fbpx
Monday, November 25, 2024

മിഷന്‍ ഞായറില്‍ ഓര്‍മ്മിക്കേണ്ട സ്ത്രീ

0
ഇന്ന് ആഗോള കത്തോലിക്കാസഭ മിഷന്‍ ഞായര്‍ ആചരിക്കുകയാണല്ലോ. ഈ ദിവസത്തില്‍ മിഷന്‍ ഞായറിന്റെ പ്രാധാന്യത്തെയും മിഷന്‍ ഞായറില്‍ പങ്കുചേരേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെങ്കിലും മിഷന്‍...

ക്രിസ്തുവിനെ അറിയാന്‍ കാരണക്കാരനായ ഗായകന്‍

0
ഹൈന്ദവ വിശ്വാസത്തിന്റെ ലിഖിതവും അലിഖിതവുമായ പ്രമാണങ്ങൾ ഹൃദയത്തിൽ തീക്ഷ്ണമായി ജ്വലിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ദൈവങ്ങൾക്കൊന്നും എന്റെ പ്രശ്നങ്ങളെ മനസിലാക്കാൻ പോലും സാധിക്കുന്നില്ലല്ലോ എന്ന സങ്കടം നിരീശ്വരവാദ ചിന്താപഥത്തിലേക്ക് നയിച്ചു....

വൈദിക വേഷത്തിലായിരുന്ന എന്നെ എസ് പി തടഞ്ഞു; അന്തരിച്ച പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് സംഗീതജ്ഞനായ റവ.ഡോ...

0
എസ് പി ബാലസുബ്രഹ്മണ്യത്തെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോള്‍ സാഷ്ടാംഗം പ്രണമിക്കാന്‍ തയ്യാറായ തന്നെ എസ് പി അതില്‍ നിന്ന് വിലക്കിയെന്ന് റവ. ഡോ. പോള്‍...

കന്യാസ്ത്രീ മഠത്തിൽ കഴിയേണ്ടി വന്ന അക്രൈസ്തവ യുവാവിന്റെ അനുഭവം- ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍

0
ഒരുപാട് പ്രതീക്ഷകളോടെ ആണ് ഞാൻ ജർമ്മനിയിലേയ്ക്ക് യാത്ര തിരിച്ചത്...പഠനം കഴിഞ്ഞും എങ്ങനെയെങ്കിലും പിടിച്ചുനിന്നു വീടൊന്നു കരകയറ്റാൻ വേണ്ടിമാത്രമാണ് ഇല്ലാത്ത പണമുണ്ടാക്കി ഞാൻ ബിരുദാനന്തര ബിരുദ...

കോവിഡിനെ ഭയക്കാതെ ആടുകളെ തേടി സൈക്കിളില്‍ സഞ്ചരിക്കുന്ന ഇടയന്‍

0
ആടുകളെ തേടി സൈക്കിളില്‍ സഞ്ചരിക്കുന്ന വൈദികനാണ് ഫാ. വിനോദ് കാനാട്ട്. ഗുജറാത്തിലെ രാജ്‌കോട്ട് ഇടവകവികാരി. കോവിഡിനെ പേടിച്ച് പലരും അടച്ചുപൂട്ടി മുറിക്കുള്ളില്‍ കഴിയുമ്പോഴും അച്ചന്‍...

ശല്യപ്പെടുത്തരുത്, സിഎംസി സിസ്റ്റേഴ് ഓണക്കിറ്റ് തയ്യാറാക്കുന്ന തിരക്കിലാണ്

0
കോവിഡ് കാരണം ആരുടെയും ഓണം മുടങ്ങിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ട് ഇരിങ്ങാലക്കുടയിലെ സിഎംസി ഉദയാ പ്രോവിന്‍സിന്. അതുകൊണ്ട് കൊറോണ മൂലം ദുരിതം അനുഭവിക്കുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍...

ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ പുരോഹിതനായ അഭിഭാഷകന്റെ ജീവിതവഴികളിലൂടെ…

0
ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ പുരോഹിതനായ അഭിഭാഷകനാണ് ഫാ. പിഡി മാത്യു. ഈശോസഭാംഗമായ ഇദ്ദേഹം തന്റെ പൗരോഹിത്യത്തിന്റെ സുവര്‍ണ്ണജൂബിലി അടുത്തയിടെയാണ് ആഘോഷിച്ചത്.

തടവുകാര്‍ക്കുവേണ്ടി ജയിലിന് വെളിയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ആര്‍ച്ച് ബിഷപ്

0
ബെലറസ്: ജയിലിലിന് വെളിയില്‍് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ആര്‍ച്ച്ബിഷപ്പിന്റെ ചിത്രം വൈറലാകുന്നു. മിന്‍സ്‌ക്ക് അതിരൂപതാധ്യക്ഷന്‍ ടഡേയൂസെസ് ആണ് ഇപ്രകാരം പ്രാര്‍ത്ഥിച്ചത്. ഓഗസ്റ്റ് പത്തൊമ്പതിന് ഉച്ചകഴിഞ്ഞ്...

നേഴ്‌സാകാന്‍ അധികാരികള്‍ വിട്ടു, പക്ഷേ ആര്‍ക്കിടെക്റ്റായി.. ഇന്ന് പള്ളികള്‍ ഡിസൈന്‍ ചെയ്യുന്നത് ഈ കന്യാസ്ത്രീയാണ്

0
മുംബൈ: സാധാരണയായി കന്യാസ്ത്രീകള്‍ ചെയ്യുന്ന സേവനങ്ങളില്‍ നി്‌ന്നെല്ലാം വ്യത്യസ്തമാണ് സിസ്റ്റര്‍ വിമല ജോസഫ് തോട്ടുമണ്ണിലിന്റേത്. മുംബൈയിലെ കോണ്‍വെന്റില്‍ 30 വര്‍ഷത്തിലേറെയായി സിസ്റ്റര്‍ വിമല ചെയ്യുന്നത്...

സര്‍വ്വേ; സല്‍പ്രവൃത്തികള്‍ സ്വര്‍ഗ്ഗം നേടിത്തരുമെന്ന് അമ്പതുശതമാനത്തിലേറെ പേര്‍ വിശ്വസിക്കുന്നു

0
സല്‍പ്രവൃത്തികള്‍ സ്വര്‍ഗ്ഗം നേടിത്തരുമെന്ന് അമേരിക്കയിലെ പാതിയിലേറെ ആളുകള്‍ വിശ്വസിക്കുന്നതായി സര്‍വ്വേ. അമേരിക്കന്‍ വേള്‍ഡ് വൈഡ് ഇന്‍വെന്ററി 2020 സര്‍വ്വേയാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്. അരിസോണ ക്രിസ്ത്യന്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...