മരിയന്‍ വിചാരങ്ങള്‍ 6
ജീവിതത്തില്‍ ഇനി സംഭവിക്കാന്‍ പോകുന്നത് എന്തെല്ലാമാണ് വേനലാണോ മഴയാണോ വരള്‍ച്ചയാണോ കെടുതിയാണോ വറുതിയാണോ ഒന്നുമറിയില്ല എന്നിട്ടും മറിയം പറയുന്നു എല്ലാം ദൈവത്തിന്റെ ഇഷ്ടം. അതുപോലെ സംഭവിക്കട്ടെയെന്ന്. മുന്‍സൂചനകള്‍ വച്ചുകൊണ്ട് ചിലപ്പോള്‍...
“എന്തെന്നാൽ കർത്താവ്, ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ,ഏഴാം ദിവസം വിശ്രമിക്കുകയും...
ആറു ദിവസത്തെ അധ്വാനത്തിനു ശേഷം എല്ലാം നന്നായിരിക്കുന്നു എന്നു പറഞ്ഞ്ദൈവം ഏഴാം ദിവസം വിശ്രമിച്ചു.ആ ദൈവത്തിൻ്റെ പുത്രൻ,ലോകത്തിൽ മനുഷ്യാവതാരം എടുത്ത ശേഷം, തൻ്റെ പരസ്യ ജീവിതത്തിൻ്റെ ആരംഭത്തിൽ അവൻ ചുറ്റും...
മരിയ വിചാരങ്ങള്‍ 5
ജോസഫ് നല്ല ഭര്‍ത്താവ് ആയത് മറിയം നല്ല ഭാര്യയായതുകൊണ്ടാണ്. മറിയം നല്ല ഭാര്യയായത് ജോസഫ് നല്ല ഭര്‍ത്താവ് ആയതുകൊണ്ടും. പരസ്പരമുള്ള ഹൃദയൈക്യമാണ് വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധതയാണ് ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാനം. മറ്റേയാള്‍ക്ക്...
മെയ്ക്കാടിന്റെ റോളില്‍ പള്ളിവികാരി: നാടിന്റെ കൂട്ടായ്മയില്‍ ഒരു വീട് !
ട്രാക്ക് സ്യൂട്ടും ബൂട്ടും ധരിച്ച് തലയിൽ തോർത്തുമുണ്ടുകൊണ്ട് ഒരു കെട്ടും കെട്ടി സിമന്റും മണലും കൂട്ടിക്കുഴയ്ക്കുന്ന ഒരാൾ. വീട് പണിയ്ക്കായി എത്തിയ ഏതെങ്കിലും മറുനാടൻ തൊഴിലാളിയാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ആളൊരു...
മരിയവിചാരങ്ങള്‍ 4
ഭാര്യാത്വവും അമ്മത്തവും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. മറിയത്തിന്റെ ലോകമാതൃത്വം യൗസേപ്പിനോടുകൂടി ചേര്‍ത്ത് വായിക്കപ്പെടണം. മറിയം ആദ്യം അമ്മയായത് ജോസഫിനായിരുന്നു. ദാമ്പത്യത്തില്‍ ഭാര്യ, ഭര്‍ത്താവിന് കൂടി അമ്മയായി മാറേണ്ടതിനെക്കുറിച്ച് പരിശുദ്ധ മറിയം തന്നെ...
കഠിന കൃത്യങ്ങൾക്ക്കരുതലുള്ള കാരുണ്യം കൊണ്ട്ശിക്ഷ നൽകിയതുകൊണ്ടു മാത്രമല്ല;
കഠിന കൃത്യങ്ങൾക്ക്കരുതലുള്ള കാരുണ്യം കൊണ്ട്ശിക്ഷ നൽകിയതുകൊണ്ടു മാത്രമല്ല;കരുതലുള്ള കാരുണ്യം കവിഞ്ഞൊഴുകുന്ന കൃപയുടെ കൂടാരം കൂടിയായിരുന്നതുകൊണ്ടുമാണ് ക്രിസ്തുവിൻ്റെ ഹൃദയം തിരുഹൃദയമായത്.പിടിക്കപ്പെട്ട വ്യഭിചാരിണി മഗ്ദലേന മറിയത്തെ തൻ്റെ മുമ്പിലേക്ക് വലിച്ചിഴച്ചവരോട് ക്രിസ്തു പറഞ്ഞത്...
പത് മോസ് അനുഭവം
വെളിപാട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന ,യോഹന്നാൻ സുവിശേഷകൻ്റെ പത് മോസ് ദ്വീപിലെ ഒറ്റപ്പെടലും ഏകാന്തതയും കഠിന സഹനങ്ങളും ദൈവം അനുവദിച്ചപ്പോൾ യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും,ദൈവത്തിൻ്റെ മഹത്തായ പദ്ധതികളാണ് അതിലൂടെ നിറവേറ്റപ്പെട്ടത്.ആത്മീയ ജീവിതത്തിൽ...
മരിയ വിചാരങ്ങള്‍ 3
ഏത് അനുഭവത്തെയും എങ്ങനെ സ്വീകരിക്കുന്നു എന്നതാണ് ഒരു സ്ത്രീയെ മറിയമാക്കുന്നത്. മറിയത്തോളം സഹിച്ച സ്ത്രീകളില്ല എന്നൊക്കെ പലരും പറയാറുണ്ട്. ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട് അങ്ങനെ. പക്ഷേ ഇപ്പോഴെനിക്ക് തോന്നുന്നു മറിയത്തെക്കാള്‍...
മരിയ വിചാരങ്ങള്‍ 2
പരിശുദ്ധ മറിയത്തിന്റെ രൂപങ്ങള്‍ക്ക് മുമ്പില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോഴെല്ലാം മനസ്സ് കൂടുതല്‍ ശാന്തമാകുന്നതായി അനുഭവപ്പെടാറില്ലേ? സങ്കടങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നല്ല എങ്കിലും ഒരു ആശ്വാസം.. ഇതും കടന്നുപോകുമെന്നോ നിന്റെ സങ്കടങ്ങളെല്ലാം അവസാനിക്കുമെന്നോ നിന്റെ വേദനകളില്‍...
സഹനത്തിൻ്റെ നൊമ്പരവും സന്തോഷത്തിൻ്റെ സമൃദ്ധിയും നിഴലിക്കുന്നതാണ് ജീവിതം.
ദുഃഖങ്ങൾക്ക് ജീവിതത്തിൽ ശാശ്വതമായ നിലനിൽപ്പില്ല എന്ന ബോധ്യത്തിലേക്ക് നാം ഉണർന്നെഴുന്നേല്ക്കണം.സഹിക്കുന്നവനോടൊപ്പം ദൈവമുണ്ടെന്ന തിരിച്ചറിവ് സഹന കാലങ്ങളെ അനുഗ്രഹ പ്രദമാക്കും.യുദ്ധത്തിൻ്റെ ആയുധ ശക്തിയല്ല, കരുണയുടെ ആത്മബലമാണ് സഹനം നിനക്ക് നൽകണ്ടത്.ഇന്നത്തെ നിൻ്റെ...