രക്തസാക്ഷിത്വം
"ജ്‌ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ് രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച് അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു."(മത്തായി 2 :...
ഞാൻ നിന്നോടുകൂടെയിരിക്കും
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യമെന്നു പറയുന്നത് കർത്താവ് കൂടെയുള്ള അവസ്ഥയാണ്.അബ്രഹാമിനോടും ഇസഹാക്കിനോടും യാക്കോബിനോടും ജോസഫിനോടുമൊക്കെ ദൈവം കൂടെയിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
കുടുംബം
ഒരു കൊച്ചുകുടുംബം ജീവിക്കാൻ നെട്ടോട്ടമോടുന്നതിന്റെ നേർക്കാഴ്ച്ചകൾ ….
രാജകീയ നിയമങ്ങളിലെ'കണക്കെടുപ്പി'ന്റെ പട്ടികയിൽ പേരെഴുതിക്കുവാനുള്ള യാത്രയിലെ 'ദുരിതനിര'കളുടെ നേർക്കാഴ്ചകൾ …
കടിഞ്ഞൂൽപ്രസവത്തോടടുത്ത മണിക്കൂറുകളിലെ...
ക്രിസ്മസ്
ക്രിസ്മസ് ദിവ്യമായ ഒരു പാട് 'മറവി'കളുടെ ആഘോഷമാണ്.
സർവശക്തനായ ദൈവം, തൻ്റെ ദൈവികതയെ 'മറന്ന് 'മാനവികതയെ പുൽകിയ, രക്ഷകജനനത്തിനാരംഭമായ ഈ 'മറവി'യുടെ ചരിത്രം തുടങ്ങുന്നത് മറിയത്തിൽ...
ജോസഫ് -2
ജോസഫ് വെളിച്ചത്തിൻ്റെ മണിക്കൂറുകളിൽ ലോകത്തിനു നേരെ ….,ലൗകികതയ്ക്കു നേരെ കണ്ണടച്ചവനായിരുന്നു.രക്ഷാകര പദ്ധതിയിൽ സ്വർഗത്തിൻ്റെ ദൂത് ജോസഫ് സ്വന്തമാക്കിയതെല്ലാം അവൻ്റെ നിദ്രയുടെ നിമിഷങ്ങളിലായിരുന്നു.
ഈ ലോകത്തിൻ്റെ മാനുഷികനിയമങ്ങളെ...
ജോസഫ്
ജോസഫ്
സ്വർഗത്തിൻ്റ നീതിമാൻ.നീതിമാൻ എന്നു വിളിക്കപ്പെടുന്നു എങ്കിലും എല്ലാ മാനുഷിക നീതിയും നിഷേധിക്കപ്പെട്ട മനുഷ്യൻ….സ്വന്തം ജീവിതത്തിൻ്റെ മേൽ അവകാശം ഇല്ല,സ്വന്തം ഭാര്യയുടെ മേൽ അവകാശം ഇല്ല,സ്വന്തം...
മറിയം
ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ അമ്മ മറിയം വെറും മുട്ടത്തോടല്ല*
ഹേറോദേസിൻ്റെ കല്‌പനയാൽ ശിശുവിനുജീവഹാനി സംഭവിക്കാൻ പോകുന്നു എന്നുള്ള വിവരം മാലാഖ...
സന്തോഷം
"സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല "( ലൂക്കാ 2:7 )
തിരുപ്പിറവിയുടെ സന്തോഷം അനുഭവിക്കാൻ കഴിയാതെ പോയവരെ ധ്യാന വിഷയമാക്കണം ഈ നാളുകളിൽ .
ദൈവിക പദ്ധതി
ദൈവിക പദ്ധതികളോട് കുറെ മനുഷ്യർ അനുസരണം പ്രഖ്യാപിച്ചപ്പോഴാണ് ക്രിസ്തുമസ് യാഥാർത്ഥ്യമായത്.
ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടി യഹൂദ നിയമ പാരമ്പര്യത്തെയും, സ്വജീവിത സ്വപ്നങ്ങളെയും മറന്ന് മറിയത്തിൻ്റെ...
ദൈവിക പദ്ധതി
ദൈവിക പദ്ധതികളോട് കുറെ മനുഷ്യർ അനുസരണം പ്രഖ്യാപിച്ചപ്പോഴാണ് ക്രിസ്തുമസ് യാഥാർത്ഥ്യമായത്.
ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടി യഹൂദ നിയമ പാരമ്പര്യത്തെയും, സ്വജീവിത സ്വപ്നങ്ങളെയും മറന്ന് മറിയത്തിൻ്റെ...