നോമ്പ് – 7
മനുഷ്യർക്ക് മാത്രം ഇടം നൽകിയനെഞ്ചായിരുന്നില്ല ക്രിസ്തുവിൻ്റെത്.
നല്ലിടയൻ്റെ ചിത്രം ആകർഷകമാവുന്നതുഅവൻ്റെ കൈയ്യിൽ ഒരു കുഞ്ഞാട്പുഞ്ചിരിക്കുന്നതു കൊണ്ടു കൂടിയാണ്.
മുൾപടർപ്പിൽ കുടുങ്ങിപ്പോയതും കാലൊടിഞ്ഞതും...
നോമ്പ് – 6
അനവധി പച്ചമരുന്നുകൾ ചേർത്താണ് ഈ തൈലം കാച്ചുന്നത്.
വിഗ്രഹാരാധന മരത്തിൻ്റെ വേര്…,വ്യഭിചാരമരത്തിൻ്റെ വേര്..,ദ്രവ്യാഗ്രഹ മരത്തിൻ്റെ നാരായവേര്..,
കോപം, ക്രോധം ,അസൂയ, പിണക്കം,...
നോമ്പ് – 5
പാപബോധമില്ലാത്തതാണ്ഈ തലമുറയുടെ ദുരന്തം.ചെയ്യുന്നതൊന്നും പാപമല്ലാതാക്കുന്നു.പാപം പല ആവർത്തി ചെയ്ത്ശീലം ആകുന്നു നമുക്ക്.
ദാവീദിന്തൻ്റെ വീഴ്ച്ചകൾ എത്ര വലുതാണെന്ന്നാഥാൻ പ്രവാചകനിലൂടെവെളിപ്പെടുത്തി കിട്ടിയപ്പോൾഹൃദയംനൊന്തു കരയുന്ന അവൻ്റെ നിലവിളിയാണല്ലോ 51-ാം...
നോമ്പ് – 4
ആത്മസംയമനം മനുഷ്യ ജീവിതത്തിൻ്റെ കോട്ടയാണ്.കോട്ടയില്ലാത്ത പട്ടണം അരക്ഷിതാവസ്ഥയിലാണ്.ഏതു സമയത്തും ശത്രുവിന് അതിനെ അനായാസം കീഴടക്കാൻ കഴിയും.
"ആത്മസംയമനമുള്ള ഹൃദയം കർത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്;അവിടുന്ന് തനിക്ക് ഇഷ്ടമുള്ളിടത്തേക്ക്അതിനെ...
നോമ്പ് – 3
കാൽവരിയിലെ ക്രിസ്തുവിൻ്റെ സഹനങ്ങൾ ലോകത്തിന് അനുഗ്രഹമായതു പോലെ….ചില സഹനങ്ങൾ പൊട്ടി മുളച്ചല്ലേഅനുഗ്രഹത്തിൻ്റെ വൃക്ഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഫലം ചൂടിയത്…..?
മനുഷ്യർ ചെയ്തു കൂട്ടുന്ന പാപങ്ങളെ പ്രതിഭൂമിയിലെ...
നോമ്പ് – 2
ആത്മീയജീവിതത്തിൻ്റെവളർച്ചയ്ക്കു വേണ്ടി….വരൾച്ചയുടെ നാളുകൾ സൃഷ്ടിക്കലാണ് നോമ്പ്.
ഇച്ഛയ്ക്കുമപ്പുറത്തേയ്ക്ക്…..കൈവിട്ടു പോകുന്ന നിൻ്റെ മനസ്സിനെയുംശരീരത്തെയും അടക്കിപ്പിടിച്ച്…,അച്ചടക്കം ശീലിപ്പിക്കാനുള്ള മാർഗം.
ശുദ്ധീകരണത്തിൻ്റെ നൊമ്പരങ്ങൾ ചേർത്തുവച്ചു കൊണ്ട്...
വിശുദ്ധി
വിശുദ്ധിയിൽ വളരാനുള്ള രാജ വീഥികളിൽ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്.നിന്നിലെ അശുദ്ധിയെ ഉപേക്ഷിക്കാനുള്ള ഉള്ളിൽ തട്ടിയുള്ള തീരുമാനം നിന്നെ അനുതാപത്തിലേക്ക് നയിക്കും.അപ്പോൾ നിൻ്റെ മിഴികൾ സജലങ്ങളാകും.
ബാഹ്യമായ...
ബന്ധങ്ങൾ
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക്വേഗം പോരാ….ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്.യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ ഓടണം.വാർദ്ധക്യമാകുമ്പോൾ വേഗം കുറച്ചുവണ്ടി പതിയെ പോയാൽ മതി എന്ന...
വിശുദ്ധ വാലന്റൈൻ
വിശുദ്ധ വാലന്റൈൻ ഒരു യഥാർത്ഥ ചരിത്രപുരുഷനായിരുന്നു, അദ്ദേഹത്തിന്റെ ജീവിതവും കഥയും നിഗൂഢതയിലും ഇതിഹാസത്തിലും മറഞ്ഞിരുന്നുവെങ്കിലും, മൂന്നാം നൂറ്റാണ്ടിൽ ക്ലോഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ കാലത്ത് റോമിൽ ജീവിച്ചിരുന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു...
പ്രണയം
ആദ്യ പുരുഷൻ അവൻ്റെ പെണ്ണിൻ്റെ ചെവിയിൽ മന്ത്രിച്ച ഈരടി."എൻ്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയുംമാംസത്തിൽ നിന്നുള്ള മാംസവും "( ഉത്പ്പത്തി 2 :23)ഈ വ്യാഖ്യനം കേട്ടു മനസു നിറഞ്ഞ സ്ത്രീയെ ബൈബിൾ...