വിമല ഹൃദയ പ്രതിഷ്ഠ എന്നാൽ എന്ത്? എന്തിനു വേണ്ടിയാണു മാർപ്പാപ്പ അത് ചെയുന്നത്?
റഷ്യ ഉക്രെയിൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ 2022 മാർച്ചു 25 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നു (റോമിൽ...
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...
ദരിദ്രര്‍ക്ക് ഇതിനകം 100 ക്യാബിന്‍ വീടുകള്‍ പണിത ഒരു കപ്പൂച്ചിന്‍ വൈദികന്‍
കേരളത്തെ നടുക്കിക്കളഞ്ഞ അപ്രതീക്ഷിത ദുരന്തമായിരുന്നു 2018 ലെ വെള്ളപ്പൊക്കം. നിരവധി പേര്‍ക്കാണ് അന്നത്തെ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടമായത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മുമ്പന്തിയിലുണ്ടായിരുന്ന ഫാ. ജിജോ കുര്യനെ...
ചെമ്പരത്തി.
ചൂടാനെടുക്കില്ലന്നറിയാം….എങ്കിലും…നിത്യവും പൂത്തു വിടരുന്ന ചെമ്പരത്തി.
കാത്തിരിപ്പിൻ്റെ വേദന കടിച്ചമർത്തി വർഷങ്ങൾക്ക് ശേഷം പൂക്കുന്ന കുറിഞ്ഞി യെക്കാൾ …..ആരെയും കാക്കാതെ…..നിത്യവും വിടരുന്ന ചെമ്പരത്തിമനുഷ്യന് ഒരു പാഠപുസ്തകമാണ്.
വിശുദ്ധ വാലന്റൈൻ
വിശുദ്ധ വാലന്റൈൻ ഒരു യഥാർത്ഥ ചരിത്രപുരുഷനായിരുന്നു, അദ്ദേഹത്തിന്റെ ജീവിതവും കഥയും നിഗൂഢതയിലും ഇതിഹാസത്തിലും മറഞ്ഞിരുന്നുവെങ്കിലും, മൂന്നാം നൂറ്റാണ്ടിൽ ക്ലോഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ കാലത്ത് റോമിൽ ജീവിച്ചിരുന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു...
നോമ്പ് – 50
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
മരിയന്‍ വിചാരങ്ങള്‍ 8
ലോകത്തിലുള്ള എല്ലാ അമ്മമാരും സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയിലുള്ളവരാണ്. അതുപോലെ തന്നെ മക്കളുടെ സ്‌നേഹം ലഭിക്കുന്നതുകൊണ്ടുകൂടിയാണ് അമ്മമാര്‍ സുന്ദരികളായിരിക്കുന്നത്. ലോകത്തില്‍ മറ്റെല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയും ലഭിച്ചാലും മക്കളുടെ സൗന്ദര്യംലഭിച്ചില്ലെങ്കില്‍ അമ്മമാരുടെ ചൈതന്യം നഷ്ടമാകും.മറിയത്തിന്റെ...
വത്തിക്കാൻ ഇനി വനിതകളും ഭരിക്കും
1988 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പുറത്തിറക്കിയ പാസ്റ്റൊർ ബോനിസ് എന്ന അപ്പോസ്തോലിക രേഖയ്ക്ക് പകരമായി ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കിയ പ്രഡികേറ്റ് ഇവാഞ്ചലിയും എന്ന അപ്പോസ്തോലിക രേഖ വഴി ഏതൊരു...
മറിയത്തോടൊപ്പം
തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെഅവൾ മനസ്സിലാക്കിയപ്പോൾ തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടിദൈവത്തിൻ്റെ സ്വപ്നങ്ങളെനെഞ്ചിലേറ്റി ……അവൾ ജോസഫിൻ്റെ പിന്നാലെഭർതൃഗ്രഹത്തിലേക്ക് യാത്രയായി.
ജോസഫിൻ്റെ ചെറ്റക്കുടിലിൽചെത്തു പൂളുകൾ പെറുക്കി...
നോമ്പ് – 3
കാൽവരിയിലെ ക്രിസ്തുവിൻ്റെ സഹനങ്ങൾ ലോകത്തിന് അനുഗ്രഹമായതു പോലെ….ചില സഹനങ്ങൾ പൊട്ടി മുളച്ചല്ലേഅനുഗ്രഹത്തിൻ്റെ വൃക്ഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഫലം ചൂടിയത്…..?
മനുഷ്യർ ചെയ്തു കൂട്ടുന്ന പാപങ്ങളെ പ്രതിഭൂമിയിലെ...