നോമ്പ് – 18
" എന്നോടൊപ്പം ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ…?"(മത്തായി 26 : 40 )
ഗത് സമെനിയിൽആത്മനൊമ്പരത്തിൻ്റെ കാഠിന്യത്തിൽ വിയർപ്പ് രക്തത്തുള്ളികളായിനിലത്തു വീണ മണിക്കൂറുകളിൽഅവനാഗ്രഹിച്ചത് ആരെങ്കിലും...
നോമ്പ് – 17
പെസഹാ ഭക്ഷിച്ചതിനു ശേഷം യേശു ശിഷ്യരോടൊപ്പം ഒലിവുമലയിലേക്ക് പോയി. ശിഷ്യരിൽ നിന്നും അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു"അവന് തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ...
നോമ്പ് – 16
ക്രിസ്തുവിൻ്റെ രക്ഷാകര പദ്ധതികളിലെല്ലാം അമ്മ മറിയത്തിന്,നിർണ്ണായകമായ പങ്ക് ഉണ്ടായിരിക്കണം എന്നത് സ്വർഗ്ഗ പിതാവിൻ്റെ ഇഷ്ടമായിരുന്നു.
അന്ന് വൈകുന്നേരം ………ആ മാളികമുറിയിൽ നിത്യ പുരോഹിതനായ ക്രിസ്തു ദൈവത്തിൻ്റെ...
നോമ്പ് – 15
"അനന്തരം യേശു ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കുവാനും തുടങ്ങി. "( യോഹ. 13 : 5 )
നോമ്പ് – 13
യഹൂദ പാരമ്പര്യമനുസരിച്ച് ഭക്ഷണത്തിനു മുമ്പ് പാദം കഴുകി ദേഹശുദ്ധി വരുത്തണം.അന്ന്, അടിമകൾ പോലും നിവൃത്തികേടുകൊണ്ടാണ് അപരൻ്റെ പാദങ്ങൾ കഴുകിയിരുന്നത്.
പെസഹാ...
നോമ്പ് – 12
"എതിരെ കാണുന്ന ഗ്രാമത്തിലേക്ക് പോകുവിൻ.അവിടെ ചെല്ലുമ്പോൾആരും ഒരിക്കലും കയറിട്ടില്ലാത്ത കെട്ടിയിട്ടിരിക്കുന്ന ഒരു കഴുതക്കുട്ടിയെ നിങ്ങൾ കാണും.അതിനെ അഴിച്ചു കൊണ്ടു വരുവിൻ"( മർക്കോസ് 11 : 2 )
നോമ്പ് – 11
യേശുവിൻ്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിൻ്റെയും ദിവസങ്ങൾക്കു മുമ്പ് ….ബഥാനിയായിലെ കുഷ്ഠരോഗിയായ ശിമയോൻ്റെ വീട്ടിൽ യേശു ശിഷ്യരോടൊന്നിച്ച് ഭക്ഷണത്തിനിരിക്കെ അവിടെയെത്തിയ മറിയം മഗ്ദലെന.അവൾ തൻ്റെ കണ്ണീരുകൊണ്ട് യേശുവിൻ്റെ പാദങ്ങൾ കഴുകുകയും തലമുടി കൊണ്ട്...
നോമ്പ് – 10
യേശുവിൻ്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിൻ്റെയും ദിവസങ്ങൾക്കു മുമ്പ് ….ബഥാനിയായിലെ കുഷ്ഠരോഗിയായ ശിമയോൻ്റെ വീട്ടിൽ യേശു ശിഷ്യരോടൊന്നിച്ച് ഭക്ഷണത്തിനിരിക്കെ അവിടെയെത്തിയ മറിയം മഗ്ദലെന.അവൾ തൻ്റെ കണ്ണീരുകൊണ്ട് യേശുവിൻ്റെ...
നോമ്പ് – 9
മുളയ്ക്കാതെ പോയ വിത്തിനെല്ലാം
പറയാൻ ഒരു കഥ മാത്രമേ ഉള്ളൂ……വേരിറക്കാൻ ഭൂമി ഞങ്ങൾക്ക്നെഞ്ചും വിരിമാറും നൽകിയില്ല എന്ന്.
ലോകം വിജയിച്ചവൻ്റെ പിന്നാലെ...
നോമ്പ് – 8
ഏദൻ തോട്ടത്തിൽ മനുഷ്യനോടൊപ്പം ഉലാത്തുന്ന ദൈവത്തിൻ്റെ ചിത്രംതിരുവെഴുത്തിൽ ഉൽപ്പത്തി യുടെ താളുകളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു.
ചില നിമിഷങ്ങളിൽ അങ്ങനെയാണ്….എല്ലാം ശുഭം.ആരോഗ്യം, സാമ്പത്തിക സ്ഥിരത,കുടുംബ സമാധാനം, ജോലി,…….എല്ലാം...