“എന്‍ജിനീയര്‍ ആകണ്ട സന്യാസിനി ആയാല്‍ മതി” സിസ്റ്റര്‍ അഞ്ജു റോസിന്റെയും സിസ്റ്റര്‍ ടിസ മണിപ്പാടത്തിന്റെയും സവിശേഷമായ ദൈവവിളിയെക്കുറിച്ച്
സന്യാസജീവിതത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും പ്രചരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് അത്തരം ധാരണകളെ മാറ്റിയെഴുതിക്കൊണ്ട് കഴിഞ്ഞദിവസം കളമശ്ശേരി എസ് എബിഎസ് പ്രൊവിന്‍ഷ്യാല്‍ ഹൗസില്‍ വച്ച് രണ്ടു എന്‍ജിനീയറിംങ് ബിരുദധാരികള്‍...
കാതു കേള്‍ക്കില്ല, സംസാരിക്കുകയുമില്ല, എങ്കിലും ബ്ര. ജോസഫ് വൈദികനാകും. ചരിത്രം തിരുത്തിയ ഒരു ദൈവവിളിയുടെ കഥ
ഭാരതസഭയുടെ ചരിത്രത്തില്‍ ആദ്യമായി ബധിരനും മൂകനുമായ ഒരു വ്യക്തി വൈദികനാകാന്‍ പോകുന്നു. ബ്ര. ജോസഫ് തോമസ് തേര്‍മഠമാണ് ചരിത്രം തിരുത്തുന്ന ആ വ്യക്തി. ഹോളിക്രോസ്...
ഇന്ന് ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍
ഇന്ന് ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍. മരണത്തില്‍ നിന്ന് മൂന്നാം ദിനം ഉയിര്‍ത്തെണീറ്റ ക്രിസ്തു നാല്പതാം ദിവസം സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്ത ദിവസം.
തിരുഹൃദയഭക്തിയുടെ പ്രചാരകയായ മേരി അലക്കോക്കിന്റെ വിശുദ്ധപദപ്രഖ്യാപനത്തിന് ഇന്ന് നൂറു വര്‍ഷം പൂര്‍ത്തിയാകുന്നു
ഇന്നേറ്റവും കൂടുതലായി പ്രചരിപ്പിക്കപ്പെടുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രമുണ്ടല്ലോ ആ ചിത്രവുമായി ബന്ധപ്പെട്ട് നാം എല്ലാവരും ഓര്‍മ്മിക്കുന്ന വിശുദ്ധയാണ് മേരി അലക്കോക്ക്. തിരുഹൃദയഭക്തി ആദ്യനൂറ്റാണ്ടുകള്‍ മുതല്‍...
ജപമാല പ്രാര്‍ത്ഥനയ്ക്കായി മാപ്പ് ഓഫ് ഹോപ്പ്
വാഷിംങ്ടണ്‍: ആളുകള്‍ മുഴുവന്‍ കോവിഡ് മാപ്പിന്റെ പുറകെ പോകുന്നതില്‍ അസ്വസ്ഥനായ മൈക്ക് ഡെല്‍ എന്ന ചെറുപ്പക്കാരനാണ് ആശങ്കകള്‍ പടര്‍ത്തുന്ന ഈ ആപ്പിന് പകരം പ്രത്യാശയും...
ജപമാല പ്രാര്‍ത്ഥനയ്ക്കായി മാപ്പ് ഓഫ് ഹോപ്പ്
വാഷിംങ്ടണ്‍: ആളുകള്‍ മുഴുവന്‍ കോവിഡ് മാപ്പിന്റെ പുറകെ പോകുന്നതില്‍ അസ്വസ്ഥനായ മൈക്ക് ഡെല്‍ എന്ന ചെറുപ്പക്കാരനാണ് ആശങ്കകള്‍ പടര്‍ത്തുന്ന ഈ ആപ്പിന് പകരം പ്രത്യാശയും പ്രാര്‍ത്ഥനയും നല്കുന്ന ഒരു ആപ്പിനെക്കുറിച്ച്...
വൈദികനായതില്‍ അഭിമാനം തോന്നുന്ന നിമിഷം, ഈ വൈദികന്റെ കുറിപ്പ് വൈറലാകുന്നു
കോവിഡ് രോഗിക്ക് രോഗീലേപനം നല്കി മരണത്തിനൊരുക്കിയ അനുഭവം വിവരിച്ചിരിക്കുകയാണ് ഫാ. പാട്രിക് ഹൈഡെ. ഡൊമിനിക്കന്‍ വൈദികനായ അദ്ദേഹം എഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കുന്നത് കൂദാശകളുടെ ശക്തിയും ഓരോ വൈദികനും താന്‍ വൈദികനായിത്തീര്‍ന്നതില്‍...
കോവിഡ്; കര്‍ദിനാള്‍ സ്‌റ്റെഫാന്‍ വൈസെന്‍സ്‌ക്കിയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നീട്ടിവച്ചു
പോളണ്ട്: കര്‍ദിനാള്‍ സ്‌റ്റെഫാന്‍ വൈസൈന്‍ക്കിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് കോവിഡ് 19 മൂലം നീട്ടിവച്ചു. ജൂണ്‍ ഏഴിന് ചടങ്ങ് നടത്താനായിരുന്നു നിലവിലെ തീരുമാനം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അത്...
ചിരിയുടെ മെത്രാന്‍ 102 ാം വയസിലേക്ക്
തിരുവല്ല: ചിരിയുടെ മെത്രാനായി വാഴ്ത്തുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്ക് 102 ാം പിറന്നാള്‍. കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ വിശ്രമജീവിതം നയിക്കുന്ന മാര്‍ ക്രിസോസ്റ്റം 1918...
ലോക്ക് ഡൗണ്‍ കാലത്ത് കുടുംബപ്രാര്‍ത്ഥനയില്‍ സജീവമാകാന്‍ കഴിഞ്ഞു: നിവിന്‍ പോളി
ലോക്ക് ഡൗണ്‍ പ്രമാണിച്ച് സിനിമാതാരങ്ങളെല്ലാം വീടുകളില്‍ തന്നെയാണ്. എന്നും വീടിന് പുറത്തായിരിക്കുന്ന അവരെ സംബന്ധിച്ചും വീട്ടുകാരെ സംബന്ധിച്ചും ഇത് സന്തോഷ നിമിഷങ്ങളാണ്.
മക്കളും ജീവിതപങ്കാളിയുമൊത്തുള്ള നിമിഷങ്ങള്‍...