ആരാധന
കിഴക്കുനിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി.പൊന്നും മീറയും കുന്തുരുക്കവുംശിശുവിന് കാഴ്ച്ചയായി സമർപ്പിച്ച്അവനെ ആരാധിച്ചു.
ജ്ഞാനികളുടെ സമർപ്പണം ഒരു ആരാധനയായിരുന്നു.അതായത്, ആരാധന എന്നാൽസമർപ്പണം എന്നുകൂടി അർത്ഥമുണ്ട്.
സമർപ്പണം
കിഴക്കുനിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി." അവർ ഭവനത്തിൽ പ്രവേശിച്ച്ശിശുവിനെ അമ്മയായ മറിയത്തോടു കൂടികാണുകയും ,അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു.നിക്ഷേപ പാത്രങ്ങൾ തുറന്ന്പൊന്നും കുന്തുരുക്കവും മീറയുംകാഴ്ചയർപ്പിച്ചു. "( മത്തായി 2 :...
അടയാളങ്ങൾ
"എവിടെയാണ് യഹൂദന്മാരുടെരാജാവായി ജനിച്ചവൻ?ഞങ്ങൾ കിഴക്ക് അവൻ്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നതാണ്."(മത്തായി 2 : 2 )
പ്രവചനങ്ങളുടെ പൂർത്തീകരണത്തിനായി കാലത്തിൻ്റെ അടയാളങ്ങൾസസൂഷ്മം നിരീക്ഷിച്ചു...
നക്ഷത്രം.
"കിഴക്കു കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങികൊണ്ടിരുന്നു.അത് ശിശുകിടക്കുന്ന സ്ഥലത്തിനുമുകളിൽ വന്നു നിന്നു."(മത്തായി 2 :9 )
കിഴക്കുനിന്നു വന്ന ജ്ഞാനികൾക്കുപുൽക്കൂടിലേയ്ക്ക് വഴികാട്ടിയ നക്ഷത്രം.
അടയാളം.
"ഇതായിരിക്കും നിങ്ങൾക്ക് അടയാളം.പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്നഒരു ശിശുവിനെ നിങ്ങൾ കാണും."( ലൂക്കാ 2 : 12 )
ചാണകം മണക്കുന്ന വൈക്കോൽ ചുവരുകൾക്കുള്ളിൽ……,നക്ഷത്രങ്ങൾ നിറഞ്ഞമഞ്ഞു...
മനുഷ്യാവതാരം.
സർവ്വത്തിൻ്റെയും ഉടയവനായ,സൃഷ്ടാവായ ദൈവംകാരുണ്യപൂർവ്വം മനുഷ്യകുലത്തെ നോക്കിയതു മൂലം ഉണ്ടായ ദൈവപുത്രൻ്റെ മനുഷ്യാവതാരം.
എല്ലാം മാറ്റിമറിക്കാൻ കഴിവുണ്ടായിട്ടുംഒരു മാറ്റവും വരുത്താതിരുന്നവൻ..എല്ലാ സമ്പത്തിനും ഉടയവനായിരുന്നിട്ടും ഒന്നും സ്വന്തമായി ഇല്ലാതിരുന്നവൻ,
മാലാഖ ….
ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.(ലൂക്കാ 1 : 19
വാർദ്ധക്യത്തിൽ...
വാക്കുകൾ
ദൂതൻ അവളോടു പറഞ്ഞു." മറിയമേ, നീ ഭയപ്പെടേണ്ട.ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു."( ലൂക്കാ 1:30 )
അപരൻ്റെ ജീവിതത്തിൽ…ഉണർവ്വിൻ്റെ പൂത്തിരി കത്തിക്കാനുംഅതുപോലെ തന്നെ …..അവനിലെ പ്രകാശത്തെ...
അസ്വസ്ഥത
അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്ത്തൊട്ടിയില് കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.(ലൂക്കാ 2 : 7)
ഒത്തിരിയേറെ അസ്വസ്ഥതകൾക്കു നടുവിലേയ്ക്കായിരുന്നു യേശുവിൻ്റെ ജനനം.
നിസ്സഹായത
മഞ്ഞലകൾ കൊണ്ട് പ്രകൃതിയുംഅവഗണന കൊണ്ട് ജനതതിയുംയാത്രാക്ലേശം കൊണ്ട് ശരീരവുംനടത്തിയ വെല്ലുവിളിയിൽ…..,പരിശുദ്ധാരൂപിയുടെ സ്വാതന്ത്ര്യംഅനുഭവിച്ച മറിയം.
ബേത് ലഹേമിലെ ജനത്തിരക്കിൽഉദര ശിശുവിന് ജന്മം കൊടുക്കാൻഇടം കിട്ടാത്ത നിസ്സഹായതയിൽ…..,ആ കാലി...