സഭ
സഭ എന്ന വാക്കിനർത്ഥം 'വിളിച്ചു കൂട്ടപ്പെട്ടവർ' എന്നാണ്.
ദൈവത്താൽ വിളിച്ചു കൂട്ടപ്പെട്ടക്രൈസ്തവ സഭ രണ്ടായിരം വർഷത്തെ ചരിത്ര പാരമ്പര്യമുള്ള,ലോകം അവഗണിച്ചവരുടെ അത്താണിയായ,അതേസമയം കുറവുകളും, കുറ്റങ്ങളും ഉള്ള...
മഴ
വെള്ളത്തിൽ മഷി വീണ പോലെ…മാനത്ത് സങ്കടം പരന്നു.പിന്നെ മഴയായ് പെയ്തിറങ്ങി …
ചിലപ്പോൾ ആർദ്രമായ്….മറ്റു ചിലപ്പോൾ തീർത്തും കഠിനമായ്…..ഉതിർന്നു വീഴുന്നത്നിസ്സഹായതയുടെ കവിൾത്തടത്തിലേക്ക്…
കുട
കുട ഒരു സംരക്ഷണമാണ്.കോരിച്ചൊരിയുന്ന മഴയിലുംവെയിലിൻ്റെ ക്രൂരതയും തടഞ്ഞു നിർത്താൻകെൽപ്പുള്ള ഒരു ശീല.
എന്നാൽ സുരക്ഷിതത്വത്തിൻ്റെ മേൽക്കൂരകൾക്കു പുറത്തു മാത്രമേഎന്നും ഈ കുടകൾക്ക് സ്ഥാനമുള്ളു.
സ്വപ്നങ്ങൾ
യാഥാർത്ഥ്യബോധത്തോടെയുള്ള സ്വപ്നങ്ങൾ പൂർത്തിയാക്കപ്പെടുംഎന്ന് ഉറപ്പാണ്.
"ഉറക്കത്തിൽ കാണേണ്ടവയല്ല സ്വപ്നങ്ങൾ;ഉണർന്നിരിക്കുമ്പോൾ കാണേണ്ടവയാണ്.നിന്നെ ഉറങ്ങാൻ അനുവദിക്കാത്തതാണ് യഥാർത്ഥ സ്വപ്നങ്ങൾ " എന്നഅബ്ദുൾ കലാമിൻ്റെ വാക്കുകൾ എത്രയോ ശരിയാണ്.
വി. പത്രോസ്….വി. പൗലോസ്
കിസ്തു തൻ്റെ സഭയെ നയിക്കാൻ തിരഞ്ഞെടുത്ത…,പാറപോലെ ചങ്കുറപ്പുള്ളവൻ.."ഈ പാറമേൽ എൻ്റെ പള്ളി ഞാൻ പണിയും"എന്നു പറഞ്ഞ് ശിഷ്യ പ്രമുഖനായി അവരോധിച്ച പത്രോസ്….വെറും ഒരു ദാസി പെണ്ണിൻ്റെചോദ്യത്തിനു മുന്നിൽ ഗുരുവിനെമൂന്നാവൃത്തി തള്ളി...
കാഴ്ച്ച
ഒന്നും നിക്ഷേപമില്ലാതിരുന്ന ഒരു കാലം…മഹാമാരികളും വന്യമൃഗങ്ങളും പ്രാണനെ തിന്നൊടുക്കുമെന്ന് ഭയപ്പെട്ടിരുന്ന കാലം…പെരുമഴയിൽ ചോരാതിരിക്കാൻ തലയ്ക്കു മീതെ ഒരു കൂര വയ്ക്കും മുമ്പേ അവർ ദേവാലയങ്ങൾ പണിതു.
കാരുണ്യം
കഠിന കൃത്യങ്ങൾക്ക്കരുതലുള്ള കാരുണ്യം കൊണ്ട്ശിക്ഷ നൽകിയതുകൊണ്ടു മാത്രമല്ല;കരുതലുള്ള കാരുണ്യം കവിഞ്ഞൊഴുകുന്ന കൃപയുടെ കൂടാരം കൂടിയായിരുന്നതുകൊണ്ടുമാണ് ക്രിസ്തുവിൻ്റെ ഹൃദയം തിരുഹൃദയമായത്.
പിടിക്കപ്പെട്ട വ്യഭിചാരിണി മഗ്ദലേന മറിയത്തെ തൻ്റെ...
ലഹരി
വെളിച്ചത്തിന് നേർക്ക് ഇയ്യാംപാറ്റകൾ വന്നെത്തുന്നത് പോലെയാണ് ലഹരി കുരുക്കിലേക്ക് പറന്നെത്തുന്ന യൗവനങ്ങൾ .പണത്തിനും ലഹരിക്കും വേണ്ടി അറിഞ്ഞുകൊണ്ട് സ്വയം നഷ്ടപ്പെടുത്തുന്നവ൪ ജീവിതം ഒരു ചോദ്യചിഹ്നമായി മാറാതിരിക്കാൻ ശ്രദ്ധിക്കട്ടെ .വലിച്ചു ചുരുക്കിയും...
സമയo
ജീവിതത്തിൽ തിരക്കാണെന്ന് സൂചിപ്പിക്കാതെ ഒരു ദിവസമെങ്കിലും നമ്മെ കടന്നു പോകുന്നുണ്ടോ….?
എന്നിട്ടും…..നമ്മുടെ സാന്നിധ്യം ആവശ്യമില്ലാത്ത ഇടങ്ങളിൽ സമയമുണ്ടാക്കി നാം പോയി Post ആകുന്നു.
ജീവിതം
തൻ്റെ ഭർത്താവിൻ്റെയും രണ്ട് ആൺമക്കളുടെയും മരണശേഷംനവോമി മരുമക്കളായ ഓർഫാ, റൂത്ത് എന്നിവരോട് പറഞ്ഞു"നിങ്ങൾ മാതൃഭവനങ്ങളിലേയ്ക്ക് മടങ്ങിപോകുവിൻ.വീണ്ടും വിവാഹം ചെയ്ത്കുടുംബ ജീവിതം നയിക്കാൻ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ."( റൂത്ത് 1 :...