fbpx
Sunday, November 24, 2024

കന്യാസ്ത്രീകളോടുള്ള ഈ കടപ്പാടുകള്‍ നമുക്കെങ്ങനെ പറഞ്ഞുതീര്‍ക്കാനാവും?

0
ഭൂരിപക്ഷം രാജ്യങ്ങളിലും കോവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ അതിന്റെ പോരാട്ടത്തില്‍ മുമ്പന്തിയിലുള്ളത് കന്യാസ്ത്രീകളാണെന്ന് crux now നിരീക്ഷിക്കുന്നു. രോഗപ്രതിരോധത്തെക്കുറിച്ചുള്ള അവബോധം നല്കല്‍, ദരിദ്രരെ സംരക്ഷിക്കല്‍, ഭക്ഷണ വിതരണം, രോഗികളെയും വൃദ്ധരെയും പരിചരിക്കല്‍,...

ഏകാന്തതയെ വിശുദ്ധമാക്കിയ തൂവാന്‍

0
കോവിഡ് കാലത്ത് പലരും അനുഭവിക്കുന്ന ഒന്നാണ് ഏകാന്തത. ഭൂരിപക്ഷത്തിനും ഇത് വിരസത സമ്മാനിക്കുമ്പോള്‍ ദൈവാഭിമുഖ്യമുള്ള വ്യക്തികള്‍ ഈ കാലഘട്ടത്തെ സ്വയം വിശുദ്ധീകരണത്തിനും ദൈവാനുഭവത്തിനും വേണ്ടി നീക്കിവയ്ക്കുന്നു. ഏകാന്തത അവരെ സംബന്ധിച്ച്...

കര്‍ദിനാള്‍ മാര് ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 75 ാം പിറന്നാള്‍

0
കാക്കനാട്: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്ന് 75 ാം പിറന്നാള്‍. ചങ്ങനാശ്ശേരി തുരുത്തി ആലഞ്ചേരി ഫീലിപ്പോസ് - മറിയാമ്മ ദമ്പതികളുടെ...

ലോക്ക് ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെ തീറ്റിപ്പോറ്റുന്ന അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്‌റ്റേഴ്‌സ്

0
മാംഗളൂര്: ലോക്ക് ഡൗണ്‍ മൂലം തൊഴിലും വരുമാനവുമില്ലാത്തതുകൊണ്ട് ദാരിദ്ര്യത്തിലായ കുടിയേറ്റ തൊഴിലാളികളെ അന്നമൂട്ടുകയാണ് ക്രിസ്തുസ്‌നേഹത്താല്‍ പ്രചോദിതരായി അപ്പസ്‌തോലിക് കാര്‍മ്മല്‍ കന്യാസ്ത്രീകള്‍. സെന്റ് ആഗ്നസ് കോളജിലെ സുപ്പീരിയര്‍ സിസ്റ്റര്‍ മരിയ രൂപയുടെ...

പശ്ചിമബംഗാളും ജാര്‍ഖണ്ഡും തേങ്ങുന്നു; ഷന്താളിന്റെ അപ്പസ്‌തോലന്‍ യാത്രയായി

0
പശ്ചിമബംഗാളിലെയും ജാര്‍ഖണ്ഡിലെയും ജനങ്ങളുടെ സങ്കടം തോരാമഴയായി പെയ്യുന്നു. അവര്‍ സ്‌നേഹിച്ച, അവര്‍ക്കുവേണ്ടി ജീവിച്ച ഷന്താളിന്റെ അപ്പസ്‌തോലന്‍ നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്നു. ഫാ. റിച്ചാര്‍ഡ് വി ജോയാണ് ഏപ്രില്‍ പതിമൂന്നിന് മരണമടഞ്ഞത്.

ലോക്ക് ഡൗണ്‍ കാലത്ത് സഹായഹസ്തം നീട്ടി ഹാന്‍ഡ്‌മെയ്ഡ്‌സ് ഓഫ് മേരി സന്യാസിനികള്‍

0
റൂര്‍ക്കല: ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ ജനങ്ങളെ സഹായിക്കാനായി ഹാന്‍ഡ് മെയ്ഡ്‌സ് ഓഫ് മേരി സന്യാസിനികള്‍. ഗവണ്‍മെന്റിന്റെ സുരക്ഷാ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ജനങ്ങള്‍ക്ക് സഹായഹസ്തം നീട്ടി ഇവര്‍ ഇറങ്ങിയിരിക്കുന്നത്.പാകം ചെയ്ത...

കാണ്ടമാലിലെ ക്രൈസ്തവര്‍ മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി

0
കാണ്ടമാല്‍: കാണ്ടമാലിലെ ക്രൈസ്തവര്‍ മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി. തങ്ങളുടെ ദാരിദ്ര്യത്തില്‍ നിന്ന് നല്കിയ ഈ സംഭാവന വിശുദ്ധ ഗ്രന്ഥത്തിലെ വിധവയുടെ ചില്ലിക്കാശിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. മറ്റുള്ളവരുടെ സംഭാവനയുമായി...

കുര്‍ബാനയും ചില കാലിക ചിന്തകളും: ഫാ. ജോസ് സുരേഷ് കപ്പൂച്ചിന്‍

0
ജീവിത നിഷേധം ക്രിസ്തുവില്‍ ചാര്‍ത്താനാകാവുന്ന ഗുരുതരമായ ആരോപണമാണ്. നീഷേയാണ് ഈ ആരോപണം ആദ്യമായി ഉയര്‍ത്തിയത്. ക്രിസ്തുവിന് പകരമായി നീഷേ സ്ഥാപിക്കാന്‍ ശ്രമിച്ചത് ജീവിതത്തെ കൂടുതല്‍ നങ്കൂരമിടുന്ന, ഉന്മത്തനായി നൃത്തം ചവിട്ടുന്ന...

പത്രോസിനെ പോലെ ദുര്‍വാശി കാണിക്കരുത്, കാലു കഴുകാന്‍ കര്‍ത്താവിനെ അനുവദിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: പത്രോസ് ശ്ലീഹായെ പോലെ ദുര്‍വാശി കാണിക്കരുതെന്നും നിങ്ങളുടെ പാദം കഴുകാന്‍ കര്‍ത്താവിനെ അനുവദിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ത്താവ് നിങ്ങളുടെ സേവകനാണ്. അവിടുന്ന് നിങ്ങളുടെ അടുക്കലുണ്ട്. നിങ്ങള്‍ക്ക് ശക്തി...

കൊറോണ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ ജപമാല നല്കി

0
വത്തിക്കാന്‍സിറ്റി: റോമിലെ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍ കൊറോണ വൈറസ് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടേഴ്‌സിനും നേഴ്‌സുമാര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ വെഞ്ചരിച്ചു നല്കിയ ജപമാലസമ്മാനിച്ചു. ഞാന്‍ന ിങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍ാപ്പയുടെ ആശ്ലേഷം...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...