മരണത്തിനപ്പുറം…
നമ്മൾ ആയിരിക്കുന്ന ജീവിതത്തിനും എത്തിച്ചേരേണ്ട നിത്യജീവിതത്തിനു൦ ഇടയിലൂടെ നമ്മൾ കടന്നു പോകേണ്ട ഒരു അവസ്ഥയാണ് മരണം.
മരണം ശാന്തമായ ഒരു ഉറക്കമാണ് .നിത്യതയിൽ ചെന്ന് കണ്ണ്...
മരണത്തിനപ്പുറം…
നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ബോധ്യ൦ നൽകുന്ന പ്രാർത്ഥനകളാണ് കത്തോലിക്ക സഭയിലെ മൃതസംസ്കാര ശുശ്രൂഷയിൽ ഉള്ളത്. അതിൽ, സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്ന കല്ലറ/ കുഴി വെഞ്ചരിപ്പ് പ്രാർത്ഥന എല്ലാ...
മരണത്തിനപ്പുറം…
ചോരത്തിളപ്പിന്റെ കാലത്ത് നമുക്ക് തോന്നും ഈ ലോകം മുഴുവൻ നമ്മുടെ കാൽക്കീഴിലാണെന്ന്. കുതിച്ചു നടന്ന വഴികളിലൂടെ കിതച്ചു നടക്കുന്ന ഒരു കാല൦ വരുമെന്ന് ഓർക്കുക.ശരീരവും മനസ്സും തളർന്ന് നാലു ചുവരുകൾക്കുള്ളിൽ...
മരണത്തിനപ്പുറം…
അമർത്യതയുടെ ദിവ്യ ഔഷധമാണ് വിശുദ്ധ കുർബാന.
മരണത്തെക്കുറിച്ചും നിത്യതയെകുറിച്ചും ചിന്തിക്കുകയും ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ നാളുകളിൽ,നാമോ രോരുത്തരും ബലിയർപ്പണത്തിനായി ദേവാലയത്തിൽ എത്രത്തോളം ഭയഭക്തി ബഹുമാനത്തോടെ...
മരണത്തിനപ്പുറം…
ഒന്നും കാണാനില്ലെങ്കിൽ പിന്നെ എന്തിനാണ് വിളക്ക്….? എന്നപോലെതന്നെ, ചെയ്തുതീർക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനീ ജീവിതം….?
ഈ ഭൂമിയിൽ ദൈവം എനിക്കൊരു ജീവിതം അനുവദിച്ചെങ്കിൽ അത് എന്നിലൂടെ...
മരണത്തിനപ്പുറം…
സുവിശേഷത്തിലെ അരിമത്യാക്കാരൻ ജോസഫ് തൻെറ തോട്ടത്തിൽ ഒരു കല്ലറ സൂക്ഷിച്ചിരുന്നു ഒരുക്കി വെച്ചിരുന്ന കല്ലറയുടെ കാഴ്ച തീർച്ചയായും അവൻെറ അനുദിന ധ്യാനങ്ങളെ നിത്യതയിലേക്ക് ഉയർത്തിയിട്ടുണ്ടാവും.
ജീവിതത്തിൻെറ...
മരണത്തിനപ്പുറം…
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക്വേഗം പോരാ….ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്.യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ ഓടണം.വാർദ്ധക്യമാകുമ്പോൾ വേഗം കുറച്ചുവണ്ടി പതിയെ പോയാൽ മതി എന്ന...
മരണത്തിനപ്പുറം…
ചാരത്തിൽ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളിൽ നിന്നും പുഴു തോണ്ടുന്ന ജോബ് വിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നും പ്രത്യാശയുടെ പൊൻ കതിരുകൾ വീശുന്നു.
സഹനങ്ങളുടെ ആഴക്കയത്തിലും നിത്യതയെക്കുറിച്ചുള്ള...
മരണത്തിനപ്പുറം…
"ഞാൻ പ്രവചിച്ചപ്പോൾ ഒരു ശബ്ദം ഉണ്ടായി.ഒരു 'കിരുകിരാ' ശബ്ദം.വേർപെട്ടു പോയ അസ്ഥികൾ തമ്മിൽ ചേർന്നു."( എസെക്കിയേൽ 37 : 7 )
തകർന്നടിഞ്ഞ മനുഷ്യ ശരീരത്തിലെ...
മരണത്തിനപ്പുറം…
"കർത്താവേ… അവസാനം എന്തെന്നും എൻെറ ആയുസ്സിന്റെ ദൈർഘ്യം എത്രയെന്നും എന്നെ അറിയിക്കണമേ .എന്റെ ജീവിതം എത്ര ക്ഷണികം എന്ന് ഞാൻ അറിയട്ടെ."(സങ്കീർത്തനങ്ങൾ 39 :4)
ആത്മാവാണ്...