fbpx
Monday, November 25, 2024

നോമ്പ് – 7

0
മനുഷ്യർക്ക് മാത്രം ഇടം നൽകിയനെഞ്ചായിരുന്നില്ല ക്രിസ്തുവിൻ്റെത്. നല്ലിടയൻ്റെ ചിത്രം ആകർഷകമാവുന്നതുഅവൻ്റെ കൈയ്യിൽ ഒരു കുഞ്ഞാട്പുഞ്ചിരിക്കുന്നതു കൊണ്ടു കൂടിയാണ്. മുൾപടർപ്പിൽ കുടുങ്ങിപ്പോയതും കാലൊടിഞ്ഞതും...

നോമ്പ് – 6

0
അനവധി പച്ചമരുന്നുകൾ ചേർത്താണ് ഈ തൈലം കാച്ചുന്നത്. വിഗ്രഹാരാധന മരത്തിൻ്റെ വേര്…,വ്യഭിചാരമരത്തിൻ്റെ വേര്..,ദ്രവ്യാഗ്രഹ മരത്തിൻ്റെ നാരായവേര്.., കോപം, ക്രോധം ,അസൂയ, പിണക്കം,...

നോമ്പ് – 5

0
പാപബോധമില്ലാത്തതാണ്ഈ തലമുറയുടെ ദുരന്തം.ചെയ്യുന്നതൊന്നും പാപമല്ലാതാക്കുന്നു.പാപം പല ആവർത്തി ചെയ്ത്ശീലം ആകുന്നു നമുക്ക്. ദാവീദിന്തൻ്റെ വീഴ്ച്ചകൾ എത്ര വലുതാണെന്ന്നാഥാൻ പ്രവാചകനിലൂടെവെളിപ്പെടുത്തി കിട്ടിയപ്പോൾഹൃദയംനൊന്തു കരയുന്ന അവൻ്റെ നിലവിളിയാണല്ലോ 51-ാം...

നോമ്പ് – 4

0
ആത്മസംയമനം മനുഷ്യ ജീവിതത്തിൻ്റെ കോട്ടയാണ്.കോട്ടയില്ലാത്ത പട്ടണം അരക്ഷിതാവസ്ഥയിലാണ്.ഏതു സമയത്തും ശത്രുവിന് അതിനെ അനായാസം കീഴടക്കാൻ കഴിയും. "ആത്മസംയമനമുള്ള ഹൃദയം കർത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്;അവിടുന്ന് തനിക്ക് ഇഷ്ടമുള്ളിടത്തേക്ക്അതിനെ...

നോമ്പ് – 3

0
കാൽവരിയിലെ ക്രിസ്തുവിൻ്റെ സഹനങ്ങൾ ലോകത്തിന്‌ അനുഗ്രഹമായതു പോലെ….ചില സഹനങ്ങൾ പൊട്ടി മുളച്ചല്ലേഅനുഗ്രഹത്തിൻ്റെ വൃക്ഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഫലം ചൂടിയത്…..? മനുഷ്യർ ചെയ്തു കൂട്ടുന്ന പാപങ്ങളെ പ്രതിഭൂമിയിലെ...

നോമ്പ് – 2

0
ആത്മീയജീവിതത്തിൻ്റെവളർച്ചയ്ക്കു വേണ്ടി….വരൾച്ചയുടെ നാളുകൾ സൃഷ്ടിക്കലാണ് നോമ്പ്. ഇച്ഛയ്ക്കുമപ്പുറത്തേയ്ക്ക്…..കൈവിട്ടു പോകുന്ന നിൻ്റെ മനസ്സിനെയുംശരീരത്തെയും അടക്കിപ്പിടിച്ച്…,അച്ചടക്കം ശീലിപ്പിക്കാനുള്ള മാർഗം. ശുദ്ധീകരണത്തിൻ്റെ നൊമ്പരങ്ങൾ ചേർത്തുവച്ചു കൊണ്ട്...

വിശുദ്ധി

0
വിശുദ്ധിയിൽ വളരാനുള്ള രാജ വീഥികളിൽ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്.നിന്നിലെ അശുദ്ധിയെ ഉപേക്ഷിക്കാനുള്ള ഉള്ളിൽ തട്ടിയുള്ള തീരുമാനം നിന്നെ അനുതാപത്തിലേക്ക് നയിക്കും.അപ്പോൾ നിൻ്റെ മിഴികൾ സജലങ്ങളാകും. ബാഹ്യമായ...

ബന്ധങ്ങൾ

0
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക്വേഗം പോരാ….ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്.യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ ഓടണം.വാർദ്ധക്യമാകുമ്പോൾ വേഗം കുറച്ചുവണ്ടി പതിയെ പോയാൽ മതി എന്ന...

വിശുദ്ധ വാലന്റൈൻ

0
വിശുദ്ധ വാലന്റൈൻ ഒരു യഥാർത്ഥ ചരിത്രപുരുഷനായിരുന്നു, അദ്ദേഹത്തിന്റെ ജീവിതവും കഥയും നിഗൂഢതയിലും ഇതിഹാസത്തിലും മറഞ്ഞിരുന്നുവെങ്കിലും, മൂന്നാം നൂറ്റാണ്ടിൽ ക്ലോഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ കാലത്ത് റോമിൽ ജീവിച്ചിരുന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു...

പ്രണയം

0
ആദ്യ പുരുഷൻ അവൻ്റെ പെണ്ണിൻ്റെ ചെവിയിൽ മന്ത്രിച്ച ഈരടി."എൻ്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയുംമാംസത്തിൽ നിന്നുള്ള മാംസവും "( ഉത്പ്പത്തി 2 :23)ഈ വ്യാഖ്യനം കേട്ടു മനസു നിറഞ്ഞ സ്ത്രീയെ ബൈബിൾ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...