മരണത്തിനപ്പുറം…
ഒരു കാലവും ഒരുപാടു കാലത്തേയ്ക്കില്ല.
കഴിഞ്ഞ് പോകുന്ന സമയം വീണ്ടെടുക്കാനോ,വരാനിരിക്കുന്ന സമയത്തെ എത്തിപ്പിടിക്കാനോ നമുക്കാർക്കും കഴിവില്ല.കാലത്തിനൊപ്പം സഞ്ചരിക്കാൻ മാത്രമാണ് മനുഷ്യന് സാധിക്കുക.ശൈശവവും ബാല്യവും കൗമാരവും യൗവ്വനവും...
മരണത്തിനപ്പുറം…
മനുഷ്യ ജീവിതം ഒരു തീർത്ഥാടനമാണ്. ഉലകം വിട്ട് ഉടയവനിലേക്കുള്ള മടക്കയാത്ര.
ലോകത്തിൻ്റെ ഭൗതിക കാഴ്ച്ചപ്പാടിൽമനുഷ്യ ജീവിതം ആറടി മണ്ണിൻ്റെ ആഴത്തിലമർന്ന് ഒരു മൺകൂനയിലവശേഷിക്കും.എന്നാൽ…നിത്യതയുടെ കണ്ണുകൊണ്ട് കണ്ടാൽ...
മരണത്തിനപ്പുറം…
ഒറ്റയ്ക്ക് ഒരിക്കലും ഉണരാതെ ശൂന്യതയിലേയ്ക്കുള്ള പ്രയാണമല്ല മരണം.പിതൃഭവനത്തിലേക്കുള്ള ……ഉയിരേകിയ ഉടയവനിലേയ്ക്കുള്ള യാത്രയാണത്.അതു കൊണ്ട് തന്നെ " തൻ്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്. "( സങ്കീർത്തനം 116 : 15...
മരണത്തിനപ്പുറം…
മനുഷ്യർ ചുറ്റും മരണം കാണുന്നു.എന്നാൽ ഒരാളും തൻ്റെ തന്നെ മരണത്തെപ്പറ്റി ചിന്തിക്കുന്നില്ല.ഇത് മനുഷ്യ ജീവിതത്തിലെ വലിയ ഒരു വിരോധാഭാസമാണ്.
ഞാനില്ലാതെ ഒന്നും അനങ്ങില്ല, കറങ്ങില്ല, നടക്കില്ല...
മരണത്തിനപ്പുറം…
പിന്നിൽ ഫറവോയുടെ സൈന്യം…,മുമ്പിൽ ചെങ്കടൽ…,ചുറ്റും തനിക്കെതിരെ പിറുപിറുക്കുന്നആറു ലക്ഷത്തിൽപരം ജനം.മോശ ദൈവത്തെ വിളിച്ചപേക്ഷിച്ചു.ചെങ്കടൽ മധ്യേ ദൈവം പുതുവഴി തുറന്നു.
"ആദിവസങ്ങളില്‍ ഹെസക്കിയാ രോഗിയാവുകയും മരണത്തോട് അടുക്കുകയും...
മരണത്തിനപ്പുറം…
മനുഷ്യ ജീവിതം മാറ്റത്തിൻ്റെ 'കലവറ 'യാണ്.നമ്മുടെ ദുഃഖങ്ങളോ സന്തോഷങ്ങളോ ജീവിതമോ ഒന്നും ശാശ്വതമല്ല.ഈ പ്രപഞ്ചം പോലും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്.
എല്ലാം കടന്നു പോകും എന്ന തിരിച്ചറിവിലേക്ക്...
മരണത്തിനുമപ്പുറം…
ദൈവം നിശബ്ദനായിരിക്കുന്നുഎന്നു തോന്നിക്കുന്ന ഈ പ്രതിസന്ധികളുടെ നാളുകളെ കടന്നു പോകുക അത്ര എളുപ്പമല്ല.മനുഷ്യൻ കാര്യങ്ങൾ വിലയിരുത്തുകയും അതിൻ്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ മെനഞ്ഞ് ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാലമാണിത്.
മരണത്തിനുമപ്പുറം…
മരണം !ഇനിയും ശ്വസിക്കാം എന്ന വ്യാമോഹത്താൽ അവസാനമായി എടുത്ത ശ്വാസം ഉളളിൽ ഒതുക്കപ്പെടുമ്പോൾ ജീവിതം നിസ്സഹായമായി പോകുന്ന നിമിഷം
"മരണമേ…,തൻ്റെ സമ്പത്തിൻ്റെ മധ്യേ സമാധാനപൂർവം ജീവിക്കുന്നവന്,അല്ലലില്ലാതെ...
മരണത്തിനുമപ്പുറം…
" അഴകിന് അമിത വില കൽപിക്കരുത്.അഴകില്ലെന്നോർത്ത് അവഗണിക്കരുത്.
വസ്ത്ര മോടിയിൽ അഹങ്കരിക്കരുത്.ബഹുമാനിതനാകുമ്പോൾ ഞെളിയരുത്. "( പ്രഭാഷകൻ 11 :2,4 )
പൊടിയും...
മരണത്തിനുമപ്പുറം…
വിശുദ്ധ ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉൽപ്പത്തിയിൽ സൃഷ്ട പ്രപഞ്ചത്തിൻ്റെ ആരംഭം രേഖപ്പെടുത്തിയിരിക്കുന്നു
എല്ലാറ്റിൻ്റെയും ആരംഭം കുറിക്കുന്ന ഉൽപ്പത്തി പുസ്തകം അവസാനിക്കുന്നത് ഒരു ശവപ്പെട്ടിയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്."...