ഇസബെല്‍ ക്രിസ്റ്റീന മ്രാഡ് കോംപോസ്: ശുദ്ധതയുടെ കൂട്ടുകാരിയും ബ്രസീലിന്റെ മരിയ ഗൊരേത്തിയും
പുതിയ കാലത്തെ യുവജനങ്ങള്‍ക്ക് ഉദാത്ത മാതൃകയായി വരുംകാലങ്ങളില്‍ ഉയര്‍ത്തിപ്രതിഷ്ഠിക്കാവുന്ന ഒരു ജീവിതമാണ് ക്രിസ്റ്റീന മ്രാഡ് കാംപോസ് എന്ന പുണ്യജീവിതത്തിന്റേത്. വിശുദ്ധിക്കെതിരായി പാപം ചെയ്യാന്‍ അവസരമുണ്ടായിട്ടും...
പുഞ്ചിരിയോടെ ഒരു ഗുഡ്‌ബൈ
പുഞ്ചിരിയോടെ ഒരു ഗുഡ്‌ബൈ
ക്രിസ്ത്യാനിയെ സംബന്ധിച്ച് മരണം ഒരു ആകസ്മികതയല്ല,അനിവാര്യതയാണ്. മരണം ഒരു കിരീടധാരണമാണ്. വിജയഭേരി മുഴക്കി തിരികെയെത്തുന്ന രാജകുമാരന് സ്വന്തം നാട്ടിലൊരുക്കുന്ന ഗംഭീരമായ കിരീടധാരണം...
ആയുസിന്റെ ദിനങ്ങള്‍
മനുഷ്യനെ അവിടുന്ന് പൊടിയിലേക്ക് മടക്കി അയ്ക്കുന്നു. മനുഷ്യമക്കളേ തിരിച്ചുപോകുവിന്‍ എന്ന് അങ്ങ് പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെ പോലെയും രാത്രിയിലെ...
ഈശോയ്ക്ക് കാലു കൊടുത്ത കുഞ്ഞുവിശുദ്ധ
അന്റോണിറ്റ മെയോ എന്ന കുഞ്ഞുവിശുദ്ധയെക്കുറിച്ച് കേട്ടിട്ടുണ്ടോ. വെറും ആറു വര്‍ഷം മാത്രം ഈ ലോകത്തില്‍ ജീവിച്ചു ഈശോയുടെ അടുക്കലേക്ക് പോയ കുഞ്ഞുവിശുദ്ധയാണ് അവള്‍. അഞ്ചാം...
പെന്തക്കോസ്ത് പാസ്റ്റര്‍ ബ്ര. ടൈറ്റസ് കാപ്പന്‍ കത്തോലിക്കാസഭയിലേക്ക്….
മാംഗ്ലൂര്‍:പെന്തക്കോസ്ത് പാസറ്ററും വ്യക്തിഗതസഭാസ്ഥാപകനുമായ ബ്ര. ടൈറ്റസ് കാപ്പന്‍ കത്തോലിക്കാസഭയിലേക്ക്. ഒരുകാലത്ത് കത്തോലിക്കാസഭാംഗവും മതബോധനാ അധ്യാപകനുമായിരുന്ന ടൈറ്റസ് 22 വര്‍ഷം മുമ്പാണ് മാതൃസഭ വിട്ടുപേക്ഷിച്ചുപോന്നത്. വ്യക്തിഗത...
അബോര്‍ഷനോട് നോ പറഞ്ഞ അമ്മയുടെ ഇരട്ട മക്കള്‍ ഇന്ന് വൈദികര്‍
അള്‍ട്രാസൗണ്ടില്‍ അസാധാരണ രൂപത്തില്‍ ഗര്‍ഭസ്ഥശിശുവിനെ കണ്ട ഡോക്ടര്‍ അമ്മയോട് പറഞ്ഞത് ഈ കുട്ടിയെ വേണ്ടെന്ന് വയ്ക്കാം എന്ന് തന്നെയാണ്. ഡോക്ടറുടെ മറുപടി കേട്ട് ആദ്യമൊന്ന്...
പനിച്ചുകിടക്കുകയായിരുന്ന എന്റെ അരികില്‍ മദര്‍ തെരേസ വന്നു: വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് പ്രിയങ്കഗാന്ധി
ന്യൂഡല്‍ഹി: പിതാവിന്റെ മരണശേഷം ഒരിക്കല്‍ മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നു. അന്ന് ഞാന്‍ പനിച്ചുകിടക്കുകയായിരുന്നു. മദര്‍ എന്റെ കിടയ്ക്ക് അരികില്‍ വന്നിരുന്ന് തന്റെ...
ജീവിതം അനിശ്ചിതത്വം നിറഞ്ഞതാകുമ്പോഴും ആസ്വദിക്കാന്‍ കഴിയുന്നത് എങ്ങനെ?
പലരും നാളെയെക്കുറിച്ചുള്ള ആകുലതകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്നവരാണ്. പ്രത്യേകിച്ച് കോവിഡ് പോലെത്തെ പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത്. നാളെ രോഗം വരുമോ…നാളെ ജോലിയുണ്ടാകുമോ..നാളെ പ്രിയപ്പെട്ടവര്‍ക്ക് ആരെങ്കിലും രോഗമുണ്ടാകുമോ.. അവര്‍...
പ്രലോഭനങ്ങളെ നേരിടാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍
പ്രലോഭനങ്ങള്‍ സാധാരണമാണ് ജീവിതത്തില്‍. അല്മായരെന്നോ വൈദികരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ അതിന് വ്യത്യാസമില്ല. ആര്‍ക്കും ഏതൊരു നിമിഷത്തിലും പ്രലോഭനങ്ങളുടെ ചുഴലിക്കാറ്റില്‍ ചുവടുകള്‍ തെറ്റാം.
പക്ഷേ ആത്മീയമായി കരുത്തുണ്ടെങ്കില്‍...
പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി, നാലു ദശാബ്ദത്തിന് ശേഷം പ്രൊവിഡന്‍സ് രൂപതയ്ക്ക് എട്ടു സെമിനാരി വിദ്യാര്‍ത്ഥികള്‍
ഡെന്‍വര്‍: വൈകിയാണെങ്കിലും ദൈവം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കുമെന്നത് തീര്‍ച്ച തന്നെ. റോഡെ ഐലന്റിലെ പ്രോവിഡന്‍സ് രൂപത വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് ദൈവവിളി വര്‍ദ്ധിപ്പിക്കണേയെന്നായിരുന്നു. ഇപ്പോഴിതാ നാല്പത്...