താലന്തുകൾ
" അവൻ ഓരോരുത്തൻ്റെയും കഴിവിനനുസരിച്ച് "(മത്തായി 25: 15)
വസ്തുക്കൾ ഉപയോഗിക്കാതിരുന്നാൽ…… തുരുമ്പുപിടിക്കും.കെട്ടികിടക്കുന്ന വെള്ളത്തിന് ……..പരിശുദ്ധി നഷ്ടപ്പെടും.തണുപ്പിൽ വെള്ളം മഞ്ഞായി മാറും.പ്രവൃത്തിക്കാതിരുന്നാൽ ……..മനസ്സിൻ്റെ ശക്തി ചോർന്നു...
നോട്ടം
സഹനത്തിൻ്റെ മൂർദ്ധന്യതയിൽ ചർമമെല്ലാം അഴുകിപ്പോയിട്ടും അവശേഷിച്ച മാംസത്തിൽ നിന്നും ജോബ് ദൈവത്തെ സ്തുതിച്ചു.പുഴുവരിക്കുന്ന തൻ്റെ ശരീരത്തിലേക്കു നോക്കിയിരിക്കാതെ ….സൃഷ്ടാവിലേക്കു നോക്കി അവൻ സ്തുതികളുയർത്തി.
"അവിടുത്തോട് വിട്ടകലാതെ...
നിലവിളി കേൾക്കുന്ന ദൈവo
മരുഭൂമിയിൽ…, മണലാരണ്യത്തിലെ ഉഷ്ണക്കാറ്റിൽ ഒരിറ്റു വെള്ളത്തിനു വേണ്ടി ഹാഗർ ദൈവസന്നിധിയിൽ നിലവിളിച്ചു കരഞ്ഞു . "ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി...
ജീവൻ
മനുഷ്യജീവിതത്തിലെ രണ്ടു സാധ്യതകളാണ് ചാവുകടലും ഗലീലിയാക്കടലും.
ഗലീലി ജീവൻ തുടിക്കുന്നതാണ്.ജീവജാലങ്ങൾക്കും പ്രകൃതിക്കും അത് ജീവൻ്റെ ഉണർവ്വേകുന്നു.ജീവൻ്റെ നാഥനായ ക്രിസ്തു ഗലീലി കടലിൻ്റെ തീരമാണ് തൻ്റെ പ്രധാന...
സഹനങ്ങൾ
ജീവിതത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ ചിലർ സ്വീകരിക്കുന്ന ആത്മീയ നിലപാടുകൾ വല്ലാതെ അത്ഭുതപ്പെടുത്താറുണ്ട്.ചില കൃപകൾക്ക് ദൈവം അത്രയൊന്നും സുഖകരമല്ലാത്ത പുറംചട്ടകൾ കൊണ്ട് മറയിടാറുണ്ടാവാം.
ജീവിതത്തിൻ്റെ ദുരിത വഴിത്താരയിൽ...
തീക്ഷണത
ഓശാന ആരവങ്ങൾക്കിടയിലുംപീലാത്തോസിൻ്റെ മുമ്പിൽ സ്വയം ന്യായീകരിക്കാതെനിശബ്ദനായി നിന്ന ക്രിസ്തുഎന്തേ ജറുസലേം ദേവാലയത്തിൽ ചാട്ടവാറെടുത്തത്…..?
തൻ്റെ പിതാവിൻ്റെ ആലയത്തെക്കുറിച്ചുള്ള വലിയൊരു തീക്ഷണത ക്രിസ്തുവിനുണ്ടായിരുന്നു.ദൈവത്തിൻ്റെ ആലയത്തെക്കുറിച്ച് ….,ദൈവിക കാര്യങ്ങളെക്കുറിച്ച്...
പ്രകൃതി
ദൈവത്തിൻ്റെ രഹസ്യവുംദൈവത്തിൻ്റെ പരസ്യവുമാണ് പ്രകൃതി.ഒരിക്കലെങ്കിലും നീ പ്രകൃതിയുടെ പ്രതിഭാസമായ പുഴയുടെ തീരം ചേർന്ന് നടക്കാൻ കൊതിച്ചിട്ടുണ്ടോ….?
കടലിൽ ലയിക്കണമെന്ന ഉൽക്കടമായ മോഹവും നെഞ്ചിലേറ്റി ശാന്തതയിൽ ഒഴുകുന്ന...
പുരോഹിതന്‍
ലോകത്തില്‍ ജീവിക്കുന്നുവെങ്കിലും ലോകത്തിന്റേതല്ലാതെ, ആരുടെയും സ്വന്തമാകാതെ, എല്ലാവരുടേതുമാകാന്‍ എല്ലാ വേദനകളിലും പങ്കുചേരാന്‍, എല്ലാ രഹസ്യങ്ങളിലേക്കും കടുചെല്ലാന്‍, എല്ലാമുറിവുകളും സുഖപ്പെടുത്തുവാന്‍, മനുഷ്യരുടെ പ്രാര്‍ത്ഥനകളുമായി ദൈവത്തിലേക്കുപോകാന്‍, ദിവ്യകാരണ്യവും പ്രത്യാശയും നേടി മനുഷ്യരിലേക്കുപോരാന്‍, ഉപവിക്കായെരിയുന്ന...
സ്വർഗം
"സ്വർഗരാജ്യംതൻ്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.''(മത്തായി 20: 1)
' അതിശയ' മെന്ന മാനുഷിക വികാരത്തിൻ്റെ മാസ്മകരികത നിറഞ്ഞു നിൽക്കുന്ന ഇടമാണ്...
സങ്കീർത്തനങ്ങൾ
ഗോലിയാത്ത് എന്ന മല്ലനെ വധിച്ചു വിജയശ്രീലാളിതനായി വരുന്ന ദാവീദിനെ അന്തപുര സ്ത്രീകൾ വാഴ്ത്തി പാടി"സാവൂൾ ആയിരങ്ങളെ വധിച്ചു.ദാവീദ് പതിനായിരങ്ങളെയും "
ഇതേ തുടർന്നുണ്ടായ സാവൂളിലെ അസൂയയുടെപേരിൽ...