അൾത്താര വിട്ട് ഓടുന്നവർ…
കുറിച്ചി മൈനർ സെമിനാരിയിലെ 2000-2001 അധ്യയന വർഷം. ആ പ്രഭാതത്തിലും പതിവു പോലെ വി.കുർബ്ബാനക്ക് മൂന്ന് അച്ചന്മാരുണ്ട്. ബഹു. മാത്യു മറ്റപ്പള്ളിയച്ചനാണ് മുഖ്യ കാർമ്മികൻ. ഗേഹന്ത പ്രാർത്ഥനകൾ കഴിഞ്ഞതും വലിയ...
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ്
സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും...
കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല: കെസിബിസി
കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര...
നാര്‍ക്കോ ടെററിസം കേരളത്തില്‍(കെസിബിസി ജാഗ്രത ന്യൂസ് – നവംബർ 2020 -ൽ പ്രസിദ്ധീകരിച്ചത് )
മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ...
പരിശുദ്ധ കുർബാനയുടെ ഏകീകരണത്തിനു വേണ്ടിയുള്ള സഭാ നിർദ്ദേശങ്ങളോട് മറുതലിക്കുന്ന വന്ദ്യ വൈദികരേ, വിശ്വാസികളേ….
23 റീത്തുകളുടെ കൂട്ടായ്മയാണ് സഭ. അത് ദൈവിക പദ്ധതിയാണ്. നമ്മൾ ഓരോരുത്തരും അതിൽ ഏതെങ്കിലും സഭയിൽ അംഗമായത് നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല. നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ്. അതു കൊണ്ട്...
ഒരു കാലവും ഒരുപാടു കാലത്തേയ്ക്കില്ല.
കഴിഞ്ഞ് പോകുന്ന സമയം വീണ്ടെടുക്കാനോ,വരാനിരിക്കുന്ന സമയത്തെ എത്തിപ്പിടിക്കാനോ നമുക്കാർക്കും കഴിവില്ല.കാലത്തിനൊപ്പം സഞ്ചരിക്കാൻ മാത്രമാണ് മനുഷ്യന് സാധിക്കുക.ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും വർദ്ധക്യവുംജീവിതത്തിൻ്റെ സുഖദുഃഖങ്ങളും കടന്നു പോകുന്നു. ഒന്നും നമുക്കായി കാത്തു...
മരിയന്‍ വിചാരങ്ങള്‍ 8
ലോകത്തിലുള്ള എല്ലാ അമ്മമാരും സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയിലുള്ളവരാണ്. അതുപോലെ തന്നെ മക്കളുടെ സ്‌നേഹം ലഭിക്കുന്നതുകൊണ്ടുകൂടിയാണ് അമ്മമാര്‍ സുന്ദരികളായിരിക്കുന്നത്. ലോകത്തില്‍ മറ്റെല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയും ലഭിച്ചാലും മക്കളുടെ സൗന്ദര്യംലഭിച്ചില്ലെങ്കില്‍ അമ്മമാരുടെ ചൈതന്യം നഷ്ടമാകും.മറിയത്തിന്റെ...
തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: സീറോ മലബാർ സഭ മാധ്യമ കമ്മീഷൻ
കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തിൽ നടന്ന മെത്രാൻ സിനഡ്, പരിശുദ്ധ പിതാവ്...
“നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…?
എങ്കിൽ നിനക്ക് സുവിശേഷ വേലയ്ക്കുള്ള വിളിയുണ്ട്. "അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം." വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും.ജാഗരൂകതയോടെ വർത്തിക്കുക."( 2 തിമോത്തിയോസ് 4 :2 )കഷ്ടത...
മരിയന്‍ വിചാരങ്ങള്‍ 7
ഗബ്രിയേല്‍ മാലാഖ അറിയിച്ച മംഗളവാര്‍ത്തയോട് മറിയം പ്രതികരിച്ച രീതി ഒരു സാധ്യതകൂടിയാണ് നമുക്ക് മുമ്പില്‍ വെളിവാക്കിത്തന്നത്. ദൈവത്തില്‍ നിന്നുള്ള വെളിപാടുകളോട് യെസ് പറയാന്‍ നാം മടിക്കേണ്ടതില്ല. അത് ദൈവത്തില്‍ നിന്നാണെന്ന...