കോവിഡ് രോഗിയായ ഒരു മിഷനറിയുടെ അവസാന നിമിഷം ഒരു നേഴ്‌സിന്റെ ഹൃദയത്തെ സ്പര്‍ശിച്ചപ്പോള്‍
ജീവിതത്തിന്റെ അവസാനനിമിഷങ്ങളിലും ജപമാലയെ മുറുകെ പിടിച്ച ഒരു മിഷനറിയുടെ വിശ്വാസജീവിതത്തിന്റെ സാക്ഷ്യം അദ്ദേഹത്തെ ശുശ്രൂഷിച്ച ഒരു നേഴ്‌സിന്റെ ജീവിതത്തെ ആഴത്തില്‍ മാറ്റിമറിച്ചതിന്റെ കുറിപ്പ് ഇപ്പോള്‍...
ആശുപത്രിയില്‍ വച്ച് വൈദികാഭിഷേകം, ആദ്യ ആശീര്‍വാദം ചികിത്സിക്കുന്ന ഡോക്ടേഴ്‌സിന്… കണ്ണും നിറയ്ക്കും ഈ വൈദികന്റെ ജീവിതകഥ
റോമിലെ സാനിറ്റാറിയോ മെഡിക്കാ ഗ്രൂപ്പ് കാസിലിനോ ഹോസ്പിറ്റല്‍ ഏപ്രില്‍ ഒന്നിന് അപൂര്‍വ്വമായ ഒരു രംഗത്തിന് സാക്ഷ്യംവഹിച്ചു. തങ്ങളുടെ രോഗിയായ ഒരു സെമിനാരി വിദ്യാര്‍ത്ഥിയുടെ വൈദികാഭിഷേകത്തില്‍...
പൗരോഹിത്യ രജത ജൂബിലി ആഘോഷ ചടങ്ങിൽ വൃക്കദാനത്തിന് സമ്മതം അറിയിച്ച് വൈദീകൻ
ചുങ്കത്തറ(മലപ്പുറം): പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഇപ്പോള്‍ പുതുമയൊന്നുമല്ല.എന്നാല്‍ അവയെ വ്യത്യസ്തമായി ആഘോഷമാക്കുന്ന പുരോഹിതര്‍ വളരെ കുറവാണ്. അതിനിടയിലാണ് ഈ വൈദികന്റെ രജതജൂബിലി ആഘോഷം വ്യത്യസ്തമാകുന്നത്.
വിഭാര്യന്‍ ഇനി മുതല്‍ വൈദികന്‍
ലൂയിസ് അവാഗ്ലിയാനോയുടെ ഭാര്യ ഫ്‌ളോറ ഏഴു വര്‍ഷം മുമ്പാണ് മരണമടഞ്ഞത്. 38 വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യ ബന്ധത്തിന്റെ അവസാനമായിരുന്നു ആ വേര്‍പിരിയല്‍. ഭാര്യയുടെ മരണത്തില്‍...
മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് ശേഷം 23000 ക്രൈസ്തവര്‍ ഇറാക്കിലേക്ക് തിരികെയെത്തുന്നു
ബാഗ്ദാദ്: ഐഎസ് അധിനിവേശത്തെ തുടര്‍ന്ന് പലായനം ചെയ്ത ക്രൈസ്തവരില്‍ 23000 പേര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക ്‌സന്ദര്‍ശത്തിന് ശേഷം തിരികെയെത്തിയതായി വാര്‍ത്ത. വര്‍ഷങ്ങള്‍ നീണ്ട...
പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ് മലയാളിയായ കത്തോലിക്കാ വൈദികന്
രാജ്‌കോട്ട്: പ്രൈഡ് ഓഫ് ഗുജറാത്ത് അവാര്‍ഡ് മലയാളിയായ കത്തോലിക്കാ വൈദികന് മുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ സമ്മാനിച്ചു. ഫാ. ജോമോന്‍ തൊമ്മാനയാണ് ഈ ബഹുമതിക്ക് അര്‍ഹനായത്....
തനിക്കുള്ള കോവിഡ് വാക്‌സിന്‍ അംഗവൈകല്യമുള്ള കുട്ടിയുടെ അമ്മയ്ക്ക് നല്കി 91 കാരന്‍ മാതൃകയായി
തൊണ്ണൂറ്റിയൊന്നുകാരനായ ജിയാന്‍ കാര്‍ലോയുടെ മഹാമനസ്‌ക്കതയെ പുകഴ്ത്തുകയാണ് ഇപ്പോള്‍ ഇറ്റലിയിലെ മാധ്യമങ്ങള്‍ . തനിക്ക് അനുവദിച്ച കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വയം സ്വീകരിക്കാതെ അത് തന്നെക്കാള്‍...
18 കാരന് അന്ത്യകൂദാശ നല്കി മരണത്തിനൊരുക്കിയ വൈദികന്റെ കുറിപ്പ് വൈറലാകുന്നു
പതിനെട്ടുകാരനെ അന്ത്യകൂദാശ നല്കി മരണത്തിനൊരുക്കിയ വൈദികന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. പോള്‍ കൈമ്പ്രംപാടന്‍ എന്ന വൈദികന്‍ പതിനെട്ടുകാരനായ ജസ്റ്റിന്റെ മരണ നിമിഷങ്ങള്‍ക്ക്...
യൗസേപ്പിതാവിന് സ്വയം സമര്‍പ്പിക്കുന്നു; സ്വവര്‍ഗ്ഗജീവിത ശൈലി ഉപേക്ഷിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ ധീരമായ പ്രഖ്യാപനം
പ്രമുഖ ബ്രിട്ടീശ് രാഷ്ട്രീയ നിരൂപകനും പ്രസംഗകനും എഴുത്തുകാരനുമായ മിലോ യാനോപൗലോസ് കഴിഞ്ഞ ദിവസം വരെ സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. ഒരു ആണ്‍സുഹൃത്തുമൊത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ...
ദരിദ്രര്‍ക്ക് ഇതിനകം 100 ക്യാബിന്‍ വീടുകള്‍ പണിത ഒരു കപ്പൂച്ചിന്‍ വൈദികന്‍
കേരളത്തെ നടുക്കിക്കളഞ്ഞ അപ്രതീക്ഷിത ദുരന്തമായിരുന്നു 2018 ലെ വെള്ളപ്പൊക്കം. നിരവധി പേര്‍ക്കാണ് അന്നത്തെ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടമായത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മുമ്പന്തിയിലുണ്ടായിരുന്ന ഫാ. ജിജോ കുര്യനെ...