fbpx
Sunday, November 24, 2024

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി, നാലു ദശാബ്ദത്തിന് ശേഷം പ്രൊവിഡന്‍സ് രൂപതയ്ക്ക് എട്ടു സെമിനാരി വിദ്യാര്‍ത്ഥികള്‍

0
ഡെന്‍വര്‍: വൈകിയാണെങ്കിലും ദൈവം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കുമെന്നത് തീര്‍ച്ച തന്നെ. റോഡെ ഐലന്റിലെ പ്രോവിഡന്‍സ് രൂപത വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് ദൈവവിളി വര്‍ദ്ധിപ്പിക്കണേയെന്നായിരുന്നു. ഇപ്പോഴിതാ നാല്പത്...

അന്ന് അമ്മ അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍…

0
വര്‍ഷം 1919. സ്ഥലം പോൡലെ ക്രാക്കോവ്. അവിടെയുള്ളഒരു ഹോസ്പിറ്റലിലെ ഗൈനക്കോളജിവിഭാഗം ഡോക്ടറെ ക് പുറത്തേക്കിറങ്ങുമ്പോള്‍ ആ ദമ്പതികളുടെ മുഖത്ത് വലിയൊരുആകുലതയായിരുന്നു നിറഞ്ഞുനിന്നിരുന്നത്. എന്തു തീരുമാനമെടുക്കണമെന്ന്അറിഞ്ഞുകൂടാത്ത നിസ്സഹായത...

മറ്റൊരു ജിയന്നയുടെ കഥ

0
 ചിയറയും എന്റിക്കോയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയത് 2002 ല്‍ മെഡ്ജിഗോറിയായില്‍ വച്ചാണ്. ആദ്യദര്‍ശനത്തില്‍ തന്നെ പ്രണയത്തിന്റെ പരാഗങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ വിതയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു.

മൗണ്ട് താബോറില്‍ 1300 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി

0
ഇസ്രായേല്‍: മൗണ്ട് താബോറില്‍ ഖനനം നടത്തിയ പുരാവസ്തുഗവേഷകര്‍ ബൈസന്റെയ്ന്‍ ദേവാലയം കണ്ടെത്തി. 1300 വര്‍ഷം പഴക്കമുണ്ട് ദേവാലയത്തിന് എന്നാണ് കണക്കാക്കപ്പെടുന്നത്. പുതിയ നിയമത്തില്‍ ക്രിസ്തു...

പ്രാര്‍ത്ഥന, ദിവ്യകാരുണ്യം, ജപമാല, തിരുരക്തം, കൂദാശകള്‍ ; കോവിഡിനെ നേരിടാന്‍ ഈ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍

0
കോവിഡിനെ നേരിടാന്‍ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയും കൗദാശികജീവിതവും ഏറെ ഫലപ്രദമാണെന്ന് കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ സാക്ഷ്യപത്രം.

1200 വിശുദ്ധരുടെ തിരുശേഷിപ്പുമായി ഒരു കത്തോലിക്കാ ദേവാലയം

0
വിശുദ്ധ കുരിശിന്റേതുള്‍പ്പടെ 1200 തിരുശേഷിപ്പുകള്‍. ഒഹിയോ മരിയ സ്‌റ്റെയന്‍ ഷ്രൈന്‍ ശ്രദ്ധേയമാകുന്നത് ഇങ്ങനെയാണ്. ദിവസവും നൂറുകണക്കിന് വിശ്വാസികളാണ് ഈ...

സാത്താന്‍ ആരാധകരായി മാറിയ മതബോധന വിദ്യാര്‍ത്ഥിനികള്‍ കൊല ചെയ്ത കന്യാസ്ത്രീ ഇനി രക്തസാക്ഷി

0
വത്തിക്കാന്‍ സിറ്റി: താന്‍പഠിപ്പിച്ച മതബോധന വിദ്യാര്‍ത്ഥിനികളുടെ കൈകളാല്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റര്‍ മരിയ ലൗറയെ രക്തസാക്ഷിയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. 2000...

ഇന്ത്യയിലെ ജാതി വ്യവസ്ഥയ്‌ക്കെതിരെ പോരാടിയ ഫ്രഞ്ച് മിഷനറി ധന്യപദവിയില്‍

0
മിഷനറി വൈദികനും ഫ്രഞ്ച് സ്വദേശിയുമായ മെല്‍ചോയര്‍ദെ മാരിയോണ്‍ ബ്രെസിലാക്ക് ഇന്ത്യയിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ വ്യക്തിയായിരുന്നു. 1813 ഡിസംബര്‍ രണ്ടിന് ഫ്രാന്‍സില്‍ ജനിച്ച അദ്ദേഹം ഇന്ത്യയില്‍...

കൊറോണക്കാലത്ത് വിശ്വാസികള്‍ക്കായി പിക്കപ്പ് ട്രക്കില്‍ കുര്‍ബാനയര്‍പ്പിക്കുന്ന വൈദികന്‍

0
ലോക്ക് ഡൗണ്‍ മൂലം അടഞ്ഞുകിടക്കുന്ന ദേവാലയങ്ങള്‍. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന, വിശുദ്ധ കുര്‍ബാനയര്‍പ്പണവും സ്വീകരണവും ഇല്ലാതെ ആത്മീയജീവിതം മുരടിച്ചുപോയോ എന്ന് സ്വയം സംശയിക്കുന്ന വിശ്വാസികള്‍....

ഡോക്ടര്‍, വൈദികന്‍… ഡബിള്‍ റോളില്‍ ഇദ്ദേഹം തിരക്കിലാണ്…

0
ഒരേ സമയം ആത്മാവിനെയും ശരീരത്തെയും ശുശ്രൂഷിക്കുക. രണ്ടിനും സൗഖ്യം നല്കുക. വിശേഷപ്പെട്ട ഒരു ദൗത്യമാണത്.അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ അത്തരമൊരു ദൈവവിളി ലഭിക്കുകയുള്ളൂ.റൂര്‍ക്കല രൂപതയിലെ 74...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...