fbpx
Monday, November 25, 2024

ആരാധന

0
കിഴക്കുനിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി.പൊന്നും മീറയും കുന്തുരുക്കവുംശിശുവിന് കാഴ്ച്ചയായി സമർപ്പിച്ച്അവനെ ആരാധിച്ചു. ജ്ഞാനികളുടെ സമർപ്പണം ഒരു ആരാധനയായിരുന്നു.അതായത്, ആരാധന എന്നാൽസമർപ്പണം എന്നുകൂടി അർത്ഥമുണ്ട്.

സമർപ്പണം

0
കിഴക്കുനിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി." അവർ ഭവനത്തിൽ പ്രവേശിച്ച്ശിശുവിനെ അമ്മയായ മറിയത്തോടു കൂടികാണുകയും ,അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു.നിക്ഷേപ പാത്രങ്ങൾ തുറന്ന്പൊന്നും കുന്തുരുക്കവും മീറയുംകാഴ്ചയർപ്പിച്ചു. "( മത്തായി 2 :...

അടയാളങ്ങൾ

0
"എവിടെയാണ് യഹൂദന്മാരുടെരാജാവായി ജനിച്ചവൻ?ഞങ്ങൾ കിഴക്ക് അവൻ്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നതാണ്."(മത്തായി 2 : 2 ) പ്രവചനങ്ങളുടെ പൂർത്തീകരണത്തിനായി കാലത്തിൻ്റെ അടയാളങ്ങൾസസൂഷ്മം നിരീക്ഷിച്ചു...

നക്ഷത്രം.

0
"കിഴക്കു കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങികൊണ്ടിരുന്നു.അത് ശിശുകിടക്കുന്ന സ്ഥലത്തിനുമുകളിൽ വന്നു നിന്നു."(മത്തായി 2 :9 ) കിഴക്കുനിന്നു വന്ന ജ്ഞാനികൾക്കുപുൽക്കൂടിലേയ്ക്ക് വഴികാട്ടിയ നക്ഷത്രം.

അടയാളം.

0
"ഇതായിരിക്കും നിങ്ങൾക്ക് അടയാളം.പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്നഒരു ശിശുവിനെ നിങ്ങൾ കാണും."( ലൂക്കാ 2 : 12 ) ചാണകം മണക്കുന്ന വൈക്കോൽ ചുവരുകൾക്കുള്ളിൽ……,നക്ഷത്രങ്ങൾ നിറഞ്ഞമഞ്ഞു...

മനുഷ്യാവതാരം.

0
സർവ്വത്തിൻ്റെയും ഉടയവനായ,സൃഷ്ടാവായ ദൈവംകാരുണ്യപൂർവ്വം മനുഷ്യകുലത്തെ നോക്കിയതു മൂലം ഉണ്ടായ ദൈവപുത്രൻ്റെ മനുഷ്യാവതാരം. എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിട്ടുംഒരു മാറ്റവും വരുത്താതിരുന്നവൻ..എല്ലാ സമ്പത്തിനും ഉടയവനായിരുന്നിട്ടും ഒന്നും സ്വന്തമായി ഇല്ലാതിരുന്നവൻ,

മാലാഖ ….

0
ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആണ്‌. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു.(ലൂക്കാ 1 : 19 വാർദ്ധക്യത്തിൽ...

വാക്കുകൾ

0
ദൂതൻ അവളോടു പറഞ്ഞു." മറിയമേ, നീ ഭയപ്പെടേണ്ട.ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു."( ലൂക്കാ 1:30 ) അപരൻ്റെ ജീവിതത്തിൽ…ഉണർവ്വിൻ്റെ പൂത്തിരി കത്തിക്കാനുംഅതുപോലെ തന്നെ …..അവനിലെ പ്രകാശത്തെ...

അസ്വസ്ഥത

0
അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല.(ലൂക്കാ 2 : 7) ഒത്തിരിയേറെ അസ്വസ്ഥതകൾക്കു നടുവിലേയ്ക്കായിരുന്നു യേശുവിൻ്റെ ജനനം.

നിസ്സഹായത

0
മഞ്ഞലകൾ കൊണ്ട് പ്രകൃതിയുംഅവഗണന കൊണ്ട് ജനതതിയുംയാത്രാക്ലേശം കൊണ്ട് ശരീരവുംനടത്തിയ വെല്ലുവിളിയിൽ…..,പരിശുദ്ധാരൂപിയുടെ സ്വാതന്ത്ര്യംഅനുഭവിച്ച മറിയം. ബേത് ലഹേമിലെ ജനത്തിരക്കിൽഉദര ശിശുവിന് ജന്മം കൊടുക്കാൻഇടം കിട്ടാത്ത നിസ്സഹായതയിൽ…..,ആ കാലി...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...