fbpx
Wednesday, November 27, 2024

കരുണ

0
"മക്കൾക്ക് മുമ്പിൽ കരുണ കാണിച്ചില്ലങ്കിൽഅവർ നാളെ നമ്മളോടും കരുണ കാണിക്കില്ല. മക്കൾക്ക് മുമ്പിൽമാതാപിതാക്കൾക്ക് കാണിക്കാവുന്ന കരുണയുടെ ഏറ്റവും നല്ല മാതൃകകൾവീടുകളിൽ വൃദ്ധരായവരോട് കാണിക്കുന്നപരിഗണനയും സ്നേഹവും തന്നെയാണ്.

മഗ്ദലേന

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന. ആഴ്ച്ചയുടെ ആദ്യ ദിവസം...

പ്രാർത്ഥന

0
പ്രശ്ന സങ്കീർണമായ ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.മനുഷ്യന് പരിഹരിക്കാൻ സാധിക്കാത്ത വലിയ പ്രതിസന്ധികളുടെ മുമ്പിൽ അവൻ പകച്ചു നിന്നു പോകുന്നു. "ദൈവം ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു....

സക്കേവൂസ്

0
സക്കേവൂസ് എന്ന ചുങ്കക്കാരനിൽ ലോകം ഒരു പിടിച്ചുപറിക്കാരനെ കണ്ടപ്പോൾ…, ക്രിസ്തു അവനിൽ ഒരു ദാനശീലനെ കണ്ടു.പാപിനിയായ മറിയം മഗ്ദലനയിൽ ലോകം അശുദ്ധി മാത്രം കണ്ടപ്പോൾ ……ക്രിസ്തു അവളിലെ വിശുദ്ധിക്കു വേണ്ടി...

കാനായിലെ കല്യാണo

0
യേശുവിൻെറ പരസ്യജീവിതകാലത്ത് ,മറ്റു കല്യാണ വീടുകളിൽനിന്നും വ്യത്യസ്തമായി, തിരുവെഴുത്തി൯െറ താളുകളിൽ ഇടം പിടിക്കതക്കവിധം കാനായിലെ കല്യാണ വീടിൻെറ പ്രത്യേകത എന്തായിരുന്നു ? കണക്കുകൂട്ടലുകൾ തെറ്റിയ ഒരു...

ആത്മ രക്ഷ

0
നിൻെറ ആത്മ രക്ഷയ്ക്ക് അപകടകരങ്ങളായ രണ്ടുകാര്യങ്ങൾ നീ കുറയ്ക്കേണ്ടതായുണ്ട്. അതിൽ ആദ്യത്തേത് 'അഹംഭാര'മാണ് .സ്വന്തം കഴിവുകളിൽ ഉള്ള അതിരുകടന്ന ആശ്രയത്വവും തലയ്ക്കുമീതെയുള്ള തമ്പുരാനെയും ,ചുറ്റുമുള്ള മറ്റുള്ളവരെയും മറന്നുകൊണ്ട് നിഗളിച്ചു ള്ള...

പ്രകാശo

0
ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടന്നു വന്നവൾ തിരുവെഴുത്തുകളിലെ സമരിയാക്കാരിസ്ത്രി. കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഇരുട്ടറയിലായിരുന്നെങ്കിലും അവളുടെ അന്തരാത്മാവ് പ്രകാശത്തിനു വേണ്ടി ദാഹിച്ചിരുന്നു. പ്രകാശത്തിനു...

കൃപ

0
പത്രോസിൻ്റെ വലയിൽക്രിസ്തുവിൻ്റെ കരസ്പർശമേറ്റപ്പോൾഅത് പൊട്ടുമാറ് മത്സൃം നിറഞ്ഞു. തിരിച്ചറിയുക;ക്രിസ്തു നിൻ്റെ ജീവിതത്തിൽ വരുമ്പോൾനിൻ്റെ വലകൾക്ക് താങ്ങാനാകാത്തകൃപകൾ കൊണ്ട് നീ നിറയും.നീ അറിയാത്തവർ പോലും നിന്നെ തേടിയെത്തും.

സ്ഥാനം

0
യേശുക്രിസ്തുവിൻ്റെ വംശാവലിയെക്കുറിച്ച് വിശുദ്ധ മത്തായി ശ്ലീഹായുടെ വിവരണം ഏറെ ശ്രദ്ധേയമാണ്. സർവശക്തനും പരിശുദ്ധനുമായ ദൈവപുത്രൻ്റെ മാതാപിതാക്കളായ മറിയവും ജോസഫും ഒഴികെ മറ്റു പൂർവ്വപിതാക്കളൊക്കെ ലോകത്തിൻ്റെ കാഴ്ച്ചയിൽ...

നിലപാട്‌

0
തൻ്റെ മുൻഗാമികളെക്കാളധികം ദൈവസന്നിധിയിൽ തിന്മ പ്രവർത്തിച്ച ആഹാബ് രാജാവിനടുത്തേക്ക് ദൈവത്താൽ അയയ്ക്കപ്പെട്ട ഏലിയാ പ്രവാചകൻ. മരണഭയം കൂടാതെ, വളച്ചൊടിക്കിലില്ലാതെ, തനിക്കു ലഭിച്ച ദൈവിക വെളിപാടുകൾ സധൈര്യം...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...