അന്ന് അമ്മ അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കില്‍…
വര്‍ഷം 1919.
സ്ഥലം പോൡലെ ക്രാക്കോവ്. അവിടെയുള്ളഒരു ഹോസ്പിറ്റലിലെ ഗൈനക്കോളജിവിഭാഗം ഡോക്ടറെ ക് പുറത്തേക്കിറങ്ങുമ്പോള്‍ ആ ദമ്പതികളുടെ മുഖത്ത് വലിയൊരുആകുലതയായിരുന്നു നിറഞ്ഞുനിന്നിരുന്നത്. എന്തു തീരുമാനമെടുക്കണമെന്ന്അറിഞ്ഞുകൂടാത്ത നിസ്സഹായത...
ഓരോ പ്രഭാതവും പുതിയതാണ്…
ഓരോ പ്രഭാതത്തിലും കര്‍ത്താവിന്റെ സ്‌നേഹം പുതിയതാണ് എന്നാണ് വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നത്. അതായത് പഴയകാലത്തെ മുറിവുകളുംനന്ദികേടുകളും മറന്നു് എല്ലാം ആദ്യം മുതല്‍ക്കേ തുടങ്ങാന്‍...
കോവിഡ് കാലത്ത് യുവജനങ്ങള്‍ക്കായി കാത്തലിക് എഡ്യുക്കേഷനല്‍ യൂട്യൂബ് ചാനലുമായി ഒരു യുവവൈദികന്‍
ഫാ. ആല്‍ബെര്‍ട്ടോ റാവഗനാനി രണ്ടുവര്‍ഷം മുമ്പാണ് അഭിഷിക്തനായത്, 26 വയസ് മാത്രമേ അദ്ദേഹത്തിനുള്ളൂ. തന്റെ മിനിസ്ട്രി യുവജനങ്ങള്‍ക്കിടയിലാണെന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു. യുവജനങ്ങളുമായ...
കോവിഡ് കാലം; സന്യാസസമൂഹങ്ങളുടെയും രൂപതകളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴി കേരള കത്തോലിക്കാസഭ ചെലവഴിച്ചത് 50,16,73,954 രൂപ
കൊച്ചി: കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലെ 32 രൂപതകളുടെയും സന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയായി കേരള കത്തോലിക്കാസഭ ചെലവഴിച്ചത് 50,16,73,954 രൂപ. കമ്മ്യൂണിറ്റി കിച്ചന്‍, സാനിറ്റൈസര്‍...
ജിം കാവെസെലിനെ സ്‌നേഹിക്കാന്‍ ഇതാ ചില കാരണങ്ങള്‍
ജിം കാവൈസെല്‍ എന്ന് പറയുമ്പോള്‍ പലര്‍ക്കും പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. പക്ഷേ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന് പറയുമ്പോള്‍ പെട്ടെന്ന് ആളെ തിരിച്ചറിയും....
ആഞ്ചിയോലിനോ ബോനെറ്റോ, ഒരു കൗമാരക്കാരന്‍ കൂടി വാഴ്ത്തപ്പെട്ടവനാകുന്നു
വത്തിക്കാന്‍ സിറ്റി: ആഞ്ചിയോലിനോ ബോനെറ്റോ എന്ന പതിനാലു വയസുകാരന്റെ മാധ്യസ്ഥതയിലുള്ള അത്ഭുതം സ്ഥിരീകരിച്ചതോടെ ബോനെറ്റോയെ വാഴ്ത്തപ്പെട്ടപദവിയിലേക്കുയര്‍ത്താനുള്ള നടപടിക്രമങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചു.
എനിക്ക് മില്യന്‍ കണക്കിന് ഡോളേഴ്‌സ് സമ്പാദ്യമുണ്ടായിരുന്നു, പക്ഷേ സന്തോഷവും സംതൃപ്തിയും അറിഞ്ഞിരുന്നില്ല, ദൈവത്തെ കണ്ടുമുട്ടും വരെ’ ഒരു മയക്കുമരുന്ന്...
'
ലോകത്തെ ഒരു കാലത്ത് തന്റെ ഉള്ളംകയ്യിലെടുത്ത് വട്ടം ചുറ്റിച്ച വ്യക്തിയായിരുന്നു ഹെര്‍മന്‍ മെന്‍ഡോസ. ന്യൂയോര്‍ക്ക് നഗരത്തിലെ മയക്കുമരുന്ന് കച്ചവടത്തിന്റെ കിരീടം വയ്ക്കാത്ത രാജാവ്. മില്യന്‍...
ലൗദാത്തോസിക്ക് ആദരപൂര്‍വ്വം; ഫിലിപ്പൈന്‍സിലെ 42 ദേവാലയങ്ങളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു
മനില: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോസിയോടുള്ള ആദരസൂചകമായി ഫിലിപ്പൈന്‍സിലെ 42 ദേവാലയങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു.
ആഗോളതാപനത്തിനും പാരിസ്ഥിതികമായ...
രണ്ടു സഹോദരന്മാര്‍ ഒരുമിച്ച് ബലിവേദിയിലെത്തിയ കഥ
എപ്പോഴും അവര്‍ ഒരുമിച്ചായിരുന്നു, പേയ്ടണും കോണോറും. സുഹൃത്തുക്കളാണോയെന്ന് മറ്റുള്ളവര്‍ ചിലപ്പോള്‍ സംശയിച്ചിരുന്നു. പക്ഷേ അവര്‍ സഹോദരങ്ങളായിരുന്നു. എന്നാല്‍ അതിനെക്കാളേറെ സുഹൃത്തുക്കളും. ഡോക്ടേഴസായിരുന്നു മാതാപിതാക്കള്‍. ഉത്തമ...
കോവിഡ് കാലത്തും പട്ടം കൊടുക്കലിന് കുറവില്ല
ഫ്രാന്‍സ്: ലോക്ക് ഡൗണിനെതുടര്‍ന്ന് ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് തടസം നേരിടുമ്പോഴും വൈദികരുടെ അഭിഷേകച്ചടങ്ങുകള്‍ക്കോ നവപൂജാര്‍പ്പണങ്ങള്‍ക്കോ കുറവുകള്‍ നേരിടുന്നില്ല. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്നതുപോലെ വിശാലമായ രീതിയില്‍ അല്ല...