ഭാഗ്യം
കഫര്‍ണാമേ, നീ സ്വര്‍ഗംവരെ ഉയര്‍ത്തപ്പെട്ടുവെന്നോ? പാതാളംവരെ നീ താഴ്‌ത്തപ്പെടും. നിന്നില്‍ സംഭവി ച്ചഅദ്‌ഭുതങ്ങള്‍സോദോമില്‍ സംഭവിച്ചിരുന്നെങ്കില്‍, അത് ഇന്നും നിലനില്‍ക്കുമായിരുന്നു.(മത്തായി 11 : 23)
ജഡിക മ്ലേഛപാപങ്ങളുടെ...
വിത്ത്
മണ്ണിനടിയിൽ കുഴിച്ചിട്ട വിത്താണ് മുളച്ചു വളരുന്നത്.
ആത്മീയ വളർച്ചയ്ക്ക് ദൈവസാന്നിധ്യമാകുന്ന മണ്ണിലേക്കിറങ്ങുക.മണ്ണിനടിയിൽ വിത്തിനെന്തു സംഭവിക്കുന്നു എന്ന് ആരും കാണുന്നില്ലല്ലോ.അതുപോലെ അനുദിന ജീവിതത്തിലെ ഓരോ നിമിഷവും ദൈവസാന്നിധ്യത്തോട്...
സോദോം-ഗൊമോറാ
സോദോം-ഗൊമോറാ നശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദൈവദൂതന്മാർ ലോത്തിനെയും കുടുംബത്തെയും പുറത്തുകൊണ്ടുവന്ന ശേഷം അവരോട് പറഞ്ഞത് "ജീവൻ രക്ഷയ്ക്കായി ഓടി പോവുക. പുറകോട്ടു തിരിഞ്ഞു നോക്കരുത്"(ഉല്പത്തി19: 17)
ദൈവത്തി൯െറ...
മനുഷ്യജീവിതo
ദൈവം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഓരോ മനുഷ്യജീവിതവും.ചിത്രം എന്നു പൂർത്തിയാകുമെന്നോ,എങ്ങനെ പൂർത്തിയാകുമെന്നോ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ല.
ഓരോ മനുഷ്യൻ്റെയും വ്യക്തിത്വത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ..,ചില വശങ്ങൾ...
പിന്‍വാങ്ങല്‍
" അവർ വന്നു തന്നെ രാജാവാക്കാൻ വേണ്ടി ബലമായി പിടിച്ചു കൊണ്ടു പോകാൻ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു വീണ്ടും മലമുകളിലേക്ക് പിന്മാറി. "( യോഹന്നാൻ 6 : 15...
ദൗത്യo
സ്വർഗ്ഗരാജ്യത്തിൻ്റെ പ്രഘോഷണമാണ് നമ്മിൽ നിക്ഷിപ്തമായ ദൗത്യം.ജീവിതത്തിലെ ഏതു നിസ്സാര പ്രവൃത്തി പോലും ഈ ദൗത്യത്തെ നാം ഉൾക്കൊണ്ടിട്ടുണ്ടോ എന്നു ലോകത്തോട് ഉദ്ഘോഷിക്കുന്നു.
ജീവിതത്തിലെ അവഗണിക്കപ്പെടാവുന്ന അനുഭവങ്ങളിൽ...
പകരക്കാരൻ
സ്വർഗ്ഗരാജ്യത്തിൻ്റെ പ്രഘോഷണമാണ് നമ്മിൽ നിക്ഷിപ്തമായ ദൗത്യം.ജീവിതത്തിലെ ഏതു നിസ്സാര പ്രവൃത്തി പോലും ഈ ദൗത്യത്തെ നാം ഉൾക്കൊണ്ടിട്ടുണ്ടോ എന്നു ലോകത്തോട് ഉദ്ഘോഷിക്കുന്നു.
ജീവിതത്തിലെ അവഗണിക്കപ്പെടാവുന്ന അനുഭവങ്ങളിൽ...
അമ്മ
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……!
കാലിത്തൊഴുത്തിൽ അവൻ്റെ ഇളം മേനിയിൽ വീണആനന്ദബാഷ്പം…..!കാൽവരിയിൽ അവൻ്റെആഴം കൂടിയ...
കുരിശ്
കുരിശ് സ്നേഹത്തിൻ്റെ പാഠശാലയാണെന്ന് പറഞ്ഞത്വിശുദ്ധ മാക്സ് മില്യൻ കോൾബെയാണ്.ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിൽ പഠിക്കേണ്ട എല്ലാ പാഠങ്ങളും ഉൾക്കൊണ്ട പാഠശാല തന്നെയാണ് കാൽവരിയിലെ ക്രിസ്തുവിൻ്റെ കുരിശ് .
കുറ്റബോധം
കുറ്റബോധം ഒരു തടവറയാണ്.പ്രത്യാശയുടെ വെളിച്ചം കടക്കാത്ത തടവറ.അതിൽ നിന്നും കരകയറാൻക്രിസ്തുവിൻ്റെ മഹത്വമേറിയ പ്രകാശം തന്നെ വേണം.
കുറ്റബോധം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തകർത്തു കളയും.ജീവിതത്തിലെ നിർണായക...