നോമ്പ് – 48
ബേത്ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...
നോമ്പ് – 47
അക്ഷരങ്ങളിൽ ഒതുക്കാനാവാത്ത കരുണയുടെ പ്രവാഹമാണ് ദിവ്യകാരുണ്യം.
യൂദാസ് ഒറ്റിക്കൊടുക്കുമെന്നും ,പത്രോസ് തള്ളി പറയുമെന്നും ,താൻ ദാരുണമായ പീഡകൾ ഏറ്റു കുരിശുമരണം...
നോമ്പ് – 46
മറിയം മൂന്നാം വയസ്സുമുതൽ വിവാഹ പ്രായമെത്തും വരെ ജെറുസലേം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു ജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു.
അനാഥത്വത്തിൻ്റെ...
നോമ്പ് – 45
ഈ സംഭവമെല്ലാം കണ്ടു നിന്നിരുന്ന ശതാധിപൻ ദൈവത്തെ സ്തുതിച്ചു പറഞ്ഞു."ഈ മനുഷ്യൻ തീർച്ചയായും നീതിമാനായിരുന്നു."(ലൂക്കാ 23 : 47 )
നോമ്പ് – 44
"എല്ലാം പൂർത്തിയായിരിക്കുന്നു."അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.( യോഹന്നാൻ :19 : 30 )
മനുഷ്യജീവിതത്തിൻ്റെ നല്ല പ്രായം എന്നൊക്കെ ലോകം വിശേഷിപ്പിക്കുന്ന യുവത്വത്തിൽ …തൻ്റെ...
നോമ്പ് – 43
"എൻ്റെ ദൈവമേ, എൻ്റെ ദൈവമേ നീ എന്നെ ഉപേക്ഷിച്ചതെന്തുകൊണ്ട്….?"( മർക്കോസ് 15 : 34 )
ക്രിസ്തു കടന്നു പോയ...
നോമ്പ് – 42
അന്ന് കാൽവരിയിൽ മൂന്നു കള്ളന്മാർ കുരിശിലേറ്റിഹൃദയങ്ങൾ കട്ടെടുത്തതിന് ക്രിസ്തുവും,വസ്തുക്കൾ കട്ടെടുത്തതിന് മറ്റ് രണ്ടു പേരെയും .
ക്രിസ്തുവിൻ്റെ കുരിശിലെ ആദ്യമൊഴി...
നോമ്പ് – 41
"ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അതു പണിയുന്നവനേ,നിന്നെത്തന്നെ രക്ഷിക്കുക;നീ ദൈവപുത്രനാണെങ്കിൽകുരിശിൽ നിന്ന് ഇറങ്ങി വരുക."(മത്തായി 27 : 40 )
നോമ്പ് – 40
"അനന്തരം അവൻ ആ ശിഷ്യനോട് പറഞ്ഞു .ഇതാ നിന്റെ അമ്മ." അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വഭാവനത്തിൽ സ്വീകരിച്ചു.( യോഹന്നാൻ 19: 27)
കാൽവരിയിലെ...
നോമ്പ് – 39
യേശു തൻ്റെ അമ്മയുംതാൻ സ്നേഹിച്ച ശിഷ്യനുംഅടുത്തു നിൽക്കുന്നതു കണ്ട്അമ്മയോട് പറഞ്ഞു"സ്ത്രീയേ ഇതാ നിൻ്റെ മകൻ ".(യോഹന്നാൻ 19:26)
ആദ്യത്തെ മംഗള വാർത്തയിൽകിസ്തു ജനിച്ചു.കുരിശിനു താഴെ മറിയം...