കരുണ
"മക്കൾക്ക് മുമ്പിൽ കരുണ കാണിച്ചില്ലങ്കിൽഅവർ നാളെ നമ്മളോടും കരുണ കാണിക്കില്ല.
മക്കൾക്ക് മുമ്പിൽമാതാപിതാക്കൾക്ക് കാണിക്കാവുന്ന കരുണയുടെ ഏറ്റവും നല്ല മാതൃകകൾവീടുകളിൽ വൃദ്ധരായവരോട് കാണിക്കുന്നപരിഗണനയും സ്നേഹവും തന്നെയാണ്.
മഗ്ദലേന
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.
ആഴ്ച്ചയുടെ ആദ്യ ദിവസം...
പ്രാർത്ഥന
പ്രശ്ന സങ്കീർണമായ ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്.മനുഷ്യന് പരിഹരിക്കാൻ സാധിക്കാത്ത വലിയ പ്രതിസന്ധികളുടെ മുമ്പിൽ അവൻ പകച്ചു നിന്നു പോകുന്നു.
"ദൈവം ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു....
സക്കേവൂസ്
സക്കേവൂസ് എന്ന ചുങ്കക്കാരനിൽ ലോകം ഒരു പിടിച്ചുപറിക്കാരനെ കണ്ടപ്പോൾ…, ക്രിസ്തു അവനിൽ ഒരു ദാനശീലനെ കണ്ടു.പാപിനിയായ മറിയം മഗ്ദലനയിൽ ലോകം അശുദ്ധി മാത്രം കണ്ടപ്പോൾ ……ക്രിസ്തു അവളിലെ വിശുദ്ധിക്കു വേണ്ടി...
കാനായിലെ കല്യാണo
യേശുവിൻെറ പരസ്യജീവിതകാലത്ത് ,മറ്റു കല്യാണ വീടുകളിൽനിന്നും വ്യത്യസ്തമായി, തിരുവെഴുത്തി൯െറ താളുകളിൽ ഇടം പിടിക്കതക്കവിധം കാനായിലെ കല്യാണ വീടിൻെറ പ്രത്യേകത എന്തായിരുന്നു ?
കണക്കുകൂട്ടലുകൾ തെറ്റിയ ഒരു...
ആത്മ രക്ഷ
നിൻെറ ആത്മ രക്ഷയ്ക്ക് അപകടകരങ്ങളായ രണ്ടുകാര്യങ്ങൾ നീ കുറയ്ക്കേണ്ടതായുണ്ട്. അതിൽ ആദ്യത്തേത് 'അഹംഭാര'മാണ് .സ്വന്തം കഴിവുകളിൽ ഉള്ള അതിരുകടന്ന ആശ്രയത്വവും തലയ്ക്കുമീതെയുള്ള തമ്പുരാനെയും ,ചുറ്റുമുള്ള മറ്റുള്ളവരെയും മറന്നുകൊണ്ട് നിഗളിച്ചു ള്ള...
പ്രകാശo
ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടന്നു വന്നവൾ തിരുവെഴുത്തുകളിലെ സമരിയാക്കാരിസ്ത്രി.
കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഇരുട്ടറയിലായിരുന്നെങ്കിലും അവളുടെ അന്തരാത്മാവ് പ്രകാശത്തിനു വേണ്ടി ദാഹിച്ചിരുന്നു.
പ്രകാശത്തിനു...
കൃപ
പത്രോസിൻ്റെ വലയിൽക്രിസ്തുവിൻ്റെ കരസ്പർശമേറ്റപ്പോൾഅത് പൊട്ടുമാറ് മത്സൃം നിറഞ്ഞു.
തിരിച്ചറിയുക;ക്രിസ്തു നിൻ്റെ ജീവിതത്തിൽ വരുമ്പോൾനിൻ്റെ വലകൾക്ക് താങ്ങാനാകാത്തകൃപകൾ കൊണ്ട് നീ നിറയും.നീ അറിയാത്തവർ പോലും നിന്നെ തേടിയെത്തും.
സ്ഥാനം
യേശുക്രിസ്തുവിൻ്റെ വംശാവലിയെക്കുറിച്ച് വിശുദ്ധ മത്തായി ശ്ലീഹായുടെ വിവരണം ഏറെ ശ്രദ്ധേയമാണ്.
സർവശക്തനും പരിശുദ്ധനുമായ ദൈവപുത്രൻ്റെ മാതാപിതാക്കളായ മറിയവും ജോസഫും ഒഴികെ മറ്റു പൂർവ്വപിതാക്കളൊക്കെ ലോകത്തിൻ്റെ കാഴ്ച്ചയിൽ...
നിലപാട്
തൻ്റെ മുൻഗാമികളെക്കാളധികം ദൈവസന്നിധിയിൽ തിന്മ പ്രവർത്തിച്ച ആഹാബ് രാജാവിനടുത്തേക്ക് ദൈവത്താൽ അയയ്ക്കപ്പെട്ട ഏലിയാ പ്രവാചകൻ.
മരണഭയം കൂടാതെ, വളച്ചൊടിക്കിലില്ലാതെ, തനിക്കു ലഭിച്ച ദൈവിക വെളിപാടുകൾ സധൈര്യം...