fbpx
Sunday, November 24, 2024

നോമ്പ് – 28

0
പാതിരാക്കോഴി കൂവിയുണർത്തിയഒരുക്ക ദിനത്തിൻ്റെ പുലരിയിൽ…. വെറും ഒരു ദാസിപ്പെണ്ണിൻ്റെ ചോദ്യത്തിനു മുമ്പിൽ ക്രിസ്തുവിനെ മൂന്നാവൃത്തി തള്ളിപ്പറഞ്ഞ പത്രോസ്…,അപരാധ ഭാരത്താൽ മനംനൊന്ത്ഓടിയെത്തിയത് അമ്മ മറിയത്തിനരികിൽ …..

നോമ്പ് – 27

0
"ഞങ്ങളുടെ നേരെ നോക്കുക "(അപ്പസ്തോല പ്രവർത്തനങ്ങൾ 3:4) സുന്ദര കവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു" ഞങ്ങളുടെ...

നോമ്പ് – 26

0
"പത്രോസ് അകലെയായി അവനെ അനുഗമിച്ചു"(ലൂക്ക 22 :54 ) ക്രിസ്തുവിൻെറ ശിഷ്യഗണത്തിലേക്ക് വിളിക്കുമ്പോൾ ക്രിസ്തുവിനോട് കൂടെ ആയിരിക്കുവാനാണ് ശിഷ്യർക്ക് സുപ്രധാന...

നോമ്പ് – 25

0
"അവന്‍ കവാടത്തിലേക്കു പോയപ്പോള്‍ മറ്റൊരു പരിചാരിക അവനെക്കണ്ടു. അവള്‍ അടുത്തു നിന്നവരോടു പറഞ്ഞു: ഈ മനുഷ്യനും നസറായനായ യേശുവിന്റെ കൂടെയായിരുന്നു.ഞാന്‍ അവനെ അറിയുകയില്ല എന്ന്‌...

നോമ്പ് – 24

0
" എന്നാൽ.., അവൻ ഒരു ആരോപണത്തിനു പോലും മറുപടി പറഞ്ഞില്ല.തന്നിമിത്തം ദേശാധിപതി അത്യധികം ആശ്ചര്യപ്പെട്ടു."( മത്തായി 27 : 14 )

നോമ്പ് – 23

0
എന്താണ് സംഭവിക്കാൻ പോകുന്നത്എന്നു കണ്ടപ്പോൾ ,യേശുവിനോടുകൂടെയുണ്ടായിരുന്നവർ,"കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ " എന്നു ചോദിച്ചു.( ലൂക്കാ : 22 :49 )

നോമ്പ് – 22

0
"അവൻ പെട്ടന്ന് യേശുവിൻ്റെ അടുത്ത് ചെന്ന്ഗുരോ സ്വസ്തി എന്നു പറഞ്ഞ്അവനെ ചുംബിച്ചു. "(മത്തായി 26 : 49 ) സ്നേഹിതൻ്റെ വഞ്ചന നിറഞ്ഞ ചുംബനത്തിൻ്റെ മുമ്പിലും...

നോമ്പ് – 21

0
യേശു അവനോട് ചോദിച്ചു." യൂദാസേ, ചുംബനം കൊണ്ടോ നീ മനുഷ്യപുത്രനെഒറ്റിക്കൊടുക്കുന്നത്…?"( ലൂക്കാ 22 : 48 ) ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു തന്നെയാണ് അവസാന നിമിഷത്തിലും...

നോമ്പ് – 20

0
" മുപ്പത്തൊന്ന് വെള്ളിക്കാശിൻകിലുകിലാരവം…….മൂന്നാണികളിൽ ആഞ്ഞടിക്കുംപടപടാരവം………യൂദാസിൻ മനസ്സിനുള്ളിലേറ്റനിരാശാ ഭാരവും …….അന്ധനാക്കിയ ധനാസക്തി തൻഭയങ്കരാരവം………" തൻ്റെ ശിഷ്യഗണത്തിൽ തനിക്ക് ഏറ്റം വിശ്വസ്തനെന്നു കണ്ട യൂദാസിനെയാണ് ക്രിസ്തു പണസഞ്ചി ഏല്പിച്ചത്.പണം...

നോമ്പ് – 19

0
"അപ്പോള്‍ അവനെ ശക്‌തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന്‌ ഒരു ദൂതന്‍ പ്രത്യക്‌ഷപ്പെട്ടു."(ലൂക്കാ 22 : 43) സ്വർഗ്ഗത്തിൻ്റെ വാതിലുകൾ തനിക്ക് മുമ്പിൽ അടയ്ക്കപ്പെട്ടുവോ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...