ആഗ്രഹം സഫലമായി; ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ബലിവേദിയിലേക്ക്
ഉഗാണ്ടയിലെ കാസെസി രൂപതയില്‍ കഴിഞ്ഞ ദിവസം പന്ത്രണ്ട് ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണച്ചടങ്ങുകള്‍ നടന്നു. അതില്‍ ഇരട്ട സഹോദരങ്ങളുമുണ്ടായിരുന്നു. ഫാ. പീറ്റര്‍ കാട്ടുറുമുവും ഫാ. ആന്‍ഡ്രൂ കാറ്റോയും.....
പ്രണയം
പ്രേമം മരണത്തെപോലെ ശക്തമാകുന്നു. അതിന്റെ ജ്വാലകള്‍ അഗ്നിജ്വാലകളാണ്. അത്യുഗ്രമായ തീനാളം. ജലരാശിക്ക് പ്രേമത്തെ കെടുത്താനാവില്ല. പ്രളയത്തിന് അതിനെ മുക്കിക്കൊല്ലാനും ആവില്ല. ഒരുവന്‍ പ്രേമത്തിന് വേണ്ടി തന്റെ ഭവനത്തില മുതലെല്ലാം നല്കിയാലും...
ലോകത്തെ സ്വാധീനിച്ച 100 പേരില്‍ പന്ത്രണ്ടാമതായി മലയാളി കന്യാസ്ത്രീയും
ന്യൂഡല്‍ഹി: പോയവര്‍ഷം ലോകത്തെ സ്വാധീനിച്ച നൂറുപേരില്‍ പന്ത്രണ്ടാമതായി കത്തോലിക്കാ കന്യാസ്ത്രീയും മലയാളിയുമായ സിസ്റ്റര്‍ ലിസി കുര്യനും. പൂനൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹറിന്റെ സ്ഥാപകയായ സിസ്റ്റര്‍,...
കോവിഡ് കാലത്ത് ബൈബിള്‍ വില്പന വര്‍ദ്ധിച്ചു
കോവിഡ് നിരാശാജനകമായ സംഭവവികാസമായിരുന്നുവെങ്കിലും ആളുകളുടെ ദൈവവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ അത് കാരണമായി എന്ന് റിപ്പോര്‍ട്ട്. ലൈഫ് വേ ക്രിസ്ത്യന്‍ റിസോഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാരണം...
ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ നിര്‍ദ്ദേശിച്ചു, അമ്മ നിഷേധിച്ചു. ഇന്ന് ആ കുഞ്ഞ് ആരാണെന്നറിയാമോ?
അറുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഇറ്റലിക്കാരിയായ എഡി ബോസെല്ലി അപ്പന്റിസൈറ്റീസിന്റെ ചികിത്സയ്ക്കുവേണ്ടിയാണ് അവള്‍ഡോക്ടറെ കാണാനെത്തിയത്. അവള്‍ അപ്പോള്‍ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയുമായിരുന്നു. രോഗാവസ്ഥ മനസ്സിലാക്കിയ ഡോക്ടര്‍ പറഞ്ഞത്...
2015 മുതല്‍ അമേരിക്കയില്‍ അടച്ചുപൂട്ടിയത് 127 അബോര്‍ഷന്‍ ക്ലിനിക്കുകള്‍
വാഷിംങ്ടണ്‍: കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ അടച്ചുപൂട്ടിയത് 127 അബോര്‍ഷന്‍ ക്ലിനിക്കുകള്‍. അബോര്‍ഷന്‍ കെയര്‍ നെറ്റ്് വര്‍ക്കാണ് വാര്‍്ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 41 ക്ലിനിക്കുകള്‍...
ഉള്ളില്‍ സമാധാനവും സന്തോഷവും നിറയ്ക്കും ഈ മൊഴികള്‍
ജ്ഞാനം നിറഞ്ഞവരാണ് വിശുദ്ധര്‍. അവരുടെ വാക്കുകള്‍ നമ്മുടെ ജീവിതങ്ങളില്‍ പ്രകാശം നിറയ്ക്കും. ഇരുളു നിറഞ്ഞ ജീവിതത്തിലും മുന്നോട്ടു പോകാന്‍ പ്രകാശമുള്ളതാണ് വിശുദ്ധരുടെ മൊഴികള്‍. നിരാശയും...
മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചിന്ത ദൈവവിളിക്ക് കാരണമായി: നിയുക്ത ബിഷപ് മാര്‍ ജോര്‍ജ് കുരിശുംമൂട്ടില്‍
മരണാന്തരജീവിതത്തെക്കുറിച്ചുളള ചിന്ത ദൈവവിളിക്ക് കാരണമായി എന്ന് കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ ജോര്‍ജ് കുരിശുംമൂട്ടില്‍. കോട്ടയം അതിരൂപതയുടെ മുഖപത്രമായ അപ്‌നാദേശിന് നല്കി അഭിമുഖത്തിലാണ് അദ്ദേഹം...
സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍
സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവുമെന്ന് കണ്ടെത്തിയത് ദൈവദാസനായ ആര്‍ച്ച് ബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനാണ്. എന്തൊക്കെയാണ് ആ കാര്യങ്ങള്‍ എന്നല്ലേ,...
സാധുക്കള്‍ക്ക് നന്മ ചെയ്താല്‍ കിട്ടുന്ന പ്രതിഫലം
ഏറ്റവും വലിയ ഭയം മരണഭയമാണ്. ഞാന്‍ ഇപ്പോള്‍ മരിക്കും എന്ന് തിരിച്ചറിയുന്ന ഒരാള്‍ അമ്പേ തകര്‍ന്നുപോകുന്നു. എന്നാല്‍ ഈ മരണഭയത്തെ കീഴടക്കാന്‍ നമുക്ക് കഴിയും....