നിസ്സഹായർക്കൊപ്പം
ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ച് അവശ്യസാധനങ്ങൾ കൈമാറി. കൂട്ടിക്കൽ കാവാലിയിലുണ്ടായ ഉരുൾപ്പൊട്ടലിൽ 6 പേർ മരണപ്പെട്ട സ്ഥലം സന്ദർശിക്കുകയും കബറിടത്തിൽ ഒപ്പീസുചൊല്ലി പ്രാർത്ഥിക്കുകയും...
ദുരിതബാധിതരുടെ ജീവിതത്തില്‍ മഴവില്ല് വിരിയിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ക്കുന്നു. റെയിന്‍ബോ 2021 എന്ന പദ്ധതിയിലൂടെയാണ് പ്രളയദുരിതത്തില്‍ അകപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് ആശ്വാസവുമായി രൂപത എത്തുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 130 കുടുംബങ്ങളില്‍...
എംഎസ്എംഐ മേരി മാതാ പ്രൊവിന്‍സിന് പുതിയ സാരഥികള്‍
കോഴിക്കോട്: എംഎസ്എംഐ മേരി മാതാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഡെല്‍സി ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ റ്റില്‍സി മാത്യു, സിസ്റ്റര്‍ ജസ്റ്റീന മുളയ്ക്കല്‍, സിസ്റ്റര്‍...
മലയാറ്റൂര്‍ മലകയറ്റം പകല്‍ മാത്രം
മലയാറ്റൂര്‍: മലയാറ്റൂര്‍ മലകയറ്റം രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ മാത്രം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഒരുക്കങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഇടവകാംഗങ്ങള്‍ക്കായി പത്തരലക്ഷം രൂപ വിലമതിക്കുന്ന പലവ്യഞ്ജനക്കിറ്റുകളുമായി ആലുവ സെന്റ് ഡൊമനിക് ദേവാലയം
ആലുവ: ദുരിതങ്ങള്‍ ഒന്നൊഴിയാതെ പെയ്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ദുരിതങ്ങളിലായ ഇടവകാംഗങ്ങള്‍ക്ക് സഹായവുമായി നല്ല ഇടയന്റെ മനസ്സോടെ ഒരു ഇടവക. ആലുവ സെന്റ് ഡൊമനിക് ദേവാലയമാണ്...
നല്ലതണ്ണിയിലെ മാര്‍ത്താമ്മോശ്ലീഹ ദയറ; സീറോ മലബാര്‍ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ നല്ല തണ്ണിയിലുള്ള മാര്‍ തോമാശ്ലീഹാ ദയറായെ സ്വയാധികാര ദയറയായി ഇന്ന് ഉയര്‍ത്തുന്നു. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഇതുമായി...
യേശു ഏകരക്ഷകന്‍ ക്വിസ് മത്സരവുമായി താമരശ്ശേരി രൂപത
താമരശ്ശേരി: യേശു ഏകരക്ഷകന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരവുമായി താമരശ്ശേരി രൂപത. ഡിസംബര്‍ 25 നാണ് മത്സരം നടക്കുന്നത്. 19 ന് വൈകുന്നേരം ആറിന് മുമ്പായി...
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ലളിതമായ തുടക്കം
കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ലളിതമായ ചടങ്ങുകളോടെ തുടക്കം.. കാക്കനാട്...
കോണ്‍വെന്റുകള്‍ക്ക് കെട്ടിട നികുതി ഇളവു അനുവദിച്ചുകൊണ്ട് സുപ്രീം കോടതി
ന്യൂഡല്‍ഹി: കോണ്‍വെന്റുകള്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളുടെ താമസസ്ഥലങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളോടു ചേര്‍ന്നുള്ള ഹോസ്റ്റലുകളും കെട്ടിട നികുതി ഒഴിവിന് അര്‍ഹമാണെന്ന് സുപ്രീംകോടതി.
1975...