“റാമായിൽ ഒരു സ്വരം.
"റാമായിൽ ഒരു സ്വരം.വലിയ കരച്ചിലും മുറവിളിയും .റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു.അവളെ സ്വാന്തനപ്പെടുത്തുക അസാധ്യം.എന്തെന്നാൽ അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു."(മത്തായി 2 :18 )എല്ലാവരും ഉറങ്ങുന്ന രാത്രിയിൽഉണർന്ന്ഒറ്റയ്ക്കിരുന്ന് തേങ്ങുന്നഅമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ച്...
സീറോമലബാർ സഭയുടെ സിനഡാനന്തര പത്രക്കുറിപ്പ്
ഏകീകൃത ബലിയർപ്പണരീതി അടുത്ത ആരാധനാക്രമവത്സരം ആരംഭിക്കുന്ന 2021 നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാൻ സിനഡു തീരുമാനിച്ചുരാഷ്ട്രനിർമ്മാണത്തിനായുള്ള ക്രൈസ്തവരുടെ സംഭാവനകളെ അവഗണിക്കുന്ന സമീപനം ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിലുള്ള...
സിനിമകളിലെ ക്രൈസ്തവ വിരുദ്ധത: കത്തോലിക്കാ സഭയുടെ നിലപാടെന്ത്?
ഈ നാളുകളിൽ സിനിമകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, 9/8/2021-ൽ പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ കെ സി ബി സി സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമാണ്.(i) ഒരു സമൂഹത്തിന്റെ മതവിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും ബോധപൂർവ്വം അവമതിക്കുന്നതും...
“വൈറൽ വൈദികരെയല്ല; തിരുസ്സഭയോട് വിധേയത്വമുള്ള വൈദികരെയാണ് ഞങ്ങൾക്കാവശ്യം”
സഭയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നവരും, കോൺഗ്രിഗേഷനുകളിൽ അച്ചടക്ക നടപടി എടുത്ത് ഒരു രക്ഷയും ഇല്ലാതെ തള്ളി കളഞ്ഞേക്കുന്നവരും, അധികാര സ്ഥാനത്തിന് വേണ്ടിയുള്ള വടംവലിയിൽ എന്തും ചെയ്യാൻ തയ്യാറിയിട്ടുള്ളവരും സോഷ്യൽ മീഡിയാ പ്രഘോഷണം...
വത്തിക്കാൻ കൂരിയയുടെ ശ്രേണിയിൽ മറ്റൊരു കന്യാസ്ത്രീ കൂടി
ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവീസിന്റെ ഡികാസ്റ്ററിയുടെ ഇടക്കാല സെക്രട്ടറിയായും വത്തിക്കാൻ കമ്മീഷൻ കോവിഡ് -19 ന്റെ പ്രതിനിധിയായുംസലേഷ്യൻ സന്യാസ സഭ അംഗമായ സിസ്റ്റർ അലക്സാന്ദ്രാ സ്മെറില്ലിയെ ആണ് ഫ്രാൻസിസ് പാപ്പ...
ആർക്കാണ് ക്രിസ്ത്യാനികളോട് ഇത്ര സ്‌നേഹം?
സത്യത്തിൽ കേരളത്തിലെ ക്രിസ്ത്യാനികൾ മുഴുവൻ അല്ലെങ്കിൽ ഒരു വിഭാഗത്തെ "തീവ്രവാദികൾ" എന്ന് മുദ്ര കുത്തുവാൻ ആർക്കാണ് ഇത്ര തിടുക്കം?യഥാർത്ഥത്തിൽ നാദിർഷാ, തന്റെ പടത്തിന് "ഈശോ" എന്ന പേരിട്ടു എന്നതിന്റെ പേരിൽ...
കണ്ണടച്ച് ഇരുട്ടാക്കുന്നവർ
കേരളത്തിന്റെ മതേതരത്വം നശിപ്പിക്കത്തക്ക വിധത്തിൽ ഒരു ക്രിസ്ത്യാനിയും ഇവിടെ വാളെടുക്കാനോ അലമുറയിടാനോ കൊത്തിക്കീറാനോ പോയിട്ടില്ല. ന്യായമായതും നിയമപൂർണ്ണമായതുമായ മാർഗ്ഗങ്ങളിലൂടെ പ്രതികരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്, ക്രിസ്ത്യാനിക്കുമുണ്ട്....
സേവനത്തിന്റെ പാതയില്‍ ബഥനി സിസ്റ്റേഴ്‌സിന് നൂറു വര്‍ഷം
മാംഗ്ലൂര്: കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ദ ലിറ്റില്‍ ഫഌവര്‍ സേവനത്തിന്റെ പാതയില്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്നു, ബഥനി സിസ്റ്റേഴ്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്....
ഫാത്തിമാ സിനിമ നെറ്റ് ഫഌക്‌സില്‍
നോമ്പുകാലം ആവശ്യപ്പെടുന്ന ആത്മീയ ഉണര്‍വിന് വളരെ സഹായകരവും പ്രചോദനാത്മകവുമായ ചിത്രമാണ് ഫാത്തിമ. കഴിഞ്ഞവര്‍ഷമാണ് ചിത്രംപ്രദര്‍ശനത്തിനെത്തിയത്. ഇപ്പോള്‍ ഈ ചിത്രം നെറ്റ് ഫഌക്‌സിലും കാണാന്‍ കഴിയും....
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയെക്കുറിച്ചുള്ള പുതിയ സിനിമ എത്തി
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയെക്കുറിച്ചുള്ള പുതിയ സിനിമ ഇന്നലെ പ്രദര്‍ശനത്തിനെത്തി. ഡോക്യുഡ്രാമ എന്ന രീതിയിലാണ് രണ്ടു കിരീടങ്ങള്‍ എന്ന പേരിലുള്ള സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായിരുന്ന...