പ്രിയപ്പെട്ട സിസ്റ്റർ നിങ്ങൾ ഒരു അപവാദമായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. (ഫാ. ഷീൻ പാലക്കുഴി)
അപ്രതീക്ഷിതമായാണ് ആയുധധാരികളായ ഏതാനും തീവ്രവാദികൾ ആ സന്യാസിനീ ഭവനത്തിലേക്ക് ഇരച്ചുകയറിയത്. നാലു കന്യാസ്ത്രീകൾ മാത്രമാണ് അപ്പോൾ അവിടെയുണ്ടായിരുന്നത്. ആക്രോശങ്ങൾ മുഴക്കിയും ആയുധങ്ങൾ കാട്ടിയും അവർ ആ വീടിനുള്ളിൽ ഒരു ഭീകരാന്തരീക്ഷം...
ദൈവത്തിൻ്റെ രക്ഷാകര പദ്ധതിയിൽ, വിവാഹത്തിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭമതിയായ മറിയം,
തൻ്റെ മേൽ ലോകത്തിൻ്റെ സംശയമുനകൾ എല്ക്കുമെന്നറിഞ്ഞ് അമ്മ മടിത്തട്ടിൻ്റെ ആശ്വാസം കൊതിച്ച പരിശുദ്ധ മറിയം.പരിശുദ്ധാരൂപിയുടെ ശക്തിയും സ്വാതന്ത്ര്യവും അനുഭവിച്ചറിഞ്ഞവർക്കു മാത്രമേ സ്വർഗത്തിൻ്റെ ആത്മീയ രഹസ്യങ്ങൾ മനസ്സിലാവൂ.തൻ്റെ ഗർഭധാരണത്തിൻ്റെ ഉത്ഭവ മർമ്മംമറ്റാരും...
അസ്സീസ്സി
ക്രിസ്തുവിനെപ്പോലെ ആകാൻ ശ്രമിക്കുന്ന ഒരാളും മറവിയുടെ മടിത്തട്ടിൽ മറയാൻ കാലം അനുവദിക്കില്ലായെന്നുറപ്പു നൽകിക്കൊണ്ട് ഒരു അസ്സീസ്സി ദിനം കൂടി കടന്നുപോകുന്നു…രണ്ടാം ക്രിസ്തുവിന്റെ പാദമുദ്രകൾ പതിഞ്ഞ മണ്ണ് ഈ കഴിഞ്ഞ സെപ്തംബർ...
വാർത്തകളെ മംഗള വാർത്തകളാക്കാനുള്ള അവസരം.
രണ്ട് ഉദര ശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം ………." ജന്മപാപമുക്തി "അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിൻ്റെകാഹളധ്വനി…..ഉദര ശിശുവിൻ്റെ "കുതിച്ചു ച്ചാട്ടം"നസ്രത്തിലെ വിനീത കന്യകയുടെമഹോന്നത പദവി ആദ്യമായി ഏറ്റുപറഞ്ഞവൾ: എലിസബത്ത്പരിശുദ്ധ കന്യകയുടെ മഹത്വം...
തിടുക്കം
തിടുക്കത്തിൽ ഒരമ്മകടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്നഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് ,തൻ്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായിവൃദ്ധയായ എലിസബത്തിൻ്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ മറിയം തിടുക്കം കാട്ടി.(ലൂക്കാ 1:56)അവൾ...
സന്യാസം ഒരു ഒളിച്ചോട്ടമല്ല
സന്യാസം ഒരു ഒളിച്ചോട്ടമല്ല ;ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണ്.വിളിച്ച് വേർതിരിച്ചവനോടൊപ്പം ജീവതംആത്മീയാഘോഷമാക്കുന്ന ശ്രേഷ്ഠമായ അന്തസ്സ്.സമർപ്പിതരെ എത്രമാത്രം അപമാനിക്കാനും പീഡിപ്പിക്കാനും ശ്രമിക്കുന്നുവോ,അത്രമാത്രം അവർ അഭിഷേകവുംകരുത്തും ഉള്ളവരാകുന്നു.അതാണ് ക്രൈസ്തവ പാരമ്പര്യം.പ്രാർത്ഥനയുടെയും രൂപാന്തരീകരണത്തിൻ്റെയും താബോറിൽമാത്രം ഒതുങ്ങി കഴിയാനുള്ളതല്ലസന്യാസ...
വിശുദ്ധ കൊച്ചുത്രേസ്യ
"എന്ത് ചെയ്താലും അത് ദൈവസ്നേഹത്തെ പ്രതി ചെയ്യുക" എന്നു പഠിപ്പിച്ച ഒരു വിശുദ്ധയുടെ തിരുനാൾ ദിവസമാണിന്ന്. ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ.തെരേസക്ക് നാല് വയസുള്ളപ്പോൾ...
നിത്യ സഹായ മാതാവിന്റെ ഐക്കൺ
റോമിൽ സ്ഥിതി ചെയ്യുന്ന ദിവ്യരക്ഷക (Redemptorist) സഭയുടെ ആസ്ഥാനം. സുവിശേഷകനായ വി. ലൂക്ക വരച്ചു എന്ന് വിശ്വസിക്കപ്പെടുന്ന നിത്യ സഹായ മാതാവിന്റെ ഐക്കൺ വണങ്ങപ്പെടുന്നത് ഈ സന്ന്യാസ ഭവനത്തിലെ ദൈവാലയത്തിലാണ്.ലോകത്തെമ്പാടും...
നട്ടെല്ല് പണയം വയ്ക്കാത്തവർ
ഉത്തമ ബോധ്യത്തോടെ സത്യങ്ങൾ വിളിച്ച് പറയുകയും, അതിൽ ഉറച്ച് നിൽക്കുകയും ചെയ്താൽ തള്ളി പറഞ്ഞവർ വരെ നാം പറഞ്ഞ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കേണ്ടി വരും എന്നതിൻ്റെ തെളിവാണ് കല്ലറങ്ങാട്ട് പിതാവിന് പൊതുസമൂഹത്തിൻ്റെ...