അരുവി
ഇതൊരു അരുവിയാണ്.മലയിൽ നിന്നൊഴുകുന്ന ഈ അരുവിനിരവധി കല്ലുകളെ തൻ്റെ ഉള്ളിൽശേഖരിക്കുന്നുണ്ട്.അവയുടെ രൂപങ്ങൾ കൂർത്തതും,ചതുരവും, നീണ്ടതുമാണ്.
എന്നാൽ…ഒരിക്കൽ ആ കല്ലുകൾ കരയ്ക്കടിയും.ഉരുണ്ട് മിനുസമുള്ളഒരു വെള്ളാരം കല്ലായി മാറും.
സ്നേഹo
ചെറുപ്പകാലത്ത് ജീവിത വണ്ടിക്ക്വേഗം പോരാ….ഇനിയും ഇനിയും വേഗത്തിൽ പോകണം എന്ന ചിന്തയാണ്.യൗവനത്തിലും മധ്യ പ്രായത്തിലും ഈ വണ്ടി ഏറ്റവും വേഗത്തിൽ ഓടണം.വാർദ്ധക്യമാകുമ്പോൾ വേഗം കുറച്ചുവണ്ടി പതിയെ പോയാൽ മതി എന്ന...
ചങ്കിലെ നേര് കാണുന്ന ഒരു ദൈവം
"മനുഷ്യൻ ബാഹ്യ രൂപത്തിൽ ശ്രദ്ധിക്കുന്നു.കർത്താവാകട്ടെ ഹൃദയഭാവത്തിലും."( 1 സാമുവൽ 16 :7 )
മനുഷ്യർ കാണുന്നതുപോലെയല്ലകർത്താവ് കാണുന്നത്.
ജീവിതയാത്രയിലെ നീ ഏറ്റെടുത്തസ്വകാര്യ...
ബലിജീവിതം
ഓണസദ്യയുണ്ണാൻപറമ്പിലെ തൈ വാഴയിൽ നിന്നു മുറിച്ച വാഴയിലകളിൽ ആത്മീയ വിരുന്നൊരുക്കി ദൈവാത്മാവ്….!!!
കാത്ത് സംരക്ഷിച്ച വലിയ വാഴകളിലെഇലകളാകെ കാറ്റിലുലഞ്ഞ് കീറിയതും, പുഴുക്കുത്തു നിറഞ്ഞതുമായിരുന്നു.ഒടുവിൽ വാഴക്കൂട്ടത്തിൽ നിന്ന്ഒറ്റപ്പെട്ടു...
മറിയം
മറിയം മൂന്നാം വയസ്സുമുതൽ വിവാഹ പ്രായമെത്തും വരെ ജെറുസലേം ദേവാലയത്തിൽ ശുശ്രൂഷ ചെയ്തു ജീവിച്ച ഒരു സാധാരണ പെൺകുട്ടിയായിരുന്നു.
അനാഥത്വത്തിൻ്റെ വേലിയേറ്റങ്ങൾനിറഞ്ഞ ബാല്യം…….,അനാഥയുടേതു പോലെയുള്ള വിവാഹം….,ശാരീരിക...
യുവത്വo
യുവതയുടെ യുവത്വമാണ് യേശു .കാൽവരിയിലെ കുരിശിൽ ജീവൻ വെടിയുമ്പോൾ ക്രിസ്തുവിന് 30 വയസ്സിനു മേൽ മാത്രമാണ് പ്രായം. രോഗികളോടും പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ട വരോടു൦ അഗാധമായ അനുകമ്പ കാണിച്ച യേശു സ്പർശിക്കുന്നതെല്ലാം...
ശിഷ്യത്വം
ക്രിസ്തുവിൻ്റെ ശിഷ്യത്വം ആഗ്രഹിച്ച്,തൻ്റെ പുത്രധർമ്മം നിറവേറ്റാൻപിതാവിനെ സംസ്കരിക്കാൻ അനുവാദം ചോദിക്കുന്ന യുവാവിനെ ലൂക്കാസുവിശേഷകൻ നമുക്കു പരിചയപ്പെടുത്തുന്നുണ്ട്.(ലൂക്കാ 9 )
ക്രിസ്തുവിൻ്റെ സുവിശേഷംനിനക്കു മുമ്പിൽ വയ്ക്കുന്ന വെല്ലുവിളി...
ശുശ്രൂഷക൪
ദൈവം സർവ്വ ശക്തൻ ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ തൻെറ ചങ്കൂറ്റത്തി൯െറ നാളുകളിൽ ഏലിയാ പ്രവാചകൻ എത്ര വലിയ അത്ഭുതങ്ങളാണ് ദൈവനാമത്തിൽ ചെയ്തത് .
മഴയെ നിയന്ത്രിക്കുവാനും,...
അഭിഷേകo
ദൈവം സർവ്വ ശക്തൻ ആണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാൻ തൻെറ ചങ്കൂറ്റത്തി൯െറ നാളുകളിൽ ഏലിയാ പ്രവാചകൻ എത്ര വലിയ അത്ഭുതങ്ങളാണ് ദൈവനാമത്തിൽ ചെയ്തത് .
മഴയെ നിയന്ത്രിക്കുവാനും,...
അമ്മ’
'അമ്മ' ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃത കൂട്ടുകളുടെ കൂടാരമാണ്.സ്നേഹത്തിൻ്റെ എല്ലാ പാഠങ്ങൾക്കുമുള്ള ആദ്യ പാഠപുസ്തകം 'അമ്മ' യാണ്.ആഴമുള്ള ബന്ധങ്ങളുടെ സൂക്ഷിപ്പുകാരായി അമ്മമാരോളം വേറാരുമില്ല പാരിൽ
ഉണ്ണാൻ മറന്നാലും...