ശിശുക്കൾ.
നമ്മുടെ പക്കലുള്ളതിൽ ഏറ്റവും വിലപ്പെട്ടതാണ് കുട്ടികൾ.നമ്മുടെ കർത്താവായ യേശുക്രിസ്തു എല്ലാവരുടെയും മുന്നിൽ നിന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.,അവന്‍ പറഞ്ഞു: "ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്....
അസ്വസ്ഥത
അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല.(ലൂക്കാ 2 : 7)
ഒത്തിരിയേറെ അസ്വസ്ഥതകൾക്കു നടുവിലേയ്ക്കായിരുന്നു യേശുവിൻ്റെ ജനനം.
ചങ്കിലെ നേര് കാണുന്ന ഒരു ദൈവം
"മനുഷ്യൻ ബാഹ്യ രൂപത്തിൽ ശ്രദ്ധിക്കുന്നു.കർത്താവാകട്ടെ ഹൃദയഭാവത്തിലും."( 1 സാമുവൽ 16 :7 )
മനുഷ്യർ കാണുന്നതുപോലെയല്ലകർത്താവ് കാണുന്നത്.
ജീവിതയാത്രയിലെ നീ ഏറ്റെടുത്തസ്വകാര്യ...
മറിയത്തോടൊപ്പം
മറിയത്തോടൊപ്പം
"നന്മ നിറഞ്ഞ ജീവിതം;ഒടുവിൽ സ്വർഗ്ഗാരോപണം"
നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്ത വിധം സ്വർഗ്ഗത്തിലേയ്ക്കടുക്കുന്നവൻ - ദൈവം
മറിയത്തോടൊപ്പം
കാനായിലെ കല്യാണ വിരുന്ന്..!
കുടുംബനാഥൻ്റെ നിസ്സഹായതകണ്ടറിയുന്ന അമ്മ മറിയംപര സ്നേഹത്തിൻ്റെ നിറവിൽ ……!
ആ ഭവനത്തിനുണ്ടാകാവുന്ന അപമാനത്തിൻ്റെ ആഴം എത്രയെന്ന്മുന്നേ കണ്ട...
രണ്ടു സഹോദരന്മാര്‍ ഒരുമിച്ച് ബലിവേദിയിലെത്തിയ കഥ
എപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു, പേയ്ടണും കോണോറും. സുഹൃത്തുക്കളാണോയെന്ന് മറ്റുള്ളവര്‍ ചിലപ്പോള്‍ സംശയിച്ചിരുന്നു. പക്ഷേ അവര്‍ സഹോദരങ്ങളായിരുന്നു. എന്നാല്‍ അതിനെക്കാളേറെ സുഹൃത്തുക്കളും. ഡോക്ടേഴസായിരുന്നു മാതാപിതാക്കള്‍. ഉത്തമ...
മറിയത്തോടൊപ്പം
''പാഷൻ ഓഫ് ദ ക്രൈസ്റ്റ് " എന്ന ചിത്രത്തിലെ ഒരു രംഗം മാതാവിനെ കുറിച്ച് ധ്യാനിക്കുമ്പോഴൊക്കെ എൻ്റെ മനസ്സിൽതെളിഞ്ഞു വരാറുണ്ട്.പ്രഹരങ്ങൾക്കൊടുവിൽ ………ഒരു രാത്രി മുഴുവൻ പ്രത്തോറിയത്തിൻ്റെ കൽതളങ്ങളിലെവിടെയോ……ഒരു കിടങ്ങിൽ ബന്ധിതനായി...
മരണത്തിനപ്പുറം…
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക്വേഗം പോരാ….ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്.യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ ഓടണം.വാർദ്ധക്യമാകുമ്പോൾ വേഗം കുറച്ചുവണ്ടി പതിയെ പോയാൽ മതി എന്ന...
ബലിജീവിതം
ഓണസദ്യയുണ്ണാൻപറമ്പിലെ തൈ വാഴയിൽ നിന്നു മുറിച്ച വാഴയിലകളിൽ ആത്മീയ വിരുന്നൊരുക്കി ദൈവാത്മാവ്….!!!
കാത്ത് സംരക്ഷിച്ച വലിയ വാഴകളിലെഇലകളാകെ കാറ്റിലുലഞ്ഞ് കീറിയതും, പുഴുക്കുത്തു നിറഞ്ഞതുമായിരുന്നു.ഒടുവിൽ വാഴക്കൂട്ടത്തിൽ നിന്ന്ഒറ്റപ്പെട്ടു...
മരിയന്‍ വിചാരങ്ങള്‍ 8
ലോകത്തിലുള്ള എല്ലാ അമ്മമാരും സൗന്ദര്യത്തിന്റെ പൂര്‍ണ്ണതയിലുള്ളവരാണ്. അതുപോലെ തന്നെ മക്കളുടെ സ്‌നേഹം ലഭിക്കുന്നതുകൊണ്ടുകൂടിയാണ് അമ്മമാര്‍ സുന്ദരികളായിരിക്കുന്നത്. ലോകത്തില്‍ മറ്റെല്ലാ സുഖസൗകര്യങ്ങളും സമൃദ്ധിയും ലഭിച്ചാലും മക്കളുടെ സൗന്ദര്യംലഭിച്ചില്ലെങ്കില്‍ അമ്മമാരുടെ ചൈതന്യം നഷ്ടമാകും.മറിയത്തിന്റെ...