വിശുദ്ധ മറിയം ത്രേസ്യ
ആത്മീയ മേഖലയിൽ കുടുംബങ്ങളെ എങ്ങനെ സൗഖ്യ പ്പെടുത്തണം എന്നതാണ് ഈ കാലഘട്ടത്തിൻറെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് .കുടുംബത്തെ തൊട്ടുണർത്തി കൊണ്ടല്ലാതെ കുടുംബത്തെ ഒരു ദേവാലയം ആക്കി കൊണ്ടല്ലാതെ ഇത്...
സമർപ്പണം
ഫിലിസ്ത്യമല്ലൻ ഗോലിയാത്തിനെ വധിച്ച് യുദ്ധം ജയിക്കാൻ ആട്ടിടയ ബാലനായ ദാവീദിനെ ദൈവം നിയോഗിക്കുമ്പോൾ, അവൻ്റെ കൈയ്യിലുണ്ടായിരുന്നത് വെറും അഞ്ച് കല്ലുകളും ഒരു കവിണയും മാത്രമായിരുന്നു.
പട്ടിണിമൂലം...
പ്രാർത്ഥന
പ്രാർത്ഥനയിൽ മടുപ്പും വിരസതയും ഉണ്ടാവുക ആത്മീയ ജീവിതത്തിൽ തികച്ചും സ്വാഭാവികം.
കുഞ്ഞുങ്ങൾ നടക്കാൻ പഠിക്കുന്നതു പോലെയാകണം പ്രാർത്ഥനാ ജീവിതമെന്ന് ആത്മീയ പിതാക്കന്മാർ പഠിപ്പിക്കുന്നു.ചുവടുകൾ പിഴച്ച് എത്ര...
വിളി
അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.(മര്‍ക്കോസ് 16 : 15)
"നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…?എങ്കിൽ നിനക്ക് സുവിശേഷ...
പന്തക്കുസ്ത
മനുഷ്യൻ ദൈവത്തെപ്പോലെ ആകാൻ ശ്രമിച്ചപ്പോഴും,ദൈവത്തെ മറന്ന് സ്വന്തം മഹിമയ്ക്കായി ഗോപുരം ഉയർത്തിയപ്പോഴുംനഷ്ടം സംഭവിച്ചത് മനുഷ്യനു തന്നെയാണ്.
മനുഷ്യൻ ആദ്യം പഠിക്കേണ്ടത് ദൈവത്തെ ദൈവമായി കാണാനും ആദരിക്കാനുമാണ്.ദൈവത്തിന്...
സെഹിയോൻ
മലയാളി കേട്ടിടത്തോളം ദൈവവചനം ലോകത്ത് ഒരു ജനതയും കേട്ടിട്ടില്ല.മലയാളി ക്രിസ്ത്യൻമിഷനറി എത്തിയിടത്തോളം രാജ്യങ്ങൾലോകത്ത് ഒരു മിഷനറിയും ഇനിയും എത്തിയിട്ടില്ല.
ഈ നാളുകളിൽ …..തിരുസഭ അകത്തു നിന്നും...
സെഹിയോൻ മാളിക
പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരെ അഭിഷേക അഗ്നി കൊണ്ട് നിറച്ച സ്ഥലമാണ് സെഹിയോൻ മാളികയുടെ മട്ടുപ്പാവ്.അവിടെ വച്ച് തീ നാവുകളുടെ രൂപത്തിലാണ് ആദിമസഭ അഭിഷേകം ചെയ്യപ്പെട്ടത്.
നൂറ്റി ഇരുപതോളം...
കേരളം
കേരളം ലോകജനതയ്ക്ക് മുഴുവനും ആകർഷണീയതയുടെ നാടാണെങ്കിലും മലയാളികൾക്കു മാത്രം എന്തുകൊണ്cടോ സ്വന്തം നാട് അന്യമാകുന്നതു പോലെ !…മലയാളമറിയാത്തവരുടെ വാസസ്ഥലമായി കേരളം മാറിക്കൊണ്ടിരിക്കുന്നു.മലയാളത്തനിമയ്ക്ക് മങ്ങലേൽക്കുന്ന കാഴ്ചകളാണെങ്ങും.ഇന്നത്തെ ഉന്നതരെല്ലാം ഇന്നലെയുടെ വിയർപ്പിൻ്റെ 'സുഗന്ധമുള്ളവരാണുന്നത്...
പീലാത്തോസ്.
"അവനെ ക്രൂശിക്കുക! ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്‌സിലാക്കിയ പീലാത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്റെ രക്‌തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്."(മത്തായി...