ഗ ത് സമെൻ തോട്ടം നിനക്ക് വളരെ അടുത്താണ്.
പെസഹാ ഭക്ഷിച്ചതിനു ശേഷം യേശു ശിഷ്യരോടൊപ്പം ഒലിവുമലയിലേക്ക് പോയി. ശിഷ്യരിൽ നിന്നും അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു"അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്‌ഷ്‌ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്‌തത്തുള്ളികള്‍പോലെ...
Saint Clement Mary Hofbauer
Clement Mary might be called the second founder of the Redemptorists, as it was he who carried the congregation of Saint Alphonsus...
പെസഹാ ഭക്ഷിച്ചതിനു ശേഷം യേശു ശിഷ്യരോടൊപ്പം ഒലിവുമലയിലേക്ക് പോയി. ശിഷ്യരിൽ നിന്നും അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു“അവന്‍...
നൊമ്പരത്തിൻ്റെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും….താൻ ആർക്കു വേണ്ടി നിലകൊണ്ടുവോ.. അവൻ്റെ മൗനം !!നിലവിളിക്കൊരു ഉത്തരം….ആശ്വാസത്തിൻ്റെ ഒരു തലോടൽ….ഇതൊന്നുമില്ലാത്ത അവസാന സന്ധ്യ.നിലനില് പിനെ ചോദ്യം ചെയ്യപ്പെടുന്നആ രാത്രിയിൽ രക്തം വിയർത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
ക്രിസ്തുവിൻ്റെ രക്ഷാകര പദ്ധതികളിലെല്ലാം അമ്മ മറിയത്തിന്,നിർണ്ണായകമായ പങ്ക് ഉണ്ടായിരിക്കണം എന്നത് സ്വർഗ്ഗ പിതാവിൻ്റെ ഇഷ്ടമായിരുന്നു.
അന്ന് വൈകുന്നേരം ………ആ മാളികമുറിയിൽ നിത്യ പുരോഹിതനായ ക്രിസ്തു ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയനുസരിച്ച് വിശുദ്ധ കുർബ്ബാന സ്ഥാപിച്ച അന്ത്യത്താഴ വേളയിൽ ഊട്ടു മുറിയിൽ സ്ത്രീ സാന്നിധ്യങ്ങൾ ഒന്നുമുണ്ടായിരുന്നതായി വിശുദ്ധ ഗ്രന്ഥം...
“അനന്തരം യേശു ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കുവാനും തുടങ്ങി....
കിസ്തീയ ജീവിതത്തിൽ നീ ഒരു യാത്രികനാണ്.പാദങ്ങൾ കഴുകി തുടച്ച് ക്രിസ്തു ഓർമ്മിപ്പിക്കുന്നു……നിൻ്റെ ചുവടുവയ്പുകൾ പ്രധാനപ്പെട്ടതാണ്.പാദങ്ങൾ കഴുകുമ്പോൾ അവൻ നിന്നെആദരിക്കുന്നു.നീ ഒന്നുമല്ലാതിരുന്നിട്ടു കൂടി ഗുരു നിന്നെ ഓർമ്മപ്പെടുത്തുന്നു…നിൻ്റെ പാദങ്ങളിൽ അവൻ്റെ സ്നേഹത്തിൻ്റെ...
വിശുദ്ധ കുർബാന
പ്രാണൻ പകുത്തു നൽകുന്ന സ്നേഹത്തിൻ്റെ അടയാളവുമായി സെഹിയോൻ മാളികയിൽ ക്രിസ്തുവിൻ്റെ വിശുദ്ധ കുർബാനയുടെ സ്ഥാപനം.
മനുഷ്യ മക്കളോടുള്ള തൻ്റെ സ്നേഹംലോകാവസാനം വരേയ്ക്ക് മുദ്രവച്ചു നൽകിയ അനശ്വര...
പാദo
യഹൂദ പാരമ്പര്യമനുസരിച്ച് ഭക്ഷണത്തിനു മുമ്പ് പാദം കഴുകി ദേഹശുദ്ധി വരുത്തണം.അന്ന്, അടിമകൾ പോലും നിവൃത്തികേടുകൊണ്ടാണ് അപരൻ്റെ പാദങ്ങൾ കഴുകിയിരുന്നത്.
പെസഹാ ഭക്ഷണത്തിനൊരുക്കമായി…., സെഹിയോൻ മാളികമുറിയിൽഅടിമകൾ ഇല്ലാതിരിക്കെ...
“എതിരെ കാണുന്ന ഗ്രാമത്തിലേക്ക് പോകുവിൻ.അവിടെ ചെല്ലുമ്പോൾആരും ഒരിക്കലും കയറിട്ടില്ലാത്ത കെട്ടിയിട്ടിരിക്കുന്ന ഒരു കഴുതക്കുട്ടിയെ നിങ്ങൾ കാണും.അതിനെ അഴിച്ചു കൊണ്ടു...
വിനയാന്വിതനായി കഴുതക്കുട്ടിയുടെ പുറത്തിരുന്നാണ് ക്രിസ്തുപീഡാനുഭവങ്ങൾക്കു ദിവസങ്ങൾക്ക് മുമ്പ് ജറുസലെം രാജകീയ പ്രവേശനം നടത്തുന്നത്.
ആരും ഒരിക്കലും കയറിട്ടില്ലാത്ത കഴുതയെയായിരുന്നു ക്രിസ്തുവിനാവശ്യംഇതൊരു ധ്യാന വിഷയമാണ് വിശ്വാസിക്ക്.
(ജ്‌ഞാനം 9 : 9-12)
കർത്താവേ,അങ്ങയുടെ പ്രവൃത്തികള്‍ അറിയുകയും ലോകസൃഷ്‌ടിയില്‍ അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്‌ത, അങ്ങേക്കു പ്രസാദകരവും അങ്ങയുടെ നിയമം അനുസരിച്ചു ശരിയും ആയ കാര്യങ്ങള്‍ അറിയുന്ന ജ്‌ഞാനം അങ്ങയോടൊത്ത് വാഴുന്നു.വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ...
ഭാരം കയറ്റി വച്ചവർക്കറിയില്ല വലിക്കുന്നവൻ്റെ ദുഃഖം.
തൻ്റെ രാജകീയ ജറുസലെം പ്രവേശനത്തിന് മുന്നൊരുക്കമായി കഴുതക്കുട്ടിയെ അഴിച്ചു കൊണ്ടുവരുവാൻ ശിഷ്യരെ നിയോഗിക്കുന്ന ക്രിസ്തു"നിങ്ങൾ അതിനെ അഴിക്കുന്നതെന്തിനെന്ന് ആരെങ്കിലും ചോദിച്ചാൽകർത്താവിന് അതിനെ കൊണ്ട് ആവശ്യം ഉണ്ട് എന്ന് പറയുക."( ലൂക്കാ...