മരണത്തിനപ്പുറം…
"മാംസത്തിൽ നിന്ന് ജനിക്കുന്നത് മാംസവും ആത്മാവിൽ നിന്ന് ജനിക്കുന്നത് ആത്മാവുമാകുന്നു."(യോഹന്നാൻ 3:6)
യേശുവിനെ പരസ്യമായി അംഗീകരിക്കുകയും, ശിഷ്യത്വം ഏറ്റുപറയുകയു൦, അവിടുത്തെ ഭൗതിക സാന്നിധ്യ നിറവ് അനുഭവിച്ചറിയുകയു൦...
മരണത്തിനുമപ്പുറം…
ഉശ്വാസ നിശ്വാസങ്ങളുടെനിമിഷ ഇടവേളകളിലെമനുഷ്യ ജീവനെക്കുറിച്ച്വേദഗ്രന്ഥം സമർത്ഥിക്കുന്നത്'സൃഷ്ടിയുടെ മകുടം' എന്നാണ്.
സങ്കീർത്തകൻ പറഞ്ഞിരിക്കുന്നത്"ദൈവദൂതന്മാരെക്കാൾ അൽപം മാത്രംതാഴ്ത്തി മഹത്വവും ബഹുമാനവും കൊണ്ട് അവനെ മഹത്വമണിയിച്ചു "(സങ്കീ.8: 5 )...
മരണത്തിനുമപ്പുറം…
നവംബർ മാസം കത്തോലിക്കാ സഭ സകല മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കാനും,ജീവിച്ചിരിക്കുന്നവർ മരണത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ആഴമായി ചിന്തിക്കുവാനും ജീവിതത്തെ ക്രമപ്പെടുത്തുവാനുമായി പ്രത്യേകം നീക്കിവച്ചിരിക്കുന്ന മുപ്പതു ദിനരാത്രങ്ങൾ….
നാളെ...
മറിയത്തോടൊപ്പം
ദൈവപുത്രൻ്റെ മനുഷ്യാവതാരത്തിന് ഒരു സ്ത്രീ ആവശ്യമായിരുന്നു.എന്നാൽ ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെടുക ഒരു നിസ്സാരമായ കാര്യമല്ലായിരുന്നു.
"കണ്ടാലും ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും...
മറിയത്തോടൊപ്പം
യഹൂദ സഭ സാക്ഷിപ്പെട്ടകത്തിൽ ന്യായപ്രമാണം അടങ്ങിയ കല്പലകളും,അഹറോൻ്റ തളിർത്ത വടിയും,മരുഭൂമിയിൽ വർഷിച്ച മന്നായും,സൂക്ഷിച്ചിരുന്നതു പോലെ (ഹെബ്ര' 9:4)മിശിഹായെ ഉദരത്തിൽ കാത്തു സൂക്ഷിച്ച മറിയത്തിന് ' സാക്ഷി പെട്ടകം '( വാഗ്ദാന...
മറിയത്തോടൊപ്പം
പരിശുദ്ധ മറിയത്തിൻ്റെ മഹത്വം
'മറിയം' എന്ന പേരിൽത്തന്നെ നാനാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു.
'മർ ' എന്ന പദത്തിന് 'മീറ ' എന്നും'യം'...
മറിയത്തോടൊപ്പം
ഒരു മനുഷ്യായുസ്സിൻ്റെ എല്ലാ കഷ്ടതകളിലൂടെയുംസഹന ദുരിതങ്ങളിലൂടെയും നമുക്കു മുമ്പേ, ഉറച്ച കാൽവയ്പ്പോടെ നടന്നു നീങ്ങിയഅമ്മ മറിയം.അന്ത്യത്തോളം സ്വർഗത്തിൻ്റെ അഭിഷേകം കാത്തുസൂക്ഷിച്ചവൾ….ദൈവരാജ്യ വളർച്ചയ്ക്കു വേണ്ടി കലവറയില്ലാത്ത പങ്കാളിത്തം ഉറപ്പേകിയവൾ…..
മറിയത്തോടൊപ്പം
പരിശുദ്ധ മറിയത്തിൻ്റെസ്ത്രീത്വത്തിൻ്റെയും മാതൃത്വത്തിൻ്റെയും അതുല്യത അപാരമാണ്.
"ഇതാ ഞാൻ കർത്താവിൻ്റെ ദാസി,നിൻ്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ." എന്നു പറഞ്ഞു കൊണ്ട്തൻ്റെ സ്ത്രീത്വത്തെ രക്ഷകൻ്റെ മാതൃത്വത്തിലേയ്ക്ക്...
മറിയത്തോടൊപ്പം
മറിയം മൂന്നാം വയസ്സുമുതൽ വിവാഹ പ്രായമെത്തും വരെ ജെറുസലേം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു ജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു.
അനാഥത്വത്തിൻ്റെ വേലിയേറ്റങ്ങൾനിറഞ്ഞ ബാല്യം…….,അനാഥയുടേതു പോലെയുള്ള വിവാഹം….,ശാരീരിക...
മറിയത്തോടൊപ്പം
മറിയത്തോടൊപ്പം
"നന്മ നിറഞ്ഞ ജീവിതം;ഒടുവിൽ സ്വർഗ്ഗാരോപണം"
നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്ത വിധം സ്വർഗ്ഗത്തിലേയ്ക്കടുക്കുന്നവൻ - ദൈവം