നാർക്കോ ജിഹാദ് വിഷയത്തിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചു പബ്ലിക് അഫയേഴ്സ് കമ്മീഷൻ
പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക്...
നട്ടെല്ല് പണയം വയ്ക്കാത്തവർ
ഉത്തമ ബോധ്യത്തോടെ സത്യങ്ങൾ വിളിച്ച് പറയുകയും, അതിൽ ഉറച്ച് നിൽക്കുകയും ചെയ്താൽ തള്ളി പറഞ്ഞവർ വരെ നാം പറഞ്ഞ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കേണ്ടി വരും എന്നതിൻ്റെ തെളിവാണ് കല്ലറങ്ങാട്ട് പിതാവിന് പൊതുസമൂഹത്തിൻ്റെ...
ഇസ്ലാമിസ്റ്റുകൾ കപടരാഷ്ട്രീയം അവസാനിപ്പിക്കണം- ഫാ. വർഗീസ് വള്ളിക്കാട്ട്
'നർകോട്ടിക് ജിഹാദ്' എന്ന പ്രയോഗം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ജിഹാദ്? ജിഹാദ് എന്ന വാക്കിന് പരമ്പരാഗതമായുള്ള മതപരമായ അർഥവും, മാറിയ ലോകത്ത് പൊളിറ്റിക്കൽ ഇസ്ലാം അഥവാ...
പ്രതിലോമശക്തികൾക്കെതിരേ നിശബ്ദത പാലിക്കാനാവില്ല-ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം
ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനിൽപ്പിനും ക്ഷേമത്തിനും കുടുംബഭദ്രത അഭംഗം സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ല.അതുകൊണ്ടാണു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില...
അൾത്താര വിട്ട് ഓടുന്നവർ…
കുറിച്ചി മൈനർ സെമിനാരിയിലെ 2000-2001 അധ്യയന വർഷം. ആ പ്രഭാതത്തിലും പതിവു പോലെ വി.കുർബ്ബാനക്ക് മൂന്ന് അച്ചന്മാരുണ്ട്. ബഹു. മാത്യു മറ്റപ്പള്ളിയച്ചനാണ് മുഖ്യ കാർമ്മികൻ. ഗേഹന്ത പ്രാർത്ഥനകൾ കഴിഞ്ഞതും വലിയ...
ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ?
സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയും കോണ്ഗ്രസുകാരിയുമായിരുന്ന ഇന്ദിരാഗാന്ധിയോട് ഒപ്പമുള്ള സിക്കുകാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജാഗ്രത പുലർത്തണം എന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. തന്റെ അംഗരക്ഷകരായ ബിയാന്ത് സിംഗിനെയും സത്വന്ത്...
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ്
സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും...
കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല: കെസിബിസി
കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര...
നാര്‍ക്കോ ടെററിസം കേരളത്തില്‍(കെസിബിസി ജാഗ്രത ന്യൂസ് – നവംബർ 2020 -ൽ പ്രസിദ്ധീകരിച്ചത് )
മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ...
പരിശുദ്ധ കുർബാനയുടെ ഏകീകരണത്തിനു വേണ്ടിയുള്ള സഭാ നിർദ്ദേശങ്ങളോട് മറുതലിക്കുന്ന വന്ദ്യ വൈദികരേ, വിശ്വാസികളേ….
23 റീത്തുകളുടെ കൂട്ടായ്മയാണ് സഭ. അത് ദൈവിക പദ്ധതിയാണ്. നമ്മൾ ഓരോരുത്തരും അതിൽ ഏതെങ്കിലും സഭയിൽ അംഗമായത് നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല. നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ്. അതു കൊണ്ട്...