fbpx
Tuesday, November 26, 2024

പ്രലോഭനo

0
വല്ലാത്ത ശക്തിയുണ്ട് പ്രലോഭനങ്ങൾക്ക്.ഒരു നശീകരണ ശക്തി…….ഒരു നിമിഷം തന്നെ ധാരാളം…..ജീവിതവും സ്വപ്നങ്ങളും കീഴ്മേൽ മറിയാൻ. ഇത് തിരിച്ചറിഞ്ഞിട്ടാവാം…..ഒന്നു കുമ്പിട്ടാരാധിച്ചാൽ എല്ലാംനിനക്കു സ്വന്തം എന്ന പ്രലോഭനത്തിൻ്റെ മുമ്പിൽ...

ദൈവിക പദ്ധതി

0
ജലപ്രളയത്തിനു മുമ്പ് ,നോഹ നീതിമാനും ആ തലമുറയിലെ കറയറ്റ മനുഷ്യനുമായിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.എന്നാൽ ….ദൈവിക പദ്ധതി പ്രകാരം ജലപ്രളയത്തെ അതിജീവിച്ചതിനു ശേഷം നോഹ ആത്മീയ ജീവിതത്തിൽ ജാഗ്രതയില്ലാത്തവനും...

അപ്പുപ്പൻ താടി

0
അപ്പുപ്പൻ താടിയെ പ്രണയിച്ചിരുന്നഒരു കുട്ടിക്കാലം എല്ലാവരിലും എന്നുംനല്ല ഓർമ്മകളാണ്. ഏറ്റം നിസ്സാരമായ….., ഭാരം തീരെയില്ലാത്ത, നമ്മുടെ ശ്വാസനിശ്വാസങ്ങൾക്ക് പോലും നിയന്ത്രണ വിധേയമാകുന്നഅപ്പൂപ്പൻ താടി…!!!ആത്മീയമായി ചിന്തിക്കുമ്പോൾ ഒരു...

ചെമ്പരത്തി.

0
ചൂടാനെടുക്കില്ലന്നറിയാം….എങ്കിലും…നിത്യവും പൂത്തു വിടരുന്ന ചെമ്പരത്തി. കാത്തിരിപ്പിൻ്റെ വേദന കടിച്ചമർത്തി വർഷങ്ങൾക്ക് ശേഷം പൂക്കുന്ന കുറിഞ്ഞി യെക്കാൾ …..ആരെയും കാക്കാതെ…..നിത്യവും വിടരുന്ന ചെമ്പരത്തിമനുഷ്യന് ഒരു പാഠപുസ്തകമാണ്.

വലിയവൻ

0
വലിയവൻ ആകാൻ ഉള്ള വടംവലി അവർക്കിടയിൽ അസാധാരണമല്ലായിരുന്നു .എല്ലാം ത്യജിച്ചുവെന്ന് സ്വയം വിളിച്ചെങ്കിലും അവകാശപ്പെട്ടെങ്കിലും എന്തെങ്കിലുമൊക്കെ കയ്യിൽ തടയണമെന്ന മോഹം വിട്ടുമാറാതെ അവരോട് കൂടെയുണ്ടായിരുന്നു.അതിനാലാണ് സ്ഥാനമാനങ്ങളെ സംബന്ധിച്ചുള്ള തർക്കങ്ങളും വാക്കേറ്റ...

വലിയവന്‍

0
വളരുംതോറും വലുതാകുക എന്നലോക തത്വത്തിന് ഭാഗമായി ചെറുതാകാൻ ആഗ്രഹിക്കാത്ത സമൂഹത്തിൻറെ ഭാഗമാണ് നാമെല്ലാം ."അവരെന്നെ കൊച്ചാക്കി സംസാരിച്ചു. ഞാനങ്ങ് ഇല്ലാതെ പോയി" എന്നൊക്കെ പലപ്പോഴും നമ്മുടെ പരാതിയും പരിഭവവും .എന്നാൽ...

വിശുദ്ധി

0
വിശുദ്ധിയിലേക്കുള്ള ആദ്യപടി ശുദ്ധതക്കായുള്ള ആഗ്രഹമാണ്.കാരണം ആഗ്രഹം പ്രയത്നത്തിലേക്ക് നയിക്കുന്നു.ആഗ്രഹം നമ്മുടെ കാൽവയ്പുകളെ നിയന്ത്രിക്കുന്നു. വിശുദ്ധ ജീവിതം പുൽകാൻ ശുദ്ധതക്കായുള്ള ആഗ്രഹം ഹൃദയത്തിൽ നട്ടുവളർത്തണം.

നോട്ടം

0
"ഞങ്ങളുടെ നേരെ നോക്കുക "(അപ്പസ്തോല പ്രവർത്തനങ്ങൾ 3:4) സുന്ദര കവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു" ഞങ്ങളുടെ നേരെ നോക്കുക."

ജോസഫ്’

0
അവഗണനകളുടെയും ഒറ്റപ്പെടലിൻ്റെയും ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് മഹത്വത്തിൻ്റെ കീരീടം സ്വന്തമാക്കിയപൂർവ്വ പിതാവ് ജോസഫിൻ്റെ ചരിത്രം ഉൽപ്പത്തി പുസ്തകത്തിൽ സ്വർഗം കൈയ്യൊപ്പു ചാർത്തി വിവരിച്ചിരിക്കുന്നു. യാക്കോബിൻ്റെ പന്ത്രണ്ടു...

ശിശുക്കൾ.

0
നമ്മുടെ പക്കലുള്ളതിൽ ഏറ്റവും വിലപ്പെട്ടതാണ് കുട്ടികൾ.നമ്മുടെ കർത്താവായ യേശുക്രിസ്തു എല്ലാവരുടെയും മുന്നിൽ നിന്ന് കുഞ്ഞുങ്ങളെ അനുഗ്രഹിക്കുകയും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു.,അവന്‍ പറഞ്ഞു: "ശിശുക്കളെ എന്റെ അടുത്തുവരാന്‍ അനുവദിക്കുവിന്‍; അവരെ തടയരുത്‌....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...