fbpx
Tuesday, November 26, 2024

റാഞ്ചി സഹായമെത്രാന്‍ ജംഷഡ്പൂരിന്റെ മെത്രാനാകുന്നു

0
റാഞ്ചി: റാഞ്ചിഅതിരൂപതയുടെ സഹായമെത്രാനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ബിഷപ് ടെലിസ്‌ഫോര്‍ ബിലുങിനെ ജംഷഡ്പൂര്‍ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ്മാര്‍പാപ്പ നിയമിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം 3.30 ന് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായതായി...

പ്രസംഗത്തിലെ പരാമര്‍ശം; മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു

0
പാലാ: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ല...

ജാമ്യം കാത്ത് നേപ്പാളിലെ ജയിലില്‍ രണ്ടു കന്യാസ്ത്രീകള്‍

0
കാഠ്മണ്ഡു: വ്യാജ കുറ്റാരോപണം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് സൗത്ത് കൊറിയന്‍ കന്യാസ്ത്രീകള്‍ ജാമ്യത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. ദീപാവലിയുടെ അവധിക്ക് ശേഷം മാത്രമേ കോടതി തുറന്നുപ്രവര്‍ത്തിക്കൂ എന്നതുകൊണ്ടാണ് കന്യാസ്ത്രീകളുടെ...

ദുരിതബാധിതരുടെ ജീവിതത്തില്‍ മഴവില്ല് വിരിയിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപത

0
കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ക്കുന്നു. റെയിന്‍ബോ 2021 എന്ന പദ്ധതിയിലൂടെയാണ് പ്രളയദുരിതത്തില്‍ അകപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് ആശ്വാസവുമായി രൂപത എത്തുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 130 കുടുംബങ്ങളില്‍...

ആഗോള കത്തോലിക്കാ (ലത്തീൻ) സഭയിൽ നാളെ (നവംബർ1) സകല വിശുദ്ധരുടെയും ഓർമ്മ ആചരിക്കുന്നു.

0
നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവസാന്നിധ്യത്തിൽ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്ന നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും...

പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം. റവ. ഡോ. ജോസ് കുറ്റിയാങ്കൽ

0
സീറോമലബാർ ആരാധനാക്രമമനുസരിച്ച് നാളെ മുതൽ (ഒക്ടോബർ 31) പള്ളിക്കൂദാശാക്കാലം ആരംഭിക്കുകയാണ്. പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തെ കാലമാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കാലവും ഇതാണ്....

മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

0
വത്തിക്കാൻ: മാർപ്പാപ്പയുടെ വത്തിക്കാൻ ലൈബ്രറിയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച്ച. കാലാവസ്ഥ വ്യതിയാനം, ദാരിദ്ര നിർമ്മാർജ്ജനം തുടങ്ങിയ നിർണ്ണായക കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ മനുഷ്യന് ജീവിക്കാനാവശ്യമായ...

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ – ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച ഇന്ന്

0
വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നു ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും ചര്‍ച്ചകളെന്നു വൈറ്റ്ഹൗസ് നേരത്തേ അറിയിച്ചിരുന്നു....

ന്യൂനപക്ഷ അനുപാതം: കേരള സര്‍ക്കാര്‍ നീക്കം തടഞ്ഞു സുപ്രീംകോടതി

0
സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കാറ്റിൽപറത്തി, കോടികൾ മുടക്കി പരമോന്നത കോടതിയിൽ അപ്പീലിന് പോയ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം , സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി.പൊതു സമൂഹത്തിന്റെ നികുതിപ്പണം, ഒരു സമുദായത്തിന്...

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: സീറോമലബാര്‍സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

0
രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...