിനെ മഹത്വപ്പെടുത്തി.കർത്താവ് അവളുടെ താഴ്മയെദയാവായ്പോടെ കൈ കൊണ്ടു.അന്നു മുതൽ തലമുറകൾഅവളെ 'ഭാഗ്യവതി' എന്നു പുകഴ്ത്തുന്നു .ദൈവ...
ദൈവിക സ്വപ്നങ്ങൾ
തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെഅവൾ മനസ്സിലാക്കിയപ്പോൾ തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടിദൈവത്തിൻ്റെ സ്വപ്നങ്ങളെനെഞ്ചിലേറ്റി ……അവൾ ജോസഫിൻ്റെ പിന്നാലെഭർതൃഗ്രഹത്തിലേക്ക് യാത്രയായി.ജോസഫിൻ്റെ ചെറ്റക്കുടിലിൽചെത്തു പൂളുകൾ പെറുക്കി കുട്ടികത്തിച്ച് ഭക്ഷണമൊരുക്കിയ മറിയം.പരിദേവനങ്ങളില്ലാത്ത….,പിറുപിറുപ്പുകളില്ലാത്ത '…,ഇല്ലാത്തവൻ്റെ...
സന്യാസം ഒരു ഒളിച്ചോട്ടമല്ല
സന്യാസം ഒരു ഒളിച്ചോട്ടമല്ല ;ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്.വിളിച്ച് വേർതിരിച്ചവനോടൊപ്പം ജീവതംആത്മീയാഘോഷമാക്കുന്ന ശ്രേഷ്ഠമായ അന്തസ്സ്.സമർപ്പിതരെ എത്രമാത്രം അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുന്നുവോ,അത്രമാത്രം അവർ അഭിഷേകവുംകരുത്തും ഉള്ളവരാകുന്നു.അതാണ് ക്രൈസ്തവ പാരമ്പര്യം.പ്രാർത്ഥനയുടെയും രൂപാന്തരീകരണത്തിൻ്റെയും താബോറിൽമാത്രം ഒതുങ്ങി കഴിയാനുള്ളതല്ലസന്യാസ...
വിശുദ്ധ കൊച്ചുത്രേസ്യ
"എന്ത് ചെയ്താലും അത് ദൈവസ്നേഹത്തെ പ്രതി ചെയ്യുക" എന്നു പഠിപ്പിച്ച ഒരു വിശുദ്ധയുടെ തിരുനാൾ ദിവസമാണിന്ന്. ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ.തെരേസക്ക് നാല് വയസുള്ളപ്പോൾ...
നിത്യ സഹായ മാതാവിന്റെ ഐക്കൺ
റോമിൽ സ്ഥിതി ചെയ്യുന്ന ദിവ്യരക്ഷക (Redemptorist) സഭയുടെ ആസ്ഥാനം. സുവിശേഷകനായ വി. ലൂക്ക വരച്ചു എന്ന് വിശ്വസിക്കപ്പെടുന്ന നിത്യ സഹായ മാതാവിന്റെ ഐക്കൺ വണങ്ങപ്പെടുന്നത് ഈ സന്ന്യാസ ഭവനത്തിലെ ദൈവാലയത്തിലാണ്.ലോകത്തെമ്പാടും...
ജപമാല
തലമുറതലമുറയായി പരിശുദ്ധ കന്യകാമറിയം നമ്മുടെപൂർവ്വികർ വഴിനമുക്ക് കൈമാറി തന്നിട്ടുള്ള അമൂല്യ സുകൃതനിധി നിക്ഷേപമാണ് ജപമാല ഭക്തി.ജപമാല ഒരു സംരക്ഷണ കോട്ടയാണ്.വിശ്വസിച്ച് ഉരുവിടുന്ന ഒരു'നന്മ നിറഞ്ഞ മറിയ 'ത്തിനു പോലും ഉത്തരം...
കെസിബിസി സമ്മേളനം 29 ന്
കൊച്ചി: കേരളത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ടി കെസിബിസിയുടെ പ്രത്യേക സമ്മേളനം 29 ന് നടക്കും.വര്‍ദ്ധിച്ചുവരുന്ന...
തട്ടിക്കൂട്ട് സമാധാനചര്‍ച്ചകള്‍ നടത്തുകയല്ല, ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ നടപടിയാണ് വേണ്ടത്
പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ വാക്കുകളെ മുന്‍നിര്‍ത്തി തട്ടിക്കൂട്ട് സമാധാനചര്‍ച്ചകള്‍ നടത്തുകയല്ല ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍...