മരണo
മരണ ത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭയമുണ്ടാകാൻ കാരണമെന്താണ് ..?
ഓരോ ദിവസവും നാം മരിച്ചു കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം അംഗീകരിക്കുവാൻ കഴിയാതെ, എന്നും ഈ ലോകത്തിൽ തന്നെ...
വിശ്വാസം
പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്.(യാക്കോബ് 2 : 17 )
പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നവന് കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ കഴിവില്ലാത്തതു കൊണ്ടല്ല മറിച്ച്,മനുഷ്യൻ്റെ പ്രവൃത്തിയുടെ ഫലം...
സൗഹൃദങ്ങൾ
സൗഹൃദങ്ങൾക്കുമേൽ വല്ലാതെ കരിനിഴയിൽ വീഴുന്ന കാലമാണിത്.
പലർക്കും കാണുമ്പോൾ അസൂയ തോന്നിപ്പോകുന്ന ചില സൗഹൃദങ്ങൾ ഉണ്ട് ….പകരം ഇനി ആയിരം പേർ വന്നാലും ആയിരത്തിൽ ഒരാൾക്ക്...
കുറ്റബോധം
കുറ്റബോധം ഒരു തടവറയാണ്.പ്രത്യാശയുടെ വെളിച്ചം കടക്കാത്ത തടവറ.അതിൽ നിന്നും കരകയറാൻക്രിസ്തുവിൻ്റെ മഹത്വമേറിയ പ്രകാശം തന്നെ വേണം.
കുറ്റബോധം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തകർത്തു കളയും.ജീവിതത്തിലെ നിർണായക...
സക്രാരി
ദൈവം മോശയെ വിളിക്കുന്നത് വിജനതയുടെ മരുഭൂമിയിൽ വച്ചാണ്."അവൻ മരുഭൂമിയുടെ മറുഭാഗത്തേയ്ക്ക് ആടുകളെ നയിക്കവേ ദൈവത്തിൻ്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു." ( പുറപ്പാട് 3: 2 )മരുഭൂമിയുടെ മറുഭാഗത്തേയ്ക്ക്അടുക്കുന്തോറും മനുഷ്യരുടെ പുലമ്പലുകളുടെ തീവ്രതകുറയുകയും...
മധ്യസ്ഥം
നീതിമാന്‍മാര്‍ അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെ കണ്ടെണ്ടത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന്‍ വീണ്ടും ചോദിച്ചു: നാല്‍പ്പതുപേരേയുള്ളുവെങ്കിലോ?(ഉല്‍പത്തി 18...
രഹസ്യ ഏട്
അങ്ങയുടെ ദാസന്‍ സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. ജീവിക്കുന്ന ദൈവത്തിന്റെ സൈന്യത്തെ അപമാനിക്കുന്ന അപരിച്‌ഛേദിതനായ ഈ ഫിലിസ്‌ത്യനും അവയിലൊന്നിനെപ്പോലെയാകും.സിംഹത്തിന്റെയും കരടിയുടെയും കൈയില്‍നിന്ന് എന്നെ രക്‌ഷി ച്ചകര്‍ത്താവ് ഈ ഫിലിസ്‌ത്യന്റെ കൈയില്‍നിന്നും എന്നെ...
പുറപ്പാട്
തീച്ചൂളയിൽ പെടാത്ത ചെറുപ്പക്കാർ ഇല്ല പക്ഷേ ചിലർക്കൊപ്പം ദൈവദൂതൻ ഉണ്ട് .സിംഹക്കുഴിയിൽ വീണ ദാവീദ് എന്ന യൗവനകാരനും ഉയിരോടെ മടങ്ങിയെത്തി. കല്ലേറ് കൊള്ളുന്ന സ്തേഫാനോസെന്ന ചെറുപ്പക്കാര൯െറ കണ്ണുകളെ നോക്കുക .അവയിൽ...
കാനായിലെ കല്യാണവീട്
യേശുവിൻെറ പരസ്യജീവിതകാലത്ത് ,മറ്റു കല്യാണ വീടുകളിൽനിന്നും വ്യത്യസ്തമായി, തിരുവെഴുത്തി൯െറ താളുകളിൽ ഇടം പിടിക്കതക്കവിധം കാനായിലെ കല്യാണ വീടിൻെറ പ്രത്യേകത എന്തായിരുന്നു ?
കണക്കുകൂട്ടലുകൾ തെറ്റിയ ഒരു...
യേശു
യുവതയുടെ യുവത്വമാണ് യേശു .കാൽവരിയിലെ കുരിശിൽ ജീവൻ വെടിയുമ്പോൾ ക്രിസ്തുവിന് 30 വയസ്സിനു മേൽ മാത്രമാണ് പ്രായം. രോഗികളോടും പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ട വരോടു൦ അഗാധമായ അനുകമ്പ കാണിച്ച യേശു സ്പർശിക്കുന്നതെല്ലാം...