fbpx
Sunday, November 24, 2024

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ്

0
സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും...

അസത്യപ്രചാരണങ്ങൾ അപലപനീയം: മാധ്യമ കമ്മീഷൻ

0
ചില വ്യക്തികളും ഗ്രൂപ്പുകളും സിനഡിന്റെ തീരുമാനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുകയാണ് പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിരുദ്ധമായൊരു തീരുമാനമെടുക്കാൻ സിനഡിനു കഴിയില്ല എന്നത് സിനഡിന്റെ ഐക്യകണ്ഠേനയുള്ള...

വീണ്ടും ക്രൈസ്തവവിരുദ്ധത; പിയാത്തേയെ അനുസ്മരിപ്പിക്കുന്ന ചിത്രവുമായി ചേര സിനിമയുടെ പോസ്റ്റര്‍

0
ഈശോ സിനിമയുടെ പോസ്റ്റര്‍ ഇളക്കിവിട്ട കോലാഹലങ്ങള്‍ കെട്ടടങ്ങും മുമ്പ് ക്രൈസ്തവ വിരുദ്ധത പ്രകടമാക്കുന്ന മറ്റൊരു സിനിമാ പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുന്നു. ചേര എന്നാണ് ഈ...

ഈശോ സിനിമ ഹര്‍ജി തള്ളി

0
കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍...

മാര്‍ ജോസഫ് പവ്വത്തിലിന് നാളെ 92 ാം പിറന്നാള്‍

0
ചങ്ങനാശ്ശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാളെ പിറന്നാള്‍. 92ാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ പവ്വത്തില്‍ രാവിലെ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍വിശുദ്ധ കുര്‍ബാന...

‘ഗര്‍ഭഛിദ്രത്തിനെതിരെ ജനമനസ്സാക്ഷി ഉണരണം’

0
കൊച്ചി: ജീവന്റെ സംരക്ഷണം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജീവന്‍ നശിപ്പിക്കാന്‍ നിയമം സൃഷ്ടിക്കുന്നത് നീചമാണെന്നും അതിനാല്‍ മരണസംസ്‌കാരത്തെ വെള്ളപൂശുന്ന ഈ നിയമത്തെ ക്രൈസ്തവസമൂഹം എതിര്‍ക്കുമെന്നും...

“ക്രൈസ്തവരെ അവഹേളിക്കുന്ന സിനിമകള്‍ നിരോധിക്കണം”

0
ആലപ്പുഴ: ക്രൈസ്തവരെ അവഹേളിക്കുന്ന സിനിമകള്‍ നിരോധിക്കണമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നാദിര്‍ഷാ സംവിധാനം ചെയ്ത ഈശോ, കേശു ഈ വീടിന്റെ നാഥന്‍...

ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് സ്റ്റേ

0
കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി സംവരണം നല്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒബിസി പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് നിരീക്ഷിച്ചാണ് സര്‍ക്കാര്‍...

ഇനി മുതല്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടിഡിഎസ്

0
കൊച്ചി: ഇനി മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടിഡിഎസ് പിടിക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...