ആത്മീയ ജീവിതo
ഒരു വിശ്വാസിക്ക് ആത്മീയ ജീവിതത്തിൽ വരൾച്ചയുടെയും സമൃദ്ധിയുടെയും കാലങ്ങൾ ഉണ്ട്.സമൃദ്ധിയുടെ കാലങ്ങളിൽ ഹൃദയമാകുന്ന ജലസംഭരണികൾ കഴിയുന്നത നിറച്ചു വച്ചാൽ……വിശ്വാസയാത്രയിൽ നാം തളർന്നുവീഴില്ല.
ദൈവവചനം കേൾക്കാനും, ദൈവത്തെ...
വി. അല്‍ഫോന്‍സ് ലിഗോരി (1696-1787)
1696 സെപ്റ്റംബര്‍ 27 ന് ഇറ്റലിയിലെ നേപ്പിള്‍സിള്‍ എന്ന സ്ഥലത്തെ മരിയനെല്ലാ എന്ന പട്ടണത്തില്‍, ഡോണ്‍ ജോസഫിന്റെയും ഡോണ അന്ന കവലിയേറിയുടെയും എട്ടുമക്കളില്‍ ഒന്നാമനായി ജനിച്ചു. പിറന്നതിന്റെ രണ്ടാം ദിവസംതന്നെ...
സൃഷ്ടാവിൻ്റെ ബലഹീനത
"നീ എന്നെ തടയരുത്"( പുറപ്പാട് 32 : 10 )
സൃഷ്ടാവായ ദൈവം തൻ്റെ സൃഷ്ടിയായ മോശയോട് അരുൾ ചെയ്ത വചനമാണിത്.
അനുസരണം
"അനുസരണത്തിൽ അനുഗ്രഹമുണ്ട്."
എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്.വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് തന്നെ തൻ്റെ...
കുടുംബo
സൃഷ്ടാവായ ദൈവം കുടുംബജീവിതത്തിലേക്ക് പുരുഷനെയും സ്ത്രീയെയും തെരഞ്ഞെടുത്ത് നിയോഗിച്ചിരിക്കുന്നത് രണ്ട് ഉത്തരവാദിത്തങ്ങൾ ഭരമേൽപ്പിച്ചാണ് .1.ദമ്പതികൾ തങ്ങളുടെ ജീവിതാവസ്ഥകളിൽ ദൈവസ്നേഹം അനുഭവിച്ച് തങ്ങളുടെ ജീവിത വിശുദ്ധി വഴി പങ്കാളിയെ വിശുദ്ധീകരിക്കുക. 2.ദൈവഭക്തരായ...
“അൽഫോൻസ “
അവൾ ലോകത്തിനും മനുഷ്യർക്കുമിടയിൽ ചെറിയവളാകാൻ ഇഷ്ടപ്പെട്ടു.
പരിധിയില്ലാത്ത സ്നേഹം കൊണ്ടും പരാതിയില്ലാത്ത സഹനം കൊണ്ടും ജീവിതത്തെ ധന്യമാക്കി.
കൊട്ടും കുരവയുമില്ലാതെ…,നാലു ചുവരുകൾക്കുള്ളിലെ...
മരുഭൂമി
മരുഭൂമിയിലും മഴ പെയ്യാറുണ്ടത്രേ….!എങ്കിലും കനലെരിയുന്ന നിൻ്റെ നെഞ്ചിലെത്തുമ്പോഴേക്കും ആ മഴത്തുള്ളികൾ വറ്റിപ്പോകുന്നു.
ജീവിതയാത്രയിലെ സഹന മരുഭൂമികളിൽ നീ തളർന്നു വീഴുമ്പോൾ ….ഒറ്റപ്പെടലിൻ്റെയും തിരസ്ക്കരണങ്ങളുടെയും ചുട്ടുപൊള്ളുന്ന മണൽത്തരികളിൽ...
വിധി
ദൈവം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് ഓരോ മനുഷ്യജീവിതവും.ചിത്രം എന്നു പൂർത്തിയാകുമെന്നോ,എങ്ങനെ പൂർത്തിയാകുമെന്നോ ദൈവത്തിനല്ലാതെ മറ്റാർക്കും അറിയില്ല.
ഓരോ മനുഷ്യൻ്റെയും വ്യക്തിത്വത്തെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ..,ചില വശങ്ങൾ...
വിശുദ്ധി
ദൈവകരുണയിൽ ശരണപ്പെടുകയും ആശ്രയിക്കുകയും ചെയ്യുക എന്നതാണ് വിശുദ്ധിയിൽ പുരോഗതി പ്രാപിക്കാനുള്ള ഏറ്റവും നല്ല മാർഗം.
നിൻ്റെ ജീവിതവും സാഹചര്യങ്ങളും എല്ലാം സങ്കീർണ്ണമാക്കാൻ കാത്തിരിക്കുന്ന ഒരു വിധിയാളനല്ല...
‘അമ്മ’
'അമ്മ' ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃത കൂട്ടുകളുടെ കൂടാരമാണ്.
സ്നേഹത്തിൻ്റെ എല്ലാ പാഠങ്ങൾക്കുമുള്ള ആദ്യ പാഠപുസ്തകം 'അമ്മ' യാണ്.
ആഴമുള്ള ബന്ധങ്ങളുടെ സൂക്ഷിപ്പുകാരായി...