fbpx
Sunday, November 24, 2024

നോമ്പ് – 18

0
" എന്നോടൊപ്പം ഒരു മണിക്കൂർ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞില്ലേ…?"(മത്തായി 26 : 40 ) ഗത് സമെനിയിൽആത്മനൊമ്പരത്തിൻ്റെ കാഠിന്യത്തിൽ വിയർപ്പ് രക്തത്തുള്ളികളായിനിലത്തു വീണ മണിക്കൂറുകളിൽഅവനാഗ്രഹിച്ചത് ആരെങ്കിലും...

നോമ്പ് – 17

0
പെസഹാ ഭക്ഷിച്ചതിനു ശേഷം യേശു ശിഷ്യരോടൊപ്പം ഒലിവുമലയിലേക്ക് പോയി. ശിഷ്യരിൽ നിന്നും അല്പദൂരം മുന്നോട്ടു ചെന്ന് കമിഴ്ന്നു വീണു"അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്‌ഷ്‌ണമായി പ്രാര്‍ഥിച്ചു. അവന്റെ വിയര്‍പ്പു രക്‌തത്തുള്ളികള്‍പോലെ...

നോമ്പ് – 16

0
ക്രിസ്തുവിൻ്റെ രക്ഷാകര പദ്ധതികളിലെല്ലാം അമ്മ മറിയത്തിന്,നിർണ്ണായകമായ പങ്ക് ഉണ്ടായിരിക്കണം എന്നത് സ്വർഗ്ഗ പിതാവിൻ്റെ ഇഷ്ടമായിരുന്നു. അന്ന് വൈകുന്നേരം ………ആ മാളികമുറിയിൽ നിത്യ പുരോഹിതനായ ക്രിസ്തു ദൈവത്തിൻ്റെ...

നോമ്പ് – 15

0
"അനന്തരം യേശു ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തൂവാല കൊണ്ട് തുടയ്ക്കുവാനും തുടങ്ങി. "( യോഹ. 13 : 5 )

നോമ്പ് – 13

0
യഹൂദ പാരമ്പര്യമനുസരിച്ച് ഭക്ഷണത്തിനു മുമ്പ് പാദം കഴുകി ദേഹശുദ്ധി വരുത്തണം.അന്ന്, അടിമകൾ പോലും നിവൃത്തികേടുകൊണ്ടാണ് അപരൻ്റെ പാദങ്ങൾ കഴുകിയിരുന്നത്. പെസഹാ...

നോമ്പ് – 12

0
"എതിരെ കാണുന്ന ഗ്രാമത്തിലേക്ക് പോകുവിൻ.അവിടെ ചെല്ലുമ്പോൾആരും ഒരിക്കലും കയറിട്ടില്ലാത്ത കെട്ടിയിട്ടിരിക്കുന്ന ഒരു കഴുതക്കുട്ടിയെ നിങ്ങൾ കാണും.അതിനെ അഴിച്ചു കൊണ്ടു വരുവിൻ"( മർക്കോസ് 11 : 2 )

നോമ്പ് – 11

0
യേശുവിൻ്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിൻ്റെയും ദിവസങ്ങൾക്കു മുമ്പ് ….ബഥാനിയായിലെ കുഷ്ഠരോഗിയായ ശിമയോൻ്റെ വീട്ടിൽ യേശു ശിഷ്യരോടൊന്നിച്ച് ഭക്ഷണത്തിനിരിക്കെ അവിടെയെത്തിയ മറിയം മഗ്ദലെന.അവൾ തൻ്റെ കണ്ണീരുകൊണ്ട് യേശുവിൻ്റെ പാദങ്ങൾ കഴുകുകയും തലമുടി കൊണ്ട്...

നോമ്പ് – 10

0
യേശുവിൻ്റെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിൻ്റെയും ദിവസങ്ങൾക്കു മുമ്പ് ….ബഥാനിയായിലെ കുഷ്ഠരോഗിയായ ശിമയോൻ്റെ വീട്ടിൽ യേശു ശിഷ്യരോടൊന്നിച്ച് ഭക്ഷണത്തിനിരിക്കെ അവിടെയെത്തിയ മറിയം മഗ്ദലെന.അവൾ തൻ്റെ കണ്ണീരുകൊണ്ട് യേശുവിൻ്റെ...

നോമ്പ് – 9

0
മുളയ്ക്കാതെ പോയ വിത്തിനെല്ലാം പറയാൻ ഒരു കഥ മാത്രമേ ഉള്ളൂ……വേരിറക്കാൻ ഭൂമി ഞങ്ങൾക്ക്നെഞ്ചും വിരിമാറും നൽകിയില്ല എന്ന്. ലോകം വിജയിച്ചവൻ്റെ പിന്നാലെ...

നോമ്പ് – 8

0
ഏദൻ തോട്ടത്തിൽ മനുഷ്യനോടൊപ്പം ഉലാത്തുന്ന ദൈവത്തിൻ്റെ ചിത്രംതിരുവെഴുത്തിൽ ഉൽപ്പത്തി യുടെ താളുകളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. ചില നിമിഷങ്ങളിൽ അങ്ങനെയാണ്….എല്ലാം ശുഭം.ആരോഗ്യം, സാമ്പത്തിക സ്ഥിരത,കുടുംബ സമാധാനം, ജോലി,…….എല്ലാം...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...