ക്ലൗഡിയ
വിചാരണ വേളയിൽ യേശുക്രിസ്തുവിനു വേണ്ടി സംഭവിച്ച ഒരേയൊരു ഇടപെടൽ അവളുടേതായിരുന്നു.സുവിശേഷം രേഖപ്പെടുത്താത്ത അവളുടെ പേരിൽ പോലും തർക്കങ്ങളുണ്ട്.ക്ലൗഡിയ എന്ന് കൂടുതൽ പേർ വിചാരിക്കുന്നു.
വിചാരണയ്ക്കിടയിലാണ് അവളുടെ...
അൾത്താര വണക്കത്തിനായി ദിവ്യരക്ഷകസഭ (C.Ss.R) യിൽനിന്ന് പന്ത്രണ്ട് അംഗങ്ങൾക്കൂടി
വിശുദ്ധരുടെ ഗണത്തിൽ ഇടംപിടിച്ച പ്രശസ്തരായ അൽഫോൻസ് ലിഗോരി, ജെറാർഡ് മജെല്ല, ക്ലമന്റ് ഹോഫ്ബൗർ, ജോൺ നോയ്‌മാൻ എന്നിവരെക്കൂടാതെ ഒരു കൂട്ടം വാഴ്ത്തപ്പെട്ടവരും Redemptorist (C.Ss.R) സഭയുടെ യശസ്സ് വാനോളം ഉയർത്തുന്നു....
പാതിരാക്കോഴി കൂവിയുണർത്തിയഒരുക്ക ദിനത്തിൻ്റെ പുലരിയിൽ….
വെറും ഒരു ദാസിപ്പെണ്ണിൻ്റെ ചോദ്യത്തിനു മുമ്പിൽ ക്രിസ്തുവിനെ മൂന്നാവൃത്തി തള്ളിപ്പറഞ്ഞ പത്രോസ്…,അപരാധ ഭാരത്താൽ മനംനൊന്ത്ഓടിയെത്തിയത് അമ്മ മറിയത്തിനരികിൽ …..
മനുഷ്യരുടെ പാപത്തിന് പരിഹാരമായി….പ്രഹരങ്ങളും പരിഹാസവുമേറ്റ് തൻ്റെ...
“ഞങ്ങളുടെ നേരെ നോക്കുക “(അപ്പസ്തോല പ്രവർത്തനങ്ങൾ 3:4)
സുന്ദര കവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു" ഞങ്ങളുടെ നേരെ നോക്കുക."
ഒരു നോട്ടത്തിൽ എന്തിരിക്കുന്നു എന്ന് നമ്മൾ ഒരു പക്ഷേ ചിന്തിക്കും.എന്നാൽ...
അപ്പോൾ ആ പരിചാരിക പത്രോസിനോട് ചോദിച്ചു.” നീയും ഈ മനുഷ്യൻ്റെ ശിഷ്യൻമാരിലൊരു വനല്ലേ…?”“അല്ല ” എന്ന് അവൻ മറുപടി...
കിസ്തു തൻ്റെ സഭയെ നയിക്കാൻ തിരഞ്ഞെടുത്ത…,പാറപോലെ ചങ്കുറപ്പുള്ളവൻ..
"ഈ പാറമേൽ എൻ്റെ പള്ളി ഞാൻ പണിയും"എന്നു പറഞ്ഞ് ക്രിസ്തു ശിഷ്യ പ്രമുഖനായി അവരോധിച്ച പത്രോസ്….വെറും ഒരു...
വത്തിക്കാൻ ഇനി വനിതകളും ഭരിക്കും
1988 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പുറത്തിറക്കിയ പാസ്റ്റൊർ ബോനിസ് എന്ന അപ്പോസ്തോലിക രേഖയ്ക്ക് പകരമായി ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കിയ പ്രഡികേറ്റ് ഇവാഞ്ചലിയും എന്ന അപ്പോസ്തോലിക രേഖ വഴി ഏതൊരു...
സമാധാനത്തിന്റെ രാജ്ഞി
നേടിയെടുക്കാൻ സഹായിക്കാൻ, മാർച്ച് 25ആം തീയതി വെള്ളിയാഴ്ച മംഗള വാർത്ത തിരുനാളിൽ, മാനവകുലത്തെ, പ്രത്യേകിച്ച് റഷ്യയെയും യുക്രെയ്നേയും, മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആഘോഷമായ കർമ്മത്തിൽ എന്നോടൊപ്പം പങ്കുചേരാൻ ഞാൻ എല്ലാ...
*What is spiritual maturity?*
Spiritual Maturity is when you stop trying to change others, …instead focus on changing yourself.Spiritual Maturity is when youaccept people as...
ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്നവിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം.നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം….സുവിശേഷത്തിലെ ഭാഗ്യവതി……
അവളുടെ ആത്മാവ് സദാകർത്താവിനെ മഹത്വപ്പെടുത്തി.കർത്താവ് അവളുടെ താഴ്മയെദയാവായ്പോടെ കൈ കൊണ്ടു.അന്നു മുതൽ തലമുറകൾഅവളെ 'ഭാഗ്യവതി' എന്നു പുകഴ്ത്തുന്നു .
...